Category: cinema

ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ ‘ഓപ്പറേഷൻ ത്രാളിൽ’ മുരളി ശർമ്മ

ഗുഡ്‌വിൽ എൻ്റർടെയ്ൻമെൻ്റ്സിൻ്റെ ബാനറിൽ ഒരുങ്ങുന്ന പാൻ ഇന്ത്യൻ ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ ‘ഓപ്പറേഷൻ ത്രാളിൽ’ നടൻ മുരളി ശർമ്മ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ജന്മദിനത്തിലാണ് മുരളി ശർമ്മയുടെ ചിത്രത്തിലെ കഥാപാത്രത്തെ പരിചയപ്പെടുത്തുന്ന ക്യാരക്ടർ പോസ്റ്റർ അണിയറപ്രവർത്തകർ പങ്കുവെച്ചിരിക്കുന്നത്. ജയസൂര്യ നായകനാകുന്ന ചിത്രത്തിന്‍റെ രചനയും സംവിധാനവും രതീഷ് വേഗയാണ് നിർവഹിക്കുന്നത്. ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം തുടങ്ങി വിവിധ ഭാഷകളിലായി നിരവധി ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള മുരളി ശർമ്മ ഇന്ത്യൻ സിനിമയിലെ ശ്രദ്ധേയ താരമാണ്. വ്യത്യസ്ത സ്വഭാവങ്ങളുള്ള കഥാപാത്രങ്ങളെ സ്വാഭാവികമായ […]
Read more

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ പങ്കെടുക്കാത്തതിന്റെ കാരണം വെളിപ്പെടുത്തി നയൻതാര

തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള നടിയാണ് നയൻ‌താര. നടിയുടേതായി പുറത്തിറങ്ങുന്ന സിനിമകൾക്കെല്ലാം വലിയ സ്വീകാര്യത ലഭിക്കാറുണ്ട്. എന്നാൽ പലപ്പോഴും സിനിമകളുടെ പ്രൊമോഷണൽ ഇവെന്റുകളിൽ നിന്ന് നടി വിട്ടുനിൽക്കുന്നത് വിമർശനത്തിന് ഇടയാക്കാറുണ്ട്. ഇപ്പോഴിതാ തന്റെ പുതിയ ചിത്രമായ ടോക്സിക്കിന്റെ ട്രെയ്‌ലർ ലോഞ്ചിനെത്തിയിരിക്കുകയാണ് നടി. പൊതുവേ ഇത്തരം പരിപാടികളിൽ പങ്കെടുക്കാത്ത താൻ എന്തുകൊണ്ടാണ് ‘ടോക്സിക്’ ട്രെയ്‌ലർ ലോഞ്ചിനെത്തിയതെന്ന് മനസുതുറക്കുകയാണ്. ‘ഞാൻ അങ്ങനെ പ്രൊമോഷണൽ ഇവന്റുകളിലൊന്നും പങ്കെടുക്കാറില്ല. കാരണം പ്രൊമോഷനുകളിൽ ഞാൻ അത്ര മിടുക്കിയല്ല. അതുകൊണ്ടാണ് ഞാൻ അത്തരം പരിപാടികളിൽ നിന്ന് മാറി […]
Read more

വമ്പൻ കുതിപ്പ്, മികച്ച പ്രതികരണം നേടി വിസ്‍മയ മോഹൻലാലിന്റെ തുടക്കം

വിസ്‍മയ മോഹന്‍ലാലിന്‍റെ ബിഗ് സ്ക്രീന്‍ അരങ്ങേറ്റ ചിത്രം തുടക്കം തിയറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആണ്. 2018 എന്ന വന്‍ വിജയം നേടിയ ചിത്രത്തിന് ശേഷം ജൂഡ് സംവിധാനം ചെയ്യുന്ന ചിത്രം എന്ന കൗതുകവും ഈ പ്രോജക്റ്റില്‍ ഇന്‍ഡസ്ട്രിക്ക് ഉണ്ട്. യു/എ 16 പ്ലസ് സര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തിന്. 2 മണിക്കൂറും 19 മിനിറ്റുമാണ് ദൈര്‍ഘ്യം. ചിത്രത്തിന് മികച്ച അഭിപ്രായമാണ് ആദ്യ ദിവസം […]
Read more

“ഡിസി” ; ചിത്രം കേരളത്തിൽ എത്തിച്ചത് ശ്രീ ഗോകുലം മൂവീസ്

കൊച്ചി : ലോകേഷ് കനകരാജിനെ നായകനാക്കി അരുൺ മാതേശ്വരൻ സംവിധാനം ചെയ്ത ‘ഡിസി’ ക്ക്‌ ഗംഭീര പ്രേക്ഷക പ്രതികരണം. പ്രേക്ഷകർക്കൊപ്പം നിരൂപകരും വലിയ പ്രശംസ നൽകുന്ന ചിത്രം തീയേറ്ററുകളിൽ തരംഗം സൃഷ്ടിക്കുകയാണ്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ചിത്രം കേരളത്തിലും കർണാടകത്തിലും വമ്പൻ റിലീസായി പ്രദർശനത്തിന് എത്തിച്ചിരിക്കുന്നത് ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലനാണ്. ഡ്രീം ബിഗ് ഫിലിംസ് ആണ് കേരളത്തിലും കർണാടകയിലും ചിത്രത്തിൻ്റെ ഡിസ്ട്രിബുഷൻ പാർട്ണർ. സൂപ്പർ ഹിറ്റ് […]
Read more

