ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ മുഖ്യ പരിശീലകനായി വിവിഎസ് ലക്ഷ്മൺ
മുംബൈ: മുംബൈ: ജപ്പാനിലെ ഐച്ചി-നാഗോയയിൽ ഈ മാസം നടക്കുന്ന ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിന്‍റെ മുഖ്യ പരിശീലകനായി മുൻ താരം വി.വി.എസ് ലക്ഷ്മണിനെ നിയമിച്ചു. മുൻ താരം സുനിൽ ജോഷി, ഹൃഷികേശ് കനിത്കർ, പുതിയ ഫീൽഡിംഗ് പരിശീലകൻ ശുഭദീപ് ഘോഷ് എന്നിവരാണ് ലക്ഷ്മണിന്‍റെ സഹപരിശീലകർ. ഏഷ്യൻ ഗെയിംസ് മത്സരങ്ങളും വെസ്റ്റ് ഇൻഡീസിനെതിരായ ഇന്ത്യയുടെ ഏകദിന പരമ്പരയും ഒരേ സമയത്ത് വരുന്നതിനാലാണ് പുരുഷ ടീമിനായി പ്രത്യേക പരിശീലക സംഘത്തെ ബിസിസിഐ ചുമതലപ്പെടുത്തിയത്. സെപ്റ്റംബർ 27 മുതൽ […]
Read more

