PM ശ്രീയിൽ ഒപ്പിട്ടതാണ് പ്രശ്നം, ‘: എൻ ഷംസുദ്ദീൻ
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ പിഎം ശ്രീയിൽ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ . പിഎം ശ്രീയില്‍ മന്ത്രിസഭയില്‍ ചര്‍ച്ച നടന്നേക്കാമെന്നാണ് ഷംസുദ്ദീന്‍ പറഞ്ഞത്. പി എം ശ്രീയില്‍ അതിന്റെതായ രാഷ്ട്രീയമുണ്ട്. മന്ത്രിസഭയില്‍ പദ്ധതി ചര്‍ച്ചയ്ക്ക് വെച്ചാല്‍ മുഖ്യമന്ത്രി തന്നെ അത് വിവരിക്കുമെന്നാണ് അദേഹം പറഞ്ഞത്. ‘എം ശ്രീ പദ്ധതിയില്‍ ഒപ്പിട്ടതാണ് പ്രശ്‌നമെന്നും ഒപ്പിട്ടില്ലായിരുന്നെങ്കില്‍ ആ രീതിയില്‍ മുന്നോട്ടു പോകാമായിരുന്നു, ഇനി നയപരമായ തീരുമാനം എടുക്കും’ എന്നാണ് ഷംസുദ്ദീന്‍ പറഞ്ഞത്. ഭരണ മാറ്റത്തിന് പിന്നാലെ പിഎം ശ്രീ […]
Read more

