ലൈഫ് പദ്ധതിക്ക് യുഡിഎഫ് സര്‍ക്കാര്‍ തുരങ്കം വെയ്ക്കുന്നു; വിമര്‍ശനവുമായി പിണറായി വിജയന്‍
തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാര്‍ ലൈഫ് പദ്ധതിക്ക് തുരങ്കം വെയ്ക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. സര്‍ക്കാരിന് പാവപ്പെട്ടവരോടുള്ള സമീപനം ഇതാണെന്നും താന്‍ മുഖ്യമന്ത്രി ആയപ്പോള്‍ കൂടുതലും വീട് വേണം എന്ന ആവശ്യമാണ് മുന്നില്‍ എത്തിയതെന്നും ഇതോടെയാണ് എന്ത് ചെയ്യാനാവും എന്ന് ആലോചിച്ചതെന്നും പിണറായി പറഞ്ഞു. പാവപ്പെട്ടവര്‍ക്ക് എങ്ങനെ വീട് നല്‍കാനാവും എന്ന ചിന്തയില്‍ നിന്നാണ് ലൈഫ് പദ്ധതി വരുന്നത്. രാജ്യത്ത് തന്നെ ആദ്യമായാണ് അങ്ങനെ ഒരു പദ്ധതി വരുന്നത്. ചില്ലറ പൈസക്ക് പണി പൂര്‍ത്തിയാക്കാന്‍ കഴിയും എന്നാണ് […]
Read more

