Author: Arya

ലിഫ്റ്റിന്റെ ഭാഗങ്ങള്‍ ഉള്‍പ്പെടെ നിര്‍മാണത്തിലിരുന്ന കെട്ടിടത്തില്‍ ലക്ഷങ്ങളുടെ കവര്‍ച്ച

കോഴിക്കോട്: നിര്‍മാണത്തിലിരുന്ന കെട്ടിടത്തില്‍ നിന്നും ലക്ഷക്കണക്കിന് രൂപയുടെ സാധനസാമഗ്രികള്‍ കവര്‍ച്ച ചെയ്ത കേസില്‍ തമിഴ്‌നാട് ചെന്നൈ സ്വദേശിയ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് ചെന്നൈ ഇടപ്പാളയം മേഞ്ചൂര്‍ സ്വദേശി മനോഹരന്‍(50) ആണ് വടകര പോലീസിന്റെ പിടിയിലായത്. വടകര പുതിയ ബസ് സ്റ്റാന്റിന് സമീപത്തെ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ സ്ഥാപിച്ചിരുന്ന ലിഫ്റ്റിന്റെ വിലപിടിപ്പുള്ള ഭാഗങ്ങള്‍, പുതുതായി സ്ഥാപിച്ച വയറിംഗുകള്‍, സിസിടിവി സംവിധാനങ്ങള്‍ എന്നിവയാണ് ഇയാള്‍ പ്രധാനമായും കവര്‍ച്ച നടത്തിയത്. പലതവണകളായി ഏകദേശം നാല് ലക്ഷത്തോളം രൂപയുടെ ഉപകരണങ്ങളും കോപ്പര്‍ വയറുകളും […]
Read more

ജനവികാരത്തിനൊപ്പം നിൽക്കാനായില്ല’

തിരുവനന്തപുരം: പത്തുകൊല്ലം തികച്ചു ഭരിച്ച നമുക്ക് അഹങ്കാരം കൂടിയിരുന്നുവെന്നും ജനത്തിന്റെ വികാരത്തിനൊപ്പം നിൽക്കാനായില്ലെന്നും സി.പി.എം. കേന്ദ്ര കമ്മിറ്റിയംഗം ടി.എം. തോമസ് ഐസക്. ശൂരനാട് സമരസ്മാരകമായി മണയ്ക്കാട് ജങ്ഷനു സമീപം സി പി.എം. വള്ളികുന്നം പടിഞ്ഞാറ് ലോക്കൽ കമ്മിറ്റിക്കു നിർമിക്കുന്ന ഓഫീസ് കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ വികാരങ്ങളെ കണക്കിലെടുത്തു വേണമായിരുന്നു സ്ഥാനാർഥികളെ തീരുമാനിക്കാൻ. അയ്യപ്പസംഗമത്തിൽ എന്താണു പറഞ്ഞതെന്നു വ്യാഖ്യാനിക്കാനായില്ല. സഹകരണബാങ്കുകൾ ജനങ്ങളിൽനിന്ന് കാശു വാങ്ങിയെങ്കിൽ തിരിച്ചു കൊടുക്കണം. വായ്പ വാങ്ങിയവർ തിരിച്ചടയ്ക്കണം. അടയ്ക്കാത്തവരെ പാർട്ടി പുറത്താക്കണം. […]
Read more