സോഷ്യൽ മീഡിയയിൽ വൈറലായി മഞ്ജു പിള്ളയുടെ ഫോട്ടോഷൂട്ട്

കുടുംബപ്രേക്ഷകർക്കും സിനിമാപ്രേമികൾക്കും ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പിള്ള. ചിരിപ്പിച്ചും ചിന്തിപ്പിച്ചും കലാരംഗത്ത് ഏറെ നാളുകളായി സജീവമാണ് താരം. സോഷ്യൽ മീഡയയിലും സജീവമാണ് മഞ്ജു പിള്ള. തന്റെ വിശേഷങ്ങളെല്ലാം അതിലൂടെ മഞ്ജു ആരാധകരെ അറിയിക്കാറുമുണ്ട്. താരത്തിന്റെ മേക്ക് ഫോട്ടോ ഷൂട്ട് ചിത്രങ്ങളും വീഡിയോകളുമൊക്കെ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. മകൾ ദയ സുജിത്തിനൊപ്പം പങ്കുവെയ്ക്കുന്ന മേക്ക് ഓവർ വീഡിയോകൾ‌ക്കും ഏറെ ആരാധകരുണ്ട്. ഇപ്പോഴിതാ മേഡേൺ ലുക്കിലുള്ള മഞ്ജു പിള്ളയുടെ പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധിക്കപ്പെടുകയാണ്. ഓഫ് […]
Read more

24 മണിക്കൂർ തുടർച്ചയായി ഉറങ്ങിയില്ലെന്ന് കീർത്തി; ഒരുമണിക്കൂർ ഉറക്കം കുറയുന്നതുപോലും പ്രശ്നം

വെള്ളിത്തിരയിൽ അഭിനയംകൊണ്ട് ലക്ഷക്കണക്കിന് ആരാധകരുടെ ഹൃദയം കീഴടക്കിയ തെന്നിന്ത്യൻ നടിയാണ് കീർത്തി സുരേഷ്. എന്നാൽ, ഇപ്പോൾ തന്റെ തിരക്കിട്ട ജീവതത്തെക്കുറിച്ച് കഴിഞ്ഞദിവസം കീർത്തി പങ്കുവെച്ചത് കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. തുടർച്ചയായി 41 മണിക്കൂറോളം ജോലി ചെയ്യേണ്ടി വന്നുവെന്നും അതിനുശേഷമാണ് ഉറങ്ങിയതെന്നും കീർത്തി പറഞ്ഞിരുന്നു. എന്നാൽ, ഇരുപത്തിനാലുമണിക്കൂർ തുടർച്ചയായി ഉറങ്ങാൻ കഴിയാതിരുന്നത് നിസ്സാരമല്ലെന്നും രാത്രിയുറക്കം ഒരുമണിക്കൂർപോലും വൈകുന്നത് ആരോഗ്യപ്രശ്നങ്ങൾക്കു കാരണമാകുമെന്നുമാണ് വിദഗ്ധർ പറയുന്നത്. ദിവസവും ഒരുമണിക്കൂർ ഉറക്കംകുറയുന്നതുപോലും വണ്ണംകൂടാനിടയാക്കും എന്ന് അനാൽസ് ഓഫ് ഇന്റേർണൽ മെഡിസിൻ എന്ന ജേർണലിൽ […]
Read more

‘ഇടവേളയും നന്നായി ആഘോഷിക്കുന്നുണ്ട്’; വിശ്രമ ജീവിതത്തെകുറിച്ച് നടി രശ്‌മിക മന്ദനാ

ഷൂട്ടിങ്ങിനിടയില്‍ വലത് ഇടുപ്പില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് സിനിമയില്‍ നിന്ന് ഇടവേളയെടുത്തിരിക്കുകയാണ് നടി രശ്മിക മന്ദാന. എന്നാല്‍ ഈ ഇടവേളയും താന്‍ നന്നായി ആഘോഷിക്കുന്നുണ്ടെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് രശ്മിക. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ ഡയറി കുറിപ്പിന്റെ രൂപത്തില്‍ താരം പങ്കുവെച്ച വിശേഷങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ഇടയ്‌ക്കൊക്കെ ജീവിതം പതുക്കെയാകുന്നത് നല്ലതാണ്. ഷൂട്ടിങ് സെറ്റുകളുടെ തിരക്കില്‍ നിന്ന് മാറി, അലാറം പോലും വയ്ക്കാതെ ശരീരം ആവശ്യപ്പെടുന്ന സമയത്ത് എഴുന്നേല്‍ക്കുകയാണ് ഇപ്പോഴത്തെ പതിവെന്ന് താരം പറയുന്നു. ആരോഗ്യത്തെ മുന്‍നിര്‍ത്തി ദിവസത്തില്‍ രണ്ട് […]
Read more

