തമിഴിൽ അഭിനയിക്കാതിരുന്നതിൻ്റെ കാരണം വെളിപ്പെടുത്തി ഇന്ദ്രൻസ്
സൂര്യയെ നായകനായി എത്തിയ ചിത്രമായിരുന്നു കറുപ്പ്. ചിത്രം 340 കോടിക്ക് മുകളിൽ കളക്ഷൻ നേടുകയും ചെയ്തിരുന്നു. ചിത്രത്തിൽ ഇന്ദ്രൻസും പ്രധാന വേഷത്തിൽ എത്തിയിരുന്നു. 300 കോടിയ്ക്കും മുകളിൽ സിനിമ ബോക്‌സ് ഓഫീസിൽ നേടിക്കഴിഞ്ഞു. ചിത്രം ഇപ്പോൾ ഒടിടിയിൽ സ്ട്രീമിങ് ആരംഭിച്ചിരിക്കുകയാണ്. ആമസോൺ പ്രൈം വീഡിയോയിലൂടെയാണ് ചിത്രം പുറത്തുവന്നിരിക്കുന്നത്. സിനിമയിലെ ഇന്ദ്രൻസിന്റെ പ്രകടനം ഏറെ പ്രശംസകൾ ഏറ്റുവാങ്ങിയിരുന്നു. ഇപ്പോഴിതാ താൻ തമിഴിൽ അഭിനയിക്കാതിരുന്നതിന് പിന്നിലെ കാരണം വെളിപ്പെടുത്തുകയാണ് ഇന്ദ്രൻസ്. തമിഴ് സിനിമയില്‍ അഭിനയിക്കാന്‍ പോകണ്ടെന്ന് പണ്ട് ജഗതി ചേട്ടന്‍ […]
Read more

