അന്തർദേശീയ വിപണികളിൽ പ്രാദേശിക കമ്പനികളുടെ സാന്നിധ്യം ശക്തിപ്പെടുത്തേണ്ടത് അനിവാര്യം
2025-ൽ ബഹ്റൈന്റെ സാമ്പത്തിക ഭൂപടം വിപ്ലവകരമായ മാറ്റത്തിന് സാക്ഷ്യം വഹിച്ചതായി റിപ്പോർട്ടുകൾ. രാജ്യത്തിന്റെ യഥാർത്ഥ ജിഡിപിയുടെ ഏകദേശം 85.8 ശതമാനവും എണ്ണ ഇതര പ്രവർത്തനങ്ങളിൽ നിന്നാണ് സംഭാവന ചെയ്യപ്പെട്ടതെന്ന് ബഹ്റൈൻ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ബോബ് താക്കർ ചൂണ്ടിക്കാട്ടി. ധനകാര്യ, ദേശീയ സാമ്പത്തിക മന്ത്രാലയം പുറത്തിറക്കിയ റിപ്പോർട്ടുകൾ ഉദ്ധരിച്ചുകൊണ്ട്, സാമ്പത്തിക വളർച്ചയിൽ സ്വകാര്യ മേഖല വഹിക്കുന്ന നിർണ്ണായക പങ്കിനെ അദ്ദേഹം അഭിനന്ദിച്ചു. ബഹ്റൈനിലെ കമ്പനികളുടെ വിജയം ഇനി കേവലം പ്രാദേശിക […]
Read more