CPM മറുപടിക്കായി കാത്തിരിക്കാൻ CPI

തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃസ്ഥാനം ആവശ്യപ്പെട്ട് നിയമസഭയിൽ തൽക്കാലം പ്രത്യേക ബ്ലോക്കായി ഇരിക്കേണ്ടതില്ലെന്ന് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിൽ തീരുമാനം. ഉപനേതൃപദവി സംബന്ധിച്ച് സിപിഎം സംസ്ഥാന സെക്രട്ടറിക്ക് നൽകിയ കത്തിനുള്ള മറുപടിക്കായി കാത്തിരിക്കാനാണ് നേതാക്കൾക്കിടയിലുള്ള ധാരണ. ഇടതുമുന്നണിയിൽ വലിയ അസ്വാരസ്യങ്ങൾ സൃഷ്ടിക്കാതെ സമവായത്തിലൂടെ പദവി നേടിയെടുക്കാമെന്ന വിശ്വാസത്തിലാണ് ഇപ്പോൾ സിപിഐ നേതൃത്വം. പ്രതിപക്ഷ ഉപനേതൃസ്ഥാനം ലഭിച്ചില്ലെങ്കിൽ കടുത്ത നടപടികളിലേക്ക് കടക്കുമെന്നും പ്രത്യേക ബ്ലോക്കായി മാറുമെന്നും നേരത്തെ സൂചനകളുണ്ടായിരുന്നു. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ പ്രതികരണങ്ങളും ഇതിനെ ശരിവെക്കുന്നതായിരുന്നു. […]
Read more

പിണറായിക്കെതിരെ അതൃപ്തി

തിരുവനന്തപുരം: കണ്ണൂരിലെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻറെ രാഷ്ട്രീയ വിശദീകരണത്തിൽ സിപിഎം നേതാക്കൾക്ക് അതൃപ്തി. സംസ്ഥാന കമ്മിറ്റി തീരുമാനമില്ലാതെയാണ് തളിപ്പറമ്പിലേയും പയ്യന്നൂരിലെയും തെരഞ്ഞെടുപ്പ് തോൽവിയിൽ വിശദീകരണ യോഗം ചേർന്നത്. തെറ്റുതിരുത്തൽ ചർച്ചയ്ക്കായി കോഴിക്കോട് വിശാല യോഗം ചേരാനിരിക്കെയുള്ള ഏകപക്ഷീയ വിശദീകരണത്തിലാണ് നേതാക്കൾക്കിടയിൽ അതൃപ്തി പുകയുന്നത്. വിശാല സമിതി ചർച്ചയെ സ്വാധീനിക്കലാണ് യോഗത്തിലെ വിശദീകരണത്തിന്റെ ലക്ഷ്യമെന്നാണ് വിലയിരുത്തൽ. കണ്ണൂർ ജില്ലാ കമ്മിറ്റിയാണ് വിശദീകരണ പൊതുയോഗം തീരുമാനിച്ചത്. പയ്യന്നൂരിലും തളിപ്പറമ്പിലും തെരഞ്ഞെടുപ്പ് ചുമതല ഉണ്ടായിരുന്ന നേതാക്കൾ പോലും പങ്കെടുത്തില്ല. തെറ്റുതിരുത്തൽ […]
Read more

നേപ്പാൾ പ്രളയം; മരിച്ചവരുടെ എണ്ണം 1000 കടന്നു

നേപ്പാൾ: നേപ്പാൾ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 1000 കടന്നു. നേപ്പാളിൽ 1010 പേരും ചൈനീസ് നിയന്ത്രണത്തിലുള്ള ടിബറ്റിൽ 16 പേരുമാണ് മരിച്ചത്. 3916 പേരെ ഇനിയും കണ്ടെത്താനുണ്ട്. 546 പേരെ ടിബറ്റിലും കാണാതായി. മലയാളികൾ അടക്കം കാണാതായ ഇന്ത്യക്കാരെ കുറിച്ചുള്ള പുതിയ വിവരങ്ങൾ കിട്ടിയിട്ടില്ല. മൃതദേഹങ്ങൾ തിരിച്ചറിയാനുള്ള ഡിഎൻഎ പരിശോധനയ്ക്ക് ഇന്ത്യയിൽ നിന്ന് 19 സംഘം നേപ്പാളിൽ എത്തിയിട്ടുണ്ട്. ഡിഎൻഎ പ്രൊഫൈലുകൾ അയച്ചുകൊടുക്കേണ്ട ഇമെയിൽ വിലാസം അടക്കമുള്ളവ വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. ഇതിനായി കാണാതായവരുടെ […]
Read more

