ഇറ്റലിയിലെ ബീച്ചിൽ വിചിത്ര നിയമം; കുട്ടികളും പ്രായമുള്ളവരും കുടകൾ ഉപയോഗിക്കരുത്
റോം: ഇറ്റലിയിലെ പ്രശസ്തമായ സാര്‍ഡീനിയ ദ്വീപിലെ പുന്ത മൊലെന്റിസ് ബീച്ചിൽ വിചിത്രമായ നിയമം കൊണ്ടുവന്ന് അധികൃതർ. 10 വയസ്സിനും 65 വയസ്സിനും ഇടയില്‍ പ്രായമുള്ളവര്‍ ബീച്ചില്‍ കുടകളോ മറ്റ് തണല്‍ സംവിധാനങ്ങളോ ഉപയോഗിക്കാന്‍ പാടില്ലെന്നാണ് പുതിയ ഉത്തരവ്. പുതിയ നിയമപ്രകാരം 10 വയസ്സുവരെയുള്ള കുട്ടികളുള്ള കുടുംബങ്ങള്‍ക്കും, 65 വയസ്സിന് മുകളിലുള്ള മുതിര്‍ന്ന പൗരന്മാര്‍ക്കും മാത്രമേ ബീച്ചില്‍ കുട ഉപയോഗിക്കാനാവൂ. മറ്റെല്ലാവരും വെയിലത്ത് കഴിയേണ്ടി വരും. ഇതിന് പുറമെ, ജൂണ്‍ മുതല്‍ ഒക്ടോബര്‍ അവസാനം വരെ ബീച്ചില്‍ പ്രവേശിക്കാന്‍ […]
Read more

