സിജെപിയ്ക്ക് ഐക്യദാര്‍ഢ്യവുമായി നടന്‍ ടൊവിനോ തോമസ്
കൊച്ചി: പരീക്ഷാ ക്രമക്കേടുകളില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിഷേധിച്ചും കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടും കോക്രോച്ച് ജനതാ പാര്‍ട്ടി (സിജെപി) ഡല്‍ഹിയില്‍ നടത്തുന്ന സമരത്തിനെതിരായ പൊലീസ് നടപടിയില്‍ വിമര്‍ശനവുമായി നടന്‍ ടൊവിനോ തോമസ്. സമാധാനപരമായി നടത്തുന്ന ഒരു പ്രതിഷേധത്തെ ഈ രീതിയിലല്ല കൈകാര്യം ചെയ്യേണ്ടതെന്ന് ടൊവിനോ തോമസ് പറഞ്ഞു. യുവാക്കള്‍ സംസാരിക്കുമ്പോള്‍ അതിനെ അടിച്ചമര്‍ത്തുന്നത് വഴി രാജ്യത്തിന്റെ ഭാവിയെ തന്നെയാണ് ചവിട്ടി താഴ്ത്തുന്നതെന്നും ജനാധിപത്യത്തിലുളള വിശ്വാസം തന്നെ ഇല്ലാതാവുമെന്നും ടൊവിനോ പറഞ്ഞു. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് ടൊവിനോയുടെ […]
Read more

