ഗൗതം ഗംഭീറിനെതിരെ രൂക്ഷ വിമര്‍ശനവുമായി മനോജ് തിവാരി
കൊല്‍ക്കത്ത: അയർലൻഡിനെതിരായ ടി20 പരമ്പരയിലെ നാണംകെട്ട തോൽവിക്ക് പിന്നാലെ ഇന്ത്യൻ ടീം മാനേജ്‌മെന്‍റിനും മുഖ്യപരിശീലകൻ ഗൗതം ഗംഭീറിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി മുൻ ഇന്ത്യൻ താരം മനോജ് തിവാരി. വരാനിരിക്കുന്ന ഇംഗ്ലണ്ട് പരമ്പരയോ ലോകകപ്പോ ഇന്ത്യ ജയിച്ചാൽ പോലും, അയർലൻഡിനോട് വഴങ്ങിയ ഈ കനത്ത പരാജയത്തെക്കുറിച്ച് കൃത്യമായ ചോദ്യങ്ങൾ ഉയരണമെന്ന് തിവാരി ആവശ്യപ്പെട്ടു. ടീമിലെ പ്രധാന ‘തീരുമാനങ്ങൾ എടുക്കുന്ന ആളുടെ’ (ഗൗതം ഗംഭീർ) പിആർ ഏജൻസികൾ ഇനി തോൽവിയുടെ മുഴുവൻ ഉത്തരവാദിത്തവും ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെ തലയിൽ കെട്ടിവെക്കാൻ […]
Read more

