അധികാരത്തിലേറിയാൽ വാക്ക് മാറ്റുമോ?
കോഴിക്കോട്: പി എം ശ്രീ പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ യു ഡി എഫ് സർക്കാരിനെതിരെ പരസ്യ പ്രതികരണവുമായി കാന്തപുരം സമസ്ത വിഭാഗം രംഗത്ത്. കേന്ദ്ര സർക്കാരിന്റെ പി എം ശ്രീ പദ്ധതി മതേതര വിശ്വാസികൾക്ക് വലിയ രീതിയിൽ ആശങ്കയുണ്ടാക്കുന്ന കാര്യമാണെന്ന് എസ് വൈ എസ് സംസ്ഥാന ജനറൽ സെക്രട്ടറി റഹ്മത്തുള്ള സഖാഫി എളമരം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പ്രതിപക്ഷത്തിരുന്നപ്പോൾ പി എം ശ്രീ കരാർ കേരളത്തിൽ നടപ്പിലാക്കില്ലെന്നായിരുന്നു യു ഡി എഫ് വ്യക്തമാക്കിയിരുന്നത്. യു ഡി […]
Read more

