ചരിത്രത്തെ സ്നേഹിക്കാൻ പഠിപ്പിച്ചത് നെഹ്റു; മനസ്സുതുറന്ന് വി.ഡി. സതീശൻ
തിരുവനന്തപുരം: മുഖ്യമന്ത്രിയായതിനുശേഷം വി.ഡി. സതീശൻ നൽകിയ ആദ്യത്തെ ഏറ്റവും ആഴമേറിയ അഭിമുഖഭാഷണമാണിത്. ക്ലിഫ് ഹൗസിലേക്ക് താമസംമാറ്റിയതിന്റെ പിറ്റേന്ന് വൈകുന്നേരം അദ്ദേഹം വാരാന്തപ്പതിപ്പുമായി സംസാരിച്ചതുമുഴുവൻ പണ്ഡിറ്റ് ജവാഹർലാൽ നെഹ്‌റുവിനെക്കുറിച്ചായിരുന്നു. നെഹ്‌റു എന്ന ബഹുമുഖപ്രതിഭയെ നെഹ്‌റൂവിയൻ സോഷ്യലിസ്റ്റ് എന്ന് സ്വയം അഭിമാനപൂർവം വിശേഷിപ്പിക്കുന്ന മുഖ്യമന്ത്രി വ്യത്യസ്ത വീക്ഷണകോണുകളിലൂടെ ഈ അഭിമുഖത്തിൽ നോക്കിക്കാണുന്നു. ഒരേസമയം നെഹ്‌റു ഇതിൽ പലതാകുന്നു; പലതാകുമ്പോഴും അദ്ദേഹം ഏകാകിയായ സ്വപ്നാടകനുമാവുന്നു. ?താങ്കൾ നെഹ്‌റൂവിയൻ സോഷ്യലിസ്റ്റാണെന്ന് ആവർത്തിച്ചുപറയുന്നു. വിശാലകാഴ്ചപ്പാടും ശാസ്ത്രാവബോധവും സോഷ്യലിസ്റ്റ് സാമ്പത്തികവ്യവസ്ഥയും മുന്നോട്ടുവെച്ച നെഹ്റുവിനെ ഇന്നത്തെക്കാലത്ത് പിന്തുടരുക […]
Read more

