സായ് കൃഷ്ണയ്ക്ക് ബിഷപ്പ് നോബിൾ ഫിലിപ്പിന്റെ മറുപടി
കൊച്ചി : കിച്ചു സുധി- രേണു പ്രശ്നത്തിൽ ഇടപെട്ട ബിഷപ്പ് നോബിൾ ഫിലിപ്പിനെ ചാട്ടവാറ് കൊണ്ട് അടിക്കണമെന്ന് പറഞ്ഞ യുട്യൂബർ സായ് കൃഷ്ണ എന്ന സീക്രട്ട് ഏജന്റിന് മറുപടി. എന്‍റെ മുഖം അടിച്ച് പൊളിക്കണമെന്ന് നിങ്ങള്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ അത് ദൈവം നിങ്ങളോട് ക്ഷമിക്കട്ടെ എന്ന് ബിഷപ്പ് പറയുന്നു. തന്റെ വീടിന്റെ ലൊക്കേഷൻ അയച്ച് തരാമെന്നും നേരിട്ട് വന്ന് അടിച്ചോളൂവെന്നും സായിയോട് പറഞ്ഞ ബിഷപ്പ്, തന്റെ വായടപ്പിക്കാൻ ശ്രമിക്കരുതെന്നും അഭിപ്രായ സ്വാതന്ത്ര്യമുള്ള രാജ്യത്താണ് താൻ ജീവിക്കുന്നതെന്നും പറഞ്ഞു. വീട്ടില്‍ […]
Read more

