Author: Arya

കെ എസ് ആർ ടി സിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര: നടപടികൾ വേഗത്തിലാക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം

തിരുവനന്തപുരം: കെ എസ് ആർ ടി സിയുടെ നടത്തിപ്പും സ്ത്രീകൾക്കുള്ള സൗജന്യ യാത്രാ പദ്ധതിയും സംബന്ധിച്ച് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നു. സെക്രട്ടറിയേറ്റിലെ മുഖ്യമന്ത്രിയുടെ ചേംബറിൽ നടന്ന യോഗത്തിൽ ഗതാഗത വകുപ്പ് മന്ത്രി സി പി ജോൺ പങ്കെടുത്തു. സ്ത്രീകളുടെ സൗജന്യ യാത്രാ പദ്ധതിയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ അടിയന്തരമായി പൂർത്തിയാക്കാൻ മുഖ്യമന്ത്രി വി ഡി സതീശൻ നിർദേശം നൽകി. ട്രാൻസ്ജൻഡർ സമൂഹത്തിനും പദ്ധതിയുടെ ഗുണഫലം ലഭ്യമാക്കുന്നതിനാവശ്യമായ മാനദണ്ഡങ്ങൾ രൂപീകരിക്കുമെന്നും അറിയിച്ചു. പദ്ധതിയുടെ ഭാഗമായി നിലവിലെ ചട്ടങ്ങളിൽ […]
Read more

ലോകകപ്പിനെത്തിയ ടീമുകള്‍ നിരാശപ്പെടില്ല; ഫിഫ നല്‍കുന്നത് വമ്പന്‍ സമ്മാനത്തുക

സൂറിച്ച്: ചരിത്രത്തിലെ എക്കാലത്തേയും വലിയ ലോകകപ്പിന് ഫിഫ നല്‍കുന്നത് കൂറ്റന്‍ സമ്മാനത്തുക. രണ്ടുനാള്‍ അപ്പുറം പന്തുരുളുന്ന ഫുട്‌ബോള്‍ ലോകകപ്പിലെ സമ്മാനത്തുക എത്രയെന്ന് നോക്കാം. ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും വിശാല ലോകകപ്പില്‍ ഇത്തവണ പന്തുതട്ടാന്‍ എത്തുന്നത് 48 ടീമുകള്‍. ടീമുകളുടെ എണ്ണം മുപ്പത്തിയാറില്‍ നിന്ന് അന്‍പതിലേക്ക് അടുക്കുമ്പോള്‍ മത്സരങ്ങള്‍ മാത്രമല്ല സമ്മാനത്തുകയും കുത്തനെ ഉയരും. ആകെ 6,238.42 കോടി രൂപയാണ് ഫിഫ സമ്മാനത്തുകയായി നല്‍കുന്നത്. ലോകകപ്പില്‍ പങ്കെടുക്കുന്ന ടീമുകള്‍ക്ക് മറ്റ് ചെലവുകള്‍ക്കായി നല്‍കുന്ന തുക കൂടി കണക്കാക്കിയാല്‍ ആകെ […]
Read more

ശ്രീലങ്ക എ ടീമിനെതിരെ ആദ്യ ഏകദിനത്തില്‍ വൈഭവ് സൂര്യവംശിക്ക് നിരാശ

ധാംബുല്ല: ശ്രീലങ്ക എ ടീമിനെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യ എയ്ക്ക് മൂന്ന് വിക്കറ്റ് നഷ്ടം. ധാംബുല്ലയില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗിനെത്തിയ ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 28 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 118 റണ്‍സെടുത്തിട്ടുണ്ട്. റുതുരാജ് ഗെയ്കവാദ് (46), ക്യാപ്റ്റന്‍ തിലക് വര്‍ (18) എന്നിവരാണ് ക്രീസില്‍. ഓപ്പണറായെത്തിയ വൈഭവ് സൂര്യവംശിക്ക് (14) തിളങ്ങാന്‍ കഴിഞ്ഞില്ല. പ്രഭ്‌സിമ്രാന്‍ സിംഗ് (2), പ്രിയാന്‍ഷ് ആര്യ (32) എന്നിവരുടെ വിക്കറ്റുകളും ഇന്ത്യക്ക് നഷ്ടമായി. ചാമിക […]
Read more

പെദ്ധി ആ അഗ്‍നിപരീക്ഷ പാസ്സായോ?