ഫ്രാഗ്രൻറ് നേച്ചർ ഫിലിം ക്രിയേഷൻസ് ചിത്രം “ഹാഫ്” പ്രീമിയർ ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ

കൊച്ചി: ഫ്രാഗ്രൻറ് നേച്ചർ ഫിലിം ക്രിയേഷൻസ് ഒരുക്കിയ മലയാളം വാമ്പയർ ആക്ഷൻ ത്രില്ലർ ചിത്രം “ഹാഫ്” പ്രീമിയർ ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ. സെപ്റ്റംബറിൽ ആണ് ചിത്രത്തിന്റെ പ്രീമിയർ അരങ്ങേറുന്നത്. ചിത്രം നോർത്ത് ഇന്ത്യയിൽ അവതരിപ്പിക്കുന്നതും വിതരണം ചെയ്യുന്നതും എക്സൽ എന്റർടൈൻമെന്റും AA ഫിലിംസും ചേർന്നാണ്. ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന്റെ മിഡ്നൈറ്റ് മാഡ്‌നെസ്സ് എന്ന വിഭാഗത്തിലാണ് ചിത്രം പ്രദർശിപ്പിക്കുക. രഞ്ജിത് സജീവ്, ഐശ്വര്യ രാജ്, അബ്ബാസ്, അമല പോൾ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം […]
Read more

പുതിയ ചിത്രം ‘ആര’ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

രാജേഷ് പരമേശ്വരന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘ആര’ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. വിഷ്ണു രാമചന്ദ്രന്‍ തിരക്കഥ ഒരുക്കുന്ന ചിത്രം ഒരു സൈക്കോളജിക്കല്‍ ഇൻവെസ്റ്റി​ഗേഷൻ ത്രില്ലര്‍ ആയാണ് ഒരുങ്ങുന്നത്. ഗുഡ് ഹോപ് പ്രൊഡക്ഷന്‍ ആന്‍ഡ് ഡിസ്ട്രിബ്യൂഷന്‍ ബാനറില്‍ ഡോക്ടര്‍ ജുനൈസ് ബാബു ഗുഡ് ഹോപാണ് ചിത്രം നിർമ്മിക്കുന്നത്. സത്യസന്ധനായ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ ജീവിതത്തില്‍ അരങ്ങേറുന്ന അപ്രതീക്ഷിത സംഭവങ്ങളും അതിനെ തുടര്‍ന്നുണ്ടാകുന്ന ആത്മസംഘര്‍ഷങ്ങളും തുടര്‍ന്ന് ഉണ്ടാകുന്ന ഉദ്വേഗജനകമായ അന്വേഷണവുമാണ് ചിത്രത്തിന്റെ പ്രമേയം. ഗുഡ്‌ഫെല്ലാസ് റിലീസും […]
Read more

ആറ് ദിവസത്തിനുള്ളിൽ 1 ബില്യൺ ഡോളർ കളക്ഷൻ നേടി ‘സ്പൈഡർ-മാൻ’

ലോകമെമ്പാടും മാർവെൽ സിനിമാറ്റിക് യൂണിവേഴ്സിന് ആരാധകരുണ്ട്. മാർവെലിന്റെതായി പുറത്തിറങ്ങുന്ന ഓരോ സിനിമകൾക്കും വലിയ വരവേൽപ്പാണ് ലഭിക്കാറുള്ളത്. ഫ്രാഞ്ചൈസിയിലെ ഏറ്റവും പുതിയ ചിത്രമായ സ്പൈഡര്‍മാന്‍: ബ്രാന്‍ഡ് ന്യൂ ഡേ തിയേറ്ററിൽ മികച്ച പ്രതികരണമാണ് ഇപ്പോൾ നേടുന്നത്. ‘സ്പൈഡർ-മാൻ’ ലോകമെമ്പാടുമായി വെറും ആറു ദിവസത്തിനുള്ളിൽ 1 ബില്യൺ ഡോളർ (ഏകദേശം ₹8,700 കോടി) ബോക്സ് ഓഫീസ് കളക്ഷൻ നേടി. 2019ൽ അഞ്ച് ദിവസത്തിനുള്ളിൽ ഈ നേട്ടം സ്വന്തമാക്കിയ ‘അവഞ്ചേഴ്സ്: എൻഡ്‌ഗെയിം’ കഴിഞ്ഞാൽ ഏറ്റവും വേഗത്തിൽ ഈ നാഴികക്കല്ല് പിന്നിടുന്ന ചിത്രം […]
Read more

Recent News