ദുബായ് , അബുദാബി , അമ്മാൻ വിമാന സർവീസുകൾ നാളെ മുതൽ പുനരാരംഭിക്കുമെന്ന് സൗദിയ
റിയാദ് : പശ്ചിമേഷ്യൻ സംഘർഷങ്ങളെ തുടർന്ന് തടസ്സപ്പെട്ട വിമാന സർവീസുകൾ സൗദിയ എയർലൈൻസ് ഭാഗികമായി പുനരാരംഭിക്കുന്നു. സൗദി അറേബിയയുടെ ദേശീയ വിമാന കമ്പനിയാണ് സൗദിയ എയർലൈൻസ്. ഏപ്രിൽ 11 മുതൽ ദുബായ് , അബുദാബി , അമ്മാൻ എന്നിവിടങ്ങളിലേക്കുള്ള തിരഞ്ഞെടുക്കപ്പെട്ട സർവീസുകൾ വീണ്ടും പുനരാരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. ജിദ്ദയിൽ നിന്നും അബുദാബി , ദുബായ് , അമ്മാൻ എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള സർവീസുകളാണ് ഭാഗികമായി തുടങ്ങുന്നത് . മേഖലയിലെ സാഹചര്യങ്ങൾ അനുസരിച്ച് വിമാനത്തിന്റെ സമയം പോലുള്ള കാര്യങ്ങളിൽ മാറ്റങ്ങൾ […]
Read more

