ദൃശ്യം 3 ആദ്യ ബോക്സ് ഓഫീസ് കണക്കുകള്‍ പുറത്ത്
കൊച്ചി : മലയാളത്തിലെ അപ്കമിംഗ് റിലീസുകളില്‍ ഇന്‍ഡസ്ട്രി ഏറ്റവും കാത്തിരിക്കുന്ന ഒന്നാണ് ദൃശ്യം 3. മലയാളത്തില്‍ മാത്രമല്ല മറുഭാഷാ ചലച്ചിത്ര പ്രവര്‍ത്തകരിലും ആ കാത്തിരിപ്പ് ഉണ്ട്. അത്രയധികം മറുഭാഷാ റീമേക്കുകള്‍ ഉണ്ടായ ഫ്രാഞ്ചൈസിയുടെ മൂന്നാം ഭാഗം എന്നതുതന്നെ അതിന് കാരണം. മെയ് 21 ന് ചിത്രം ലോകവ്യാപകമായി തിയറ്ററുകളില്‍ എത്തുകയാണ്. എന്നാല്‍ ജോര്‍ജുകുട്ടിയുടെ മൂന്നാം വരവ് ശരിക്കും ആവേശം ഉണ്ടാക്കുന്നുണ്ടോ പ്രേക്ഷകര്‍ക്കിടയില്‍? ഇപ്പോഴിതാ അതിനുള്ള സൂചന നല്‍കിക്കൊണ്ട് ചിത്രത്തിന്‍റെ ആദ്യ ബോക്സ് ഓഫീസ് കണക്കുകള്‍ പുറത്തെത്തിയിട്ടുണ്ട്. ചിത്രത്തിന്‍റെ […]
Read more

