ഒന്നാംക്ലാസ് പ്രവേശനത്തിന് അഞ്ചുവയസ്സ് ഇത്തവണയും തുടരും

തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ ഒന്നാംക്ലാസ് പ്രവേശനത്തിനുള്ള പ്രായം ഇത്തവണയും അഞ്ചുവയസ്സായി തുടരും. ആറുവയസ്സെന്ന നിബന്ധന കർശനമാക്കുന്നതോടെ സ്കൂളുകളിൽ പ്രവേശനം നേടുന്ന…

‘ഒരു മുസ്ലിം വീട്ടിലും വോട്ട് അഭ്യർത്ഥിച്ച് പോയില്ല’; പരാമർശവുമായി എൻഡിഎ സ്ഥാനാർഥി ഐസക് വർഗീസ്

പാലക്കാട്: വിവാദ പരാമർശവുമായി മണ്ണാർക്കാട് എൻഡിഎ സ്ഥാനാർഥി ഐസക് വർഗീസ്. വോട്ട് ചോദിച്ചുകൊണ്ട് മണ്ഡലത്തിലെ ഒരൊറ്റ മുസ്ലിം വീടുകളിലും പോയിട്ടില്ലെന്നാണ്…

സ്കൂളിൽ നിന്നും വിനോദസഞ്ചാരത്തിന് പോയ കുട്ടി മുങ്ങി മരിച്ചു

എറണാകുളം: എറണാകുളത്ത് സ്കൂളിൽ നിന്നും വിനോദസഞ്ചാരത്തിന് പോയ സംഘത്തിലെ കുട്ടി മുങ്ങി മരിച്ചു. മുഹമ്മദ് ആദം ( 5 )…

കനേഡിയൻ നായകന് പിന്നിൽ ബിഷ്ണോയ്

ന്യൂഡൽഹി: ടി20 ലോകകപ്പിന് പിന്നാലെ കനേഡിയൻ ക്രിക്കറ്റ് ടീമിനെതിരേ ഐസിസി അന്വേഷണം നടത്തുന്നതായുള്ള വാർത്തകൾ അടുത്തിടെ പുറത്തുവന്നിരുന്നു. ടൂർണമെന്റിൽ കിവീസിനെതിരായ…

കളത്തിലിറങ്ങി ഗള്‍ഫ് രാജ്യങ്ങള്‍

ഗള്‍ഫ്: ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കടത്ത് പാതയായ ഹോര്‍മുസ് കടലിടുക്കിനെ മാത്രം ആശ്രയിക്കുന്നത് കുറയ്ക്കാന്‍ ഗള്‍ഫ് രാജ്യങ്ങള്‍ ‘പ്ലാന്‍ ബി’…

മുറ്റത്തിറങ്ങിയ നാലുവയസ്സുകാരനെ തെരുവുനായ കടിച്ചുകീറി

കോഴിക്കോട്: രാത്രിയിൽ കുളിക്കാൻ മുറ്റത്തിറങ്ങിയ നാലുവയസ്സുകാരനെ തെരുവുനായ കടിച്ചുകീറി. കോടഞ്ചേരി നിരന്നപാറ ഉന്നതിയിലെ നെല്ലിക്കുന്നേൽ അരുൺരാജിന്റെയും മണിമേഖലയുടെയും മകൻ അയാനാണ്…

കരിയറിലെ ബിഗ് സ്കെയില്‍ ചിത്രവുമായി വിജയ് ദേവരകൊണ്ട

ഹൈദരാബാദ്: തെലുങ്ക് സിനിമയിലെ ശ്രദ്ധേയ യുവതാരം വിജയ് ദേവരകൊണ്ടയുടെ കരിയറിലെ വമ്പൻ ഗ്ലോബൽ പ്രോജക്റ്റിന്‍റെ പൂജ ഹൈദരാബാദിൽ നടന്നു. ഹായ്…

അഖില്‍ മാരാരുടെ പരാമര്‍ശത്തില്‍ വിമര്‍ശനം

കൊച്ചി: ബിഗ് ബോസ് മുന്‍താരവും നിയമസഭാ തിരഞ്ഞെടുപ്പിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയുമായ അഖില്‍ മാരാര്‍ ഒരു അഭിമുഖത്തിനിടെ നടത്തിയ പരാമര്‍ശത്തില്‍ വ്യാപക…

രണ്ടു ദിവസമായി സ്വർണവില ഇങ്ങനെ

തിരുവനന്തപുരം: അക്ഷയ തൃതീയയുടെ ഭാഗമായി രണ്ടു ദിവസം ഏറ്റവും ഉയർന്ന നിലയിൽ തുടർന്നതിന് പിന്നാലെ, സ്വർണവിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തിയിരുന്നു.…

വിവാദങ്ങൾക്ക് പിന്നാലെ കർശന നിർദേശം നൽകി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ

തിരുവനന്തപുരം: വോട്ടെണ്ണൽ കേന്ദ്രങ്ങളിലെ മുറികൾ തുറക്കരുതെന്ന് നിർദേശം നൽകി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ. വോട്ടെണ്ണൽ കഴിയും വരെ വോട്ടെണ്ണൽ കേന്ദ്രങ്ങളിലെ…