Author: Arya

പാൻക്രിയാറ്റിക് കാൻസറിനെ തുരത്താനുള്ള മരുന്നിന് അംഗീകാരം

ഡൽഹി : പാൻക്രിയാറ്റിക് കാൻസറിനുള്ള പുതിയ ടാർഗറ്റഡ് ചികിത്സയ്ക്ക് അനുമതി നൽകി യു.എസ് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ ‘റാസോൺക്യൂ’ എന്ന പേരിൽ വിപണിയിലെത്തിക്കുന്ന ‘ഡാറാക്സോൺറാസിബ്’ (daraxonrasib) എന്ന മരുന്നാണ് പാൻക്രിയാറ്റിക് കാൻസർ പ്രതിരോധത്തിനു ഫലപ്രദമെന്നു കണ്ടെത്തിയത്. പാൻക്രിയാറ്റിക് കാൻസർ വളർച്ചയ്ക്ക് സഹായിക്കുന്ന ആർ.എ.എസ് (RAS) പ്രോട്ടീനുകൾക്കെതിരെ പ്രവർത്തിക്കുന്ന മരുന്നാണിത്. 2026 ഓഗസ്റ്റ് 26-നാണ് ദിവസേന കഴിക്കാവുന്ന രൂപത്തിലുള്ള ഈ മരുന്നിന് അംഗീകാരം നൽകിയത്. ഇതിനകം കുറഞ്ഞത് ഒരു തവണ കാൻസർ ചികിത്സയിലൂടെ കടന്നുപോയിട്ടുള്ള മെറ്റാസ്റ്റാറ്റിക് പാൻക്രിയാറ്റിക് […]
Read more

ജിമ്മുകളിൽ കായികക്ഷമത വർധിപ്പിക്കാൻ രക്തസമ്മർദത്തിനുള്ള മരുന്നിന്റെ ദുരുപയോഗം

തമിഴ്നാട് : തമിഴ്നാ‌‌ട്ടിലെ കോയമ്പത്തൂർ ജില്ലയിലുള്ള ജിമ്മുകളിലും ഫിറ്റ്നസ് കേന്ദ്രങ്ങളിലും കർശന പരിശോധനയുമായി പോലീസും ഡ്രഗ് കൺട്രോൾ വിഭാഗവും. ഹൃദയസംബന്ധമായ രോഗങ്ങൾക്കായി നൽകുന്ന മെഫെന്റർമൈൻ ഉത്തേജക മരുന്നായി ഉപയോഗിക്കുന്നുവെന്ന് കണ്ടെത്തിയ പശ്ചാത്തലത്തിലാണ് നടപടി. ജിമ്മുകളിൽ വർക്കൗട്ട് ചെയ്യാനെത്തുന്ന യുവാക്കൾക്കിടയിൽ മെഫെന്റർമൈന്റെ നിയമവിരുദ്ധമായ ഉപയോഗമുണ്ടെന്നായിരുന്നു കണ്ടെത്തിയത്. മേട്ടുപാളയത്തിന് സമീപമുള്ള ഒരു ജിമ്മിൽ നിന്ന് കോയമ്പത്തൂർ ജില്ലാ റൂറൽ പോലീസ് അടുത്തിടെ മെഫെന്റർമൈൻ പിടിച്ചെടുത്തിരുന്നു. മരുന്ന് പിടിച്ചെടുത്തതിനു പിന്നാലെ ഇതിന്റെ ദുരുപയോഗം തടയുന്നതിനുള്ള നടപടികൾ സ്വീകരിക്കാനും വിതരണ ശൃംഖല കണ്ടെത്താനും […]
Read more

