വിമാന ടിക്കറ്റ് നിരക്കില്‍ വന്‍ ഓഫറുകള്‍, ‘എക്‌സ്‌പ്ലോര്‍ മോര്‍’ സെയിലുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്
ദുബൈ: രാജ്യാന്തര വിമാന സര്‍വീസുകളില്‍ ഇളവുകളുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ‘എക്‌സ്‌പ്ലോര്‍ മോര്‍’ വില്‍പന മേളയ്ക്ക് തുടക്കമായി. ലൈറ്റ്, വാല്യൂ നിരക്കുകളില്‍ 15 ശതമാനം വരെ ഇളവാണ് എയര്‍ലൈന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ജൂലൈ 9 വരെ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. ഈ കാലയളവില്‍ ടിക്കറ്റെടുക്കുന്നവര്‍ക്ക് 2027 മാര്‍ച്ച് 27 വരെയുള്ള യാത്രകള്‍ക്ക് ഇളവ് ലഭിക്കും. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ വെബ്സൈറ്റ്, മൊബൈല്‍ ആപ്പ് എന്നിവ വഴി ബുക്ക് ചെയ്യുന്നവര്‍ക്ക് പ്രത്യേക മുന്‍ഗണനയോടെ ആദ്യദിനം തന്നെ ടിക്കറ്റുകള്‍ ലഭ്യമാക്കും. ജൂലൈ […]
Read more