കൊച്ചി : തെലുങ്ക് സൂപ്പർതാരം രാം ചരൺ നായകനായി അഭിനയിച്ച പാൻ ഇന്ത്യൻ ചിത്രമായ ‘പെദ്ധി’ ബോക്സ് ഓഫീസിൽ പുത്തൻ റെക്കോർഡുകൾ സൃഷ്ടിക്കുന്നു. റിലീസ് ചെയ്ത് ആദ്യ മൂന്നു ദിനം പിന്നിടുമ്പോൾ ചിത്രം നേടിയ ആഗോള ഗ്രോസ് കളക്ഷൻ 236 കോടി 70 ലക്ഷം രൂപയാണ്. ആദ്യത്തെ പ്രവര്‍ത്തിദിനമായ തിങ്കളാഴ്‍ച ഇന്ത്യയില്‍ മാത്രം 7,905 ഷോകളില്‍ നിന്ന് 12.5 കോടി പെദ്ധി നേടി. ഇന്ത്യയിലെ മാത്രം കളക്ഷൻ 201.92 കോടിയായി തിങ്കളാഴ്‍ച ടെസ്റ്റ് പാസ്സായി. രാം ചരണിന്റെ […]
Read more

സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി ബിഗിൽ ബിനോയിയുടെ ‘നീലി

കൊച്ചി : വ്യത്യസ്തമായ മേക്കിങ് ശൈലിയും ദൃശ്യാവിഷ്കാരങ്ങളും കൊണ്ട് ബിഗിൽ ബിനോയിയുടെ പുതിയ മ്യൂസിക് വീഡിയോ ‘നീലി’ പ്രേക്ഷകരുടെ ശ്രദ്ധയാകര്‍ഷിക്കുന്നു. സംവിധായകൻ, ഛായാഗ്രാഹകൻ, എഴുത്തുകാരൻ എന്നീ ചുമതലകൾ ഒരുമിച്ച് നിർവഹിച്ചാണ് ബിഗിൽ ബിനോയ് ഈ പ്രോജക്ട് ഒരുക്കിയിരിക്കുന്നത്. മലയാളികളുടെ നാടോടിക്കഥകളിലും ഐതിഹ്യങ്ങളിലും ഇടംപിടിച്ച കള്ളിയങ്കാട്ട് നീലിയെ ആസ്പദമാക്കിയാണ് വീഡിയോ ഒരുക്കിയിരിക്കുന്നത്. സമീപകാലത്ത് വിവിധ സിനിമകളിലും വെബ് സീരീസുകളിലും നീലി കഥാപാത്രത്തിന്റെ വ്യത്യസ്ത അവതരണങ്ങൾ കണ്ടിട്ടുണ്ടെങ്കിലും, കള്ളിയങ്കാട്ട് നീലിയുടെ തനത് കഥാപശ്ചാത്തലത്തിലും ഭാവത്തിലും ഉറച്ചുനിൽക്കുന്ന സമീപനമാണ് ‘നീലി’ സ്വീകരിച്ചിരിക്കുന്നതെന്ന് […]
Read more