നാലരമാസം പ്രായമുള്ള കുഞ്ഞിന്റെ കണ്ണിലെ വെളുത്ത തിളക്കം, പിന്നിൽ അർബുദം

ഡൽഹി : നാലരമാസം പ്രായമുള്ള മകന്റെ കണ്ണിൽ അസ്വാഭാവികത പ്രകടമായതിനു പിന്നാലെ നടത്തിയ പരിശോധനയിൽ റെറ്റിനോബ്ലാസ്റ്റോമ സ്ഥിരീകരിച്ചതിനേക്കുറിച്ചു തുറന്നുപറഞ്ഞ് അമ്മ. ഇംഗ്ലണ്ടിലെ ലിവർപൂളിൽ നിന്നുള്ള ഒലിവിയ ഹന്നഫോർഡ് എന്ന അമ്മയാണ് മകന്റെ രോഗവിവരത്തേക്കുറിച്ച് പങ്കുവെച്ചിരിക്കുന്നത്. കുഞ്ഞിന്റെ വലതുകണ്ണിൽ കണ്ട അസ്വാഭാവികതയാണ് പിന്നീട് അർബുദസ്ഥിരീകരണത്തിലേക്കു വഴിവെച്ചത്. കുഞ്ഞിനെ മുലയൂട്ടുന്നതിനിടെയാണ് വലതുകണ്ണിൽ ഒരു വെളുത്ത തിളക്കം ഒലിവിയ ശ്രദ്ധിച്ചത്. ഉ‌ടൻതന്നെ ഫോട്ടോകളും വീഡിയോകളുമെടുത്ത് ലിവർപൂളിലെ ആശുപത്രിയിലേക്ക് അയച്ചു. പിന്നാലെയാണ് റെറ്റിനോബ്ലാസ്റ്റിനോമ എന്ന കണ്ണിനെ ബാധിക്കുന്ന അർബുദമാണ് കുഞ്ഞിനെ ബാധിച്ചിരിക്കുന്നതെന്ന് തിരിച്ചറിഞ്ഞത്. […]
Read more

സൗദി ജനതയെ ‘കൈയ്യിലെടുത്ത’ ആപ്പ് ഏതാണെന്ന് അറിയാമോ?

റിയാദ്: സൗദിയിൽ ജനങ്ങൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന കമ്മ്യൂണിക്കേഷൻ ആപ്പായി വാട്ട്സ്ആപ്പ് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. കമ്മ്യൂണിക്കേഷൻസ്, സ്‌പേസ് ആൻഡ് ടെക്‌നോളജി കമ്മീഷൻ പുറത്തുവിട്ട ‘സൗദി ഇന്റർനെറ്റ് 2025’ റിപ്പോർട്ടിലാണ് രാജ്യത്തെ ഡിജിറ്റൽ ഉപയോഗത്തിന്റെ സുപ്രധാന വിവരങ്ങൾ ഉള്ളത്. രാജ്യത്തെ പുരുഷന്മാരിൽ 94.4 ശതമാനം പേരും സ്ത്രീകളിൽ 90.4 ശതമാനം പേരും വാട്ട്സ്ആപ്പ് ഉപയോഗിക്കുന്നുണ്ടെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. സന്ദേശങ്ങൾ അയക്കുന്നതിനും വിവരങ്ങൾ പങ്കുവെക്കുന്നതിനുമായി സൗദിയിലെ ജനങ്ങൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് വാട്ട്സ്ആപ്പിനെയാണെന്ന് ഇത് അടിവരയിടുന്നു. വാട്ട്സ്ആപ്പിന് തൊട്ടുപിന്നാലെ രണ്ടാം […]
Read more

ലോകത്തെ മുൻനിര 10 ടെക് ഹബ്ബുകളിൽ ഒന്നാകാൻ റിയാദ്

റിയാദ്: റിയാദിനെ ലോകത്തിലെ മുൻനിര 10 സാങ്കേതിക കേന്ദ്രങ്ങളിൽ ഒന്നാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ ‘റിയാദ് ഡിജിറ്റൽ ഡിസ്ട്രിക്റ്റ്’ പദ്ധതിക്ക് തുടക്കമായി. റോയൽ കമ്മീഷൻ ഫോർ റിയാദ് സിറ്റി ആണ് ഈ പദ്ധതി പ്രഖ്യാപിച്ചത്. ആഗോളതലത്തിലുള്ള പ്രമുഖ വിവരസാങ്കേതിക വിദഗ്ധരെയും സ്റ്റാർട്ടപ്പ് സംരംഭകരെയും ആകർഷിച്ച്, ഡിജിറ്റൽ മേഖലയിൽ ഊന്നിയുള്ള ശക്തമായ വിജ്ഞാന സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കാനാണ് സൗദി ഇതിലൂടെ ലക്ഷ്യമിടുന്നത്. എഐ, ബിഗ് ഡാറ്റ, സൈബർ സുരക്ഷ, ക്ലൗഡ് കമ്പ്യൂട്ടിങ്, ഇന്റർനെറ്റ് ഓഫ് തിങ്‌സ് , ബ്ലോക്ക്‌ചെയിൻ, റോബോട്ടിക്‌സ്, […]
Read more