സിജെപി സമരത്തിലെടുത്ത കേസുകൾ റദ്ദാക്കി സുപ്രീം കോടതി, നീതി ഉറപ്പാക്കാനാണ് ന‌‌ടപടിയെന്ന് ചീഫ് ജസ്റ്റീസ്

ഡൽഹി: സിജെപി സമരത്തിലെ‌ടുത്ത കേസുകൾ റദ്ദാക്കി സുപ്രീം കോടതി. ദില്ലിയടക്കം രാജ്യത്തെ വിവിധയിടങ്ങളിൽ എടുത്ത കേസുകൾ റദ്ദാക്കാനാണ് തീരുമാനം. നീതി ഉറപ്പാക്കാനാണ് ന‌ടപടിയെന്ന് ചീഫ് ജസ്റ്റീസ് പ്രതികരിച്ചു. ​ഗുരുതര കുറ്റകൃത്യത്തിൽ ഉൾപ്പെട്ടവർക്കെതിരെ വേറെ കേസെടുക്കും. സുപ്രീം കോടതിയുടെ പ്രത്യേക അധികാരം ഉപയോഗിച്ചാണ് നടപടി.
Read more

അയ്യോ ആരാണിത്, എന്താണിത്? റോബോട്ട് ഭക്ഷണമെത്തിക്കുന്നത് കണ്ട് അമ്പരപ്പ് മാറാതെ ഇന്ത്യൻ ദമ്പതികൾ

ടെക്നോളജി നമ്മൾ ചിന്തിക്കുന്നതിലും വേ​ഗത്തിലാണ് വളരുന്നത്. ഈ വളർച്ച പലപ്പോഴും നമ്മെ അത്ഭുതപ്പെടുത്താറുമുണ്ട്. പ്രത്യേകിച്ച് പ്രായമായവർക്ക് പല കാര്യങ്ങളും ഇപ്പോഴും കൗതുകമാണ്. അതുപോലെ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടു കൊണ്ടിരിക്കുന്നത്. അമേരിക്കയിലെ ഒരു സ്ട്രീറ്റിൽ വച്ച് റോബോട്ട് വഴി ഭക്ഷണമെത്തുന്ന കാഴ്ച കണ്ട് ആകെ അമ്പരന്ന് നിൽക്കുന്ന ഇന്ത്യൻ ദമ്പതികളെയാണ് ഈ വീഡിയോയിൽ നമുക്ക് കാണാനാവുക. പ്രിയങ്ക എന്ന യുവതിയാണ് തന്റെ മാതാപിതാക്കൾ ഫുഡ് ഡെലിവറി റോബോട്ടിനെ ആദ്യമായി കാണുന്ന ആ മനോഹര നിമിഷം […]
Read more

ഒമാനിൽ ഫോൺ നമ്പർ പോർട്ട് ചെയ്യുകയാണോ? മാറ്റങ്ങൾ അറിയാം

മസ്‌കത്ത്: ഒമാനിൽ ഫോൺ നമ്പർ പോർട്ട് ചെയ്യുന്ന നടപടികൾ കൂടുതൽ സുതാര്യമാക്കി ടെലികമ്മ്യൂണിക്കേഷൻസ് റെഗുലേറ്ററി അതോറിറ്റി, ടി ആർ എ അംഗീകരിച്ച മാർഗനിർദേശങ്ങൾ അനുസരിച്ചായിരിക്കും നടപടികൾ. ഉപഭോക്താവിനെ സ്വാധീനിക്കാനോ, പ്രത്യേക ഓഫറുകൾ നൽകി നിലനിർത്താൻ ശ്രമിക്കാനോ നിലവിലെ കമ്പനികൾക്ക് അനുവാദമില്ലെന്നും പുതിയ നിർദേശത്തിൽ വ്യക്തമാക്കി. പുതിയ സേവനദാതാവ് ഉപഭോക്താവിന്റെ തിരിച്ചറിയൽ വിവരങ്ങൾ പരിശോധിക്കുകയും വ്യക്തമായ സമ്മതം നേടുകയും നിശ്ചിത സമയപരിധിക്കുള്ളിൽ നമ്പർ മാറ്റം പൂർത്തിയാക്കുകയും വേണം. നിലവിലെ സേവനദാതാവ് ഉപഭോക്താവിന് കുടിശ്ശികയുള്ള തുകകളോ കരാർ ബാധ്യതകളോ തീർപ്പാക്കുന്നതിനായി […]
Read more