ഒറ്റപ്പെയ്ത്തിൽ കുളമായി എറണാകുളം കെഎസ്ആ‍ർടിസി ബസ് സ്റ്റാൻഡ്

കൊച്ചി: കാലവർഷത്തിൻ്റെ തുടക്കത്തിൽതന്നെ കുളമായി എറണാകുളം സൗത്ത് കെഎസ്ആ‍ർടിസി ബസ് സ്റ്റാൻഡ്. മഴക്കാലത്തെ നേരിടാൻ വേണ്ടി നവീകരിച്ച ബസ് സ്റ്റാൻഡ് ആണ് പുല‍ർച്ചെ പെയ്ത മഴയിൽ വെള്ളത്തിലായത്. സ്റ്റാൻഡിൽ ബസ് നി‍ർത്തിയിടുന്ന ഭാ​ഗത്ത് വെള്ളക്കെട്ട് രൂക്ഷമായത് യാത്രക്കാരെ ബുദ്ധിമുട്ടിച്ചു. ഡ്രെയിനേജ് സംവിധാനം കാര്യക്ഷമമാക്കിയെന്ന അധികൃതരുടെ അവകാശവാദം ഇതോടെ പൊളിഞ്ഞു. ‍കടലുപോലെ ആണ് വെള്ളക്കെട്ടെന്നും നടക്കാൻ പോലും കഴിയില്ലെന്നും യാത്രക്കാരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ബസ് അപ്പുറത്ത് കൊണ്ടുനി‍ർത്തിയാൽ വെള്ളത്തിൽ ചവിട്ടുക മാത്രമല്ല, നീന്തേണ്ടിവരുമെന്നും അദ്ദേഹം പരിഹസിച്ചു. കാന […]
Read more

രാജ്യത്തിന് നേർക്കുള്ള ഇറാന്‍റെ ആക്രമണം; നിർണായക നീക്കവുമായി കുവൈത്ത്

കുവൈത്ത് : കുവൈത്തിന്‍റെ വ്യോമാതിർത്തിയും അന്താരാഷ്ട്ര വിമാനത്താവളവും ലക്ഷ്യമിട്ടുള്ള ഇറാനിയൻ ആക്രമണങ്ങളെ തുടർന്ന് അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ സംഘടനയായ ഐകാവോയ്ക്ക് കുവൈത്ത് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ രണ്ടാം ഔദ്യോഗിക പ്രതിഷേധ കത്ത് സമർപ്പിച്ചു. ഈ ആക്രമണങ്ങൾ അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ കരാറുകളുടെയും ചട്ടങ്ങളുടെയും ഗുരുതര ലംഘനമാണെന്നും, യാത്രക്കാരുടെയും വിമാന കമ്പനികളുടെയും വിമാനത്താവള ജീവനക്കാരുടെയും സുരക്ഷയ്ക്ക് നേരിട്ടുള്ള ഭീഷണിയാണെന്നും കത്തിൽ ചൂണ്ടിക്കാട്ടി. കഴിഞ്ഞ ബുധനാഴ്ച ടെർമിനൽ-1 കെട്ടിടത്തിന് നേരെയുണ്ടായ ആക്രമണത്തിൽ മരണവും ഗുരുതര പരിക്കുകളും വൻ […]
Read more

ദുബായിൽ വാഹനാപകടം; ഇന്ത്യൻ തൊഴിലാളികൾക്ക് അടക്കം ഏഴ് പേര്‍ക്ക് ദാരുണാന്ത്യം

ദുബായ്: ദുബായിൽ വാഹനാപകടത്തിൽ ഇന്ത്യൻ തൊഴിലാളികൾക്ക് അടക്കം ഏഴ് പേര്‍ക്ക് ദാരുണാന്ത്യം. നിർത്തിയിട്ട ട്രക്കിന് പിന്നിൽ മിനി ബസ് ഇടിച്ചായിരുന്നു അപകടം. മരിച്ചവരിൽ ഇന്ത്യൻ തൊഴിലാളികളുള്ളതായി ദുബായ് ഇന്ത്യൻ കോൺസുലേറ്റ് സ്ഥിരീകരിച്ചു. അപകടത്തില്‍ പരിക്കേറ്റ എട്ട് പേരിൽ മൂന്ന് പേരുടെ നില ഗുരുതരമാണ്. മറ്റൊരു വാഹനവുമായി ഇടിച്ച് നിന്നുപോയ ട്രക്കില്‍ ബസ് ഇടിച്ചാണ് അപകടം ഉണ്ടായത്. അപകടമുണ്ടായാൽ വാഹനം റോഡിൽ നിന്ന് മാറ്റിയിടണമെന്നാണ് നിയമമെന്നിരിക്കെ നടുറോഡിൽ തന്നെ കിടന്ന ട്രക്കും, സുരക്ഷിത അകലം പാലിക്കാതെ പാഞ്ഞെത്തിയ മിനി […]
Read more