ഇസ്‌ലാമിക രാജ്യങ്ങളുടെ കൂട്ടായ പ്രവർത്തനം ശക്തിപ്പെടുത്തണം’:സൗദി വിദേശകാര്യ മന്ത്രി

റിയാദ്: പശ്ചിമേഷ്യ കടന്നുപോകുന്ന സാഹചര്യം ഇസ്‌ലാമിക രാജ്യങ്ങൾ തമ്മിലുള്ള ഐക്യവും സഹകരണവും ശക്തമാക്കുന്നതിന്റെ ആവശ്യകതയെയാണ് വ്യക്തമാക്കുന്നതെന്ന് സൗദി വിദേശകാര്യ മന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാൻ. നിലവിലെ വെല്ലുവിളികളെ ഒരു രാജ്യത്തിന് ഒറ്റയ്ക്ക് നേരിടാനാകില്ലെന്നും അതിനാൽ കൂട്ടായ പ്രവർത്തനം ശക്തിപ്പെടുത്തുകയും നിലപാടുകൾ ഏകീകരിക്കുകയും വേണമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്നലെ ചേർന്ന ഒ.ഐ.സി വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിലായിരുന്നു ഫൈസൽ ബിൻ ഫർഹാന്റെ പ്രസ്താവന. പ്രാദേശിക ‌സന്തുലിതാവസ്ഥ രൂപപ്പെടുത്തുന്നതിൽ ഇസ്‌ലാമിക ലോകത്തിന് വലിയ പങ്കാണ് നിർവഹിക്കാനുള്ളതെന്ന് മന്ത്രി പറഞ്ഞു. ഒ.ഐ.സിയുടെ […]
Read more

വരും ദിവസങ്ങളിൽ ചൂട് ഉയരും, കുവൈത്തിൽ ജാഗ്രതാ നിർദ്ദേശം

കുവൈത്ത് സിറ്റി: കുവൈത്തിൽ കനത്ത ചൂടും ഉയർന്ന ആർദ്രതയും അനുഭവപ്പെടുമെന്നും പ്രത്യേകിച്ച് തീരദേശ മേഖലകളിൽ വൈകുന്നേരങ്ങളിൽ രൂപപ്പെടുന്ന കടുത്ത മൂടൽമഞ്ഞ് മൂലം കാഴ്ചപരിധി കുറയാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഇന്ത്യൻ മൺസൂൺ ന്യൂനമർദ്ദത്തിന്റെ പ്രഭാവവും അതിനോടനുബന്ധിച്ചുള്ള ചൂടും ഈർപ്പവുമുള്ള കാറ്റുമാണ് രാജ്യത്തെ കാലാവസ്ഥയെ സ്വാധീനിക്കുന്നതെന്ന് കേന്ദ്രം ആക്ടിംഗ് ഡയറക്ടർ ധരാർ അൽ-അലി വ്യക്തമാക്കി. ബുധനാഴ്ച വൈകുന്നേരത്തോടെ തീരദേശ മേഖലകളിൽ ആർദ്രത വർധിക്കുമെന്നാണ് കാലാവസ്ഥാ ഭൂപടങ്ങളും ന്യൂമറിക്കൽ മോഡലുകളും സൂചിപ്പിക്കുന്നത്. കാറ്റിന്‍റെ ദിശ മാറിമറിയുമെങ്കിലും […]
Read more

