കുടിശ്ശിക അടക്കാൻ കൂടുതൽ സമയം നൽകാനാവില്ല ; രാജ്പാൽ യാദവിനെതിരെ ഹൈക്കോടതി
ഡൽഹി: ആറ് കോടി രൂപയുടെ ചെക്ക് മടങ്ങിയ കേസിൽ കുടിശ്ശിക തിരിച്ചടക്കാൻ ബോളിവുഡ് നടൻ രാജ്പാൽ യാദവിന് കൂടുതൽ സമയം നൽകാനാവില്ലെന്ന് ഡൽഹി ഹൈക്കോടതി ഉത്തരവിട്ടു. വ്യാഴാഴ്ചയായിരുന്നു ഡൽഹി ഹൈക്കോടതി കേസ് പരിഗണിച്ചത്. കുടിശ്ശിക അടക്കാനായി 30 ദിവസംകൂടി വേണമെന്ന താരത്തിന്റെ ആവശ്യം കോടതി തള്ളുകയായിരുന്നു. മുൻപ് നൽകിയ ഉറപ്പുകൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയതും കോടതി നടപടികൾ വൈകുകയും ചെയ്ത സാഹചര്യത്തിലാണ് താരത്തിന്റെ ആവശ്യം തള്ളിക്കൊണ്ട് ജസ്റ്റിസ് സ്വർണകാന്ത ശർമ്മ നടപടി സ്വീകരിച്ചത്. എം/എസ് മുരളി പ്രൊജക്റ്റ് […]
Read more