ഇനി ഡ്രൈവർമാർക്കും ആദരവ്

തിരുവനന്തപുരം: വനിതാ സൗജന്യയാത്രയും ഇന്ധനവിലവർധനയും കെ.എസ്.ആർ.ടി.സി.യെ ‘മൈലേജ് ‘ പരീക്ഷയിലേക്ക് നയിക്കുന്നു. ഓരോ ബസിന്റെയും ഇന്ധനക്ഷമത വർധിപ്പിക്കാനുള്ള നടപടികൾക്ക് തുടക്കം കുറിക്കാൻ യൂണിറ്റുകൾക്ക് നിർദേശം ലഭിച്ചതായാണ് റിപ്പോർട്ട്. മികച്ച ഇന്ധനക്ഷമത കൈവരിക്കുന്ന ഡ്രൈവർമാരെ ആദരിക്കാനും അല്ലാത്തവരെ പരിശീലന ക്ലാസുകളിലേക്ക് വിടാനുമാണ് മാനേജിങ് ഡയറക്ടർ ഉത്തരവിട്ടിരിക്കുന്നത്. ഓഡോമീറ്ററോ സ്പീഡോമീറ്ററോ ഇല്ലാത്ത ബസുകളിലും 15 വർഷമെന്ന കാലാവധി കഴിഞ്ഞിട്ടും സർക്കാരിന്റെ പ്രത്യേക അനുമതി വാങ്ങി നിരത്തിലോടുന്ന ബസുകളിലും മൈലേജ് ഒരു ചോദ്യചിഹ്നമായി മാറും. ഡ്രൈവർമാരെ കൂട്ടത്തോടെ ക്ലാസുകൾക്ക് വിട്ടാൽ ബസോടിക്കാൻ […]
Read more

വി​മ​ർ​ശ​ന​ത്തി​ൽ പൊ​ള്ളി കോ​ൺ​ഗ്ര​സ്

ന്യൂഡൽഹി : ഇ​ൻ​ഡ്യ മു​ന്ന​ണി യോ​ഗ​ത്തി​ൽ ക​ടു​ത്ത വി​മ​ർ​ശ​നം നേ​രി​ട്ട് സ​ഖ്യ​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ക​ക്ഷി​യാ​യ കോ​ൺ​ഗ്ര​സ്. കേ​ര​ള​ത്തി​ലെ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി.​ജെ.​പി ഡീ​ൽ ആ​രോ​പി​ച്ച് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ ന​ട​ത്തി​യ പ്ര​ചാ​ര​ണം സി.​പി.​എ​മ്മും, രാ​ജ്യ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്ന​ങ്ങ​ൾ ജെ.​എം.​എ​മ്മും ഉ​ന്ന​യി​ച്ചു. കോ​ൺ​ഗ്ര​സു​മാ​യു​ള്ള പ്ര​ശ്ന​ത്തെ തു​ട​ർ​ന്ന് മു​ന്ന​ണി​യു​മാ​യി അ​ക​ന്ന ഡി.​എം.​കെ​യെ തി​രി​കെ​യെ​ത്തി​ക്ക​ണ​മെ​ന്ന് യോ​ഗ​ത്തി​ൽ ഭൂ​രി​പ​ക്ഷ അം​ഗ​ങ്ങ​ളും ആ​വ​ശ്യ​പ്പെ​ട്ടു. വി​മ​ർ​ശ​ന​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളു​ന്നു എ​ന്ന് പ്ര​തി​ക​രി​ച്ച കോ​ൺ​ഗ്ര​സ്, ഡി.​എം.​കെ​യു​ടെ വി​ഷ​യ​ത്തി​ൽ മൗ​നം പാ​ലി​ച്ചു. ബം​ഗാ​ളി​ൽ സ​ഖ്യം ഒ​ന്നി​ച്ചു​നീ​ങ്ങ​ണം […]
Read more

Recent News