മക്കയിൽ പോകണം, കഅ്​ബ കാണണം; നാണയത്തുട്ടുകൾ കൂട്ടിവെച്ച്​ നവ്വാർ ആ സ്വപ്​നം യാഥാർഥ്യമാക്കി

മക്ക: ‘മക്കയിൽ പോകണം, കഅ്​ബ കാണണം’ നവ്വാറിന്‍റെ ആറ്​ വർഷത്തെ സ്വപ്​നമായിരുന്നു ഇത്​. കഴിഞ്ഞ ദിവസം ആ സ്വപ്​നം യാഥാർഥ്യമായി. ആറ്​ വർഷമായി ലഭിച്ച നാണയത്തുട്ടുകളും സമ്മാനത്തുകകളും കൂട്ടിവെച്ചാണ്​ ഈ കൗമാരക്കാരൻ കഅ്​ബയുടെ ചാരത്തേക്ക്​ എത്തിയത്​. മിഠായികളും പലഹാരങ്ങളും എല്ലാം വാങ്ങുന്നത്​ ഒഴിവാക്കിയാണ്​ പണം കൂട്ടിവെച്ചത്​. ആറ്​ വർഷത്തിനിടെ ഒരു​ ലക്ഷത്തോളം രൂപയാണ്​ നവ്വാർ സമാഹരിച്ചത്​. ഉംറ തീർഥാടന ചെലവിനുള്ള തുകയായതോടെ ഒറ്റക്കാണ്​ ഈ കൗമാരക്കാരൻ ഉംറ തീർഥാടനത്തിന്​ മക്കയിലേക്ക്​ എത്തിയത്​. മക്കയിലെത്തിയതോടെ നവ്വാർ എല്ലാവർക്കും പ്രിയങ്കരനായി […]
Read more

സുരക്ഷാ സാങ്കേതികവിദ്യകൾ പ്രദർശിപ്പിച്ച് സൗദി പൊതുസുരക്ഷാ വിഭാഗം

റിയാദ്: റിയാദിലെ മൽഹാമിൽ നടക്കുന്ന അന്താരാഷ്ട്ര സാങ്കേതിക സമ്മേളനമായ ‘ലീപ് 2026’-ൽ ആധുനിക സാങ്കേതിക സംവിധാനങ്ങളുമായി സൗദി പൊതുസുരക്ഷാ വിഭാഗം. ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 3 വരെ നടക്കുന്ന മേളയിലാണ് സുരക്ഷാ-ഫീൽഡ് പ്രവർത്തനങ്ങളിൽ ഉപയോഗിക്കുന്ന വിപ്ലവകരമായ സാങ്കേതികവിദ്യകൾ പബ്ലിക് സെക്യൂരിറ്റി അവതരിപ്പിക്കുന്നത്. സ്മാർട്ട് ഡ്രോണുകൾ, വാഹനാപകടങ്ങളുടെയും ട്രാഫിക് നിയമലംഘനങ്ങളുടെയും വിവര ശേഖരണ സംവിധാനം, സ്‌ഫോടകവസ്തുക്കൾ കണ്ടെത്തി നിർവീര്യമാക്കാനുള്ള റോബോട്ട്, ബോഡി-വോൺ ക്യാമറകൾ, ഇലക്ട്രിക് സ്‌കൂട്ടറുകൾ തുടങ്ങിയവയാണ് പ്രദർശനത്തിൽ ശ്രദ്ധയാകർഷിക്കുന്നത്. സുരക്ഷാശേഷി വർധിപ്പിക്കാനും, ഫീൽഡ് തലത്തിൽ ഉണ്ടാകുന്ന […]
Read more

Recent News