മദീനയിൽ പൊതു ടാക്സി സർവീസുകൾ വ്യാപിപ്പിക്കുന്നു

റിയാദ്: നഗരത്തിലെ യാത്രാസൗകര്യങ്ങൾ കൂടുതൽ എളുപ്പമുള്ളതും കാര്യക്ഷമവുമാക്കുന്നതിന്‍റെ ഭാഗമായി പൊതു ടാക്സി സർവീസുകൾ വ്യാപിപ്പിക്കാൻ മദീന വികസന അതോറിറ്റി തീരുമാനിച്ചു. സർവീസുകൾ നടത്തുന്നതിനായി പ്രവൃത്തിപരിചയമുള്ള പ്രാദേശിക, അന്താരാഷ്ട്ര കമ്പനികളിൽനിന്ന് അതോറിറ്റി യോഗ്യതാ അപേക്ഷകൾ ക്ഷണിച്ചിട്ടുണ്ട്. കൃത്യമായ നിയമങ്ങളും മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് അടുത്ത ഘട്ടത്തിൽ പൊതുജനങ്ങൾക്ക് മികച്ച ടാക്സി സേവനം ലഭ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട സംശയങ്ങൾ ഉന്നയിക്കാൻ കമ്പനികൾക്ക് സെപ്റ്റംബർ മൂന്ന് വരെ സമയമുണ്ട്. യോഗ്യതാ രേഖകൾ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ ഏഴാണ്. സൗദി […]
Read more

വൻതോതിൽ ലിറിക്ക ഗുളികകൾ നിർമ്മിച്ച് വിതരണം ചെയ്ത ശൃംഖല തകർത്തു

കുവൈത്ത് സിറ്റി: കുവൈത്ത് വൻ ലഹരിമരുന്ന് വേട്ട. നാഡീവ്യവസ്ഥയെ ബാധിക്കുന്ന ലഹരിമരുന്നായ ‘ലിറിക്ക’ വൻതോതിൽ നിർമ്മിച്ച് വിതരണം നടത്തിയിരുന്ന വൻ ശൃംഖലയെ ജനറൽ അഡ്മിനിസ്ട്രേഷൻ ഫോർ ഡ്രഗ് കൺട്രോൾ തകർത്തു. മൂന്ന് കുവൈത്ത് പൗരന്മാരും ജോർദാൻ, ഈജിപ്ത് സ്വദേശികളായ രണ്ടുപേരും ഉൾപ്പെടെ 5 പേരെ സംഭവത്തിൽ അറസ്റ്റ് ചെയ്തു. ഫസ്റ്റ് ഡെപ്യൂട്ടി പ്രൈം മിനിസ്റ്ററും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ-സബാഹിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് ലഹരിമരുന്ന് ശൃംഖല തകർത്തത്. സുരക്ഷാ സേന നടത്തിയ അന്വേഷണങ്ങൾക്കും […]
Read more

വൈഭവ്‌ സൂര്യവംശിയെ എന്തുകൊണ്ട്‌ ഓസ്‌ട്രേലിയക്കെതിരായ അണ്ടര്‍ 19 ടീമില്‍ ഉള്‍പ്പെടുത്തിയില്ല?

ന്യൂഡല്‍ഹി: ക്രിക്കറ്റ്‌ ലോകം വാഴ്‌ത്തുന്ന പതിനഞ്ചുകാരന്‍ വൈഭവ്‌ സൂര്യവംശിയെ എന്തുകൊണ്ടാണ്‌ ഓസ്‌ട്രേലിയക്കെതിരായ ഹോം പരമ്പരയ്‌ക്കുള്ള പതിനഞ്ചംഗ ഇന്ത്യ അണ്ടര്‍ 19 സ്‌ക്വാഡില്‍ ഉള്‍പ്പെടുത്താതിരുന്നത്‌?. മുന്‍സൂപ്പര്‍ താരം വിരേന്ദര്‍ സെവാഗിന്റെ മകന്‍ ആര്യവീര്‍ സെവാഗ്‌, ഇന്ത്യയുടെ ഇതിഹാസതാരം രാഹുല്‍ ദ്രാവിഡിന്റെ മകന്‍ അന്‍വയ്‌ ദ്രാവിഡ്‌ എന്നിവര്‍ ഈ ടീമില്‍ ഇടംനേടിയിട്ടുണ്ട്‌. ആഗോള തലത്തില്‍ മികച്ച പ്രകടനം കാഴ്‌ചവെക്കുകകയും ഇംഗ്ലണ്ടിനെിരായ ടി20 മത്സരങ്ങളിലൂടെ സീനിയര്‍ ടീമില്‍ അരങ്ങേറ്റം കുറിക്കുകയും ചെയ്‌തിട്ടും വൈഭവിനെ ഓസ്‌്‌ട്രേലിയക്കെതിരായ അണ്ടര്‍ 19 ഏകദിന സ്‌ക്വാഡിലേക്കും റെഡ്‌ […]
Read more

Recent News