‘കാട്ടാളന്‍’ ഒടിടിയിലേക്ക്; ഓഗസ്റ്റ് 13 ന് സ്ട്രീമിംഗ് ആരംഭിക്കും
ആന്‍റണി വര്‍ഗീസിനെ നായകനായി എത്തിയ ചിത്രം കാട്ടാളന്‍റെ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു. നവാഗതനായ പോള്‍ ജോര്‍ജാണ് ചിത്രം സംവിധാനം ചെയ്തത്. മെയ് 28 ന് തിയറ്ററുകളില്‍ എത്തിയ ചിത്രമാണ് ഇത്. മനോരമ മാക്സിലൂടെയാണ് ചിത്രം സ്ട്രീമിംഗിന് എത്തുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ റിലീസ് തീയതി ഇപ്പോഴാണ് പ്രഖ്യാപിച്ചത്. ചിത്രം ഓഗസ്റ്റ് 13 ന് സ്ട്രീമിംഗ് ആരംഭിക്കും. ക്യൂബ്സ് എൻ്റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ ഷരീഫ് മുഹമ്മദ് നിര്‍മ്മിച്ച ചിത്രമാണ് ഇത്. ദുഷാര വിജയൻ, സുനിൽ, കബീർ സിംഗ് എന്നിവരാണ് […]
Read more

