ലിവര്‍പൂളിലും ബാര്‍കോള 29-ാം നമ്പര്‍ ജഴ്‌സിയണിയും, കാരണം ഫിഫ വീഡിയോ ഗെയിം
പാരിസ്: ഫ്രഞ്ച് ക്ലബ്ബ് പാരിസ് സെയിന്റ് ജെര്‍മെയിനില്‍ നിന്ന് ഇംഗ്ലീഷ് ക്ലബ്ബ് ലിവര്‍പൂളിലേക്ക് കൂടുമാറുന്ന വിംഗര്‍ ബ്രാഡ്‌ലി ബാര്‍കോള പുതിയ തട്ടകത്തിലും ജഴ്‌സി നമ്പര്‍ 29 തിരഞ്ഞെടുക്കും. ലിയോണില്‍ കളിച്ചിരുന്നപ്പോള്‍ 26 ആയിരുന്നു നമ്പര്‍. പി എസ് ജിയിലേക്ക് വന്നപ്പോഴാണ് 29 ാം നമ്പര്‍ ജഴ്‌സിയിലേക്ക് ബാര്‍കോള മാറിയത്. ലിവര്‍പൂളുമായുള്ള കരാര്‍ പൂര്‍ത്തിയാകുമ്പോള്‍, ജഴ്‌സി നമ്പര്‍ ഏത് ധരിക്കണം എന്നത് സംബന്ധിച്ച് ബാര്‍കോളക്ക് വ്യക്തതയുണ്ട്. ചെറിയ കുട്ടിയായിരിക്കുമ്പോള്‍ തന്നെ ബാര്‍കോളക്ക് ഇരുപത്തൊമ്പതാം നമ്പറിനോട് പ്രത്യേക താത്‌പര്യമുണ്ട്. അതിന് കാരണം […]
Read more

