തീർഥാടകർക്കായി 3D മാപ്പ് അവതരിപ്പിച്ച് ഇരുഹറം കാര്യാലയം
ജിദ്ദ: മസ്ജിദുൽ ഹറം, പ്രവാചക പള്ളികളുടെയും അനുബന്ധ റൂട്ടുകളുടെയും പുതിയ 3D മാപ്പ് അവതരിപ്പിച്ച് ഇരുഹറം കാര്യാലയം. ഇരുഹറമുകളിലുമെത്തുന്ന തീർഥാടകർക്ക് നൽകുന്ന സേവനങ്ങളുടെ നിലവാരം കൂടുതൽ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. തീർഥാടകർ പോകേണ്ട സ്ഥലങ്ങളും റൂട്ടുകളും വളരെ വേഗത്തിൽ ഇനി കണ്ടെത്താൻ കഴിയുമെന്നതാണ് ഇതിന്റെ സവിശേഷത. പുണ്യസ്ഥലങ്ങളെയും മസ്ജിദുൽ ഹറമിലേക്കുള്ള പ്രധാന പാതകളെയും, ചുറ്റുമുള്ള ഹോട്ടലുകളെയും മറ്റ് സ്ഥാപനങ്ങളെയും സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ മാപ്പ് നൽകും. ഇതുവഴി സന്ദർശക അനുഭവം വർധിപ്പിക്കാനും തിരക്കേറിയ സമയങ്ങളിൽ ഗതാഗത […]
Read more

