Category: latest

അസീറിൽ ഇനി കുളിരു കോരുന്ന പെരുമഴക്കാലം

റിയാദ്: സൗദിയിലെ അസീറിൽ കനത്തമഴയുടെയും വസന്തകാലത്തിന്റെയും വരവറിയിച്ച് സുഹൈൽ നക്ഷത്രം ഉദിച്ചു. വേനൽചൂട് കുറക്കുകയും കാർഷിക മേഖലക്ക് ഉണർവേകുന്നതുമായ പ്രധാന കാലാവസ്ഥാ മാറ്റത്തിന്റെ സൂചനയായാണ് ഇതിനെ കണക്കാക്കപ്പെടുന്നത്. രാജ്യത്ത് ഈ നക്ഷത്രം ആദ്യം ദൃശ്യമാകുന്ന പ്രദേശങ്ങളിലൊന്നാണ് അസീറെന്ന് പ്രമുഖ ​ഗവേഷകൻ അബ്ദുല്ല അലി അൽ മൂസ വ്യക്തമാക്കി. ഇന്ന് മുതൽ ആരംഭിക്കുന്ന ഈ പുതിയ സീസൺ 13 ദിവസത്തോളം നീണ്ടുനിൽക്കും. പ്രാദേശികമായി ശരത്കാലം എന്നറിയപ്പെടുന്ന വേനൽക്കാലത്തിന്റെ മധ്യത്തിലാണ് ഇത് ദൃശ്യമാകുക. കനത്ത മഴ കൂടാതെ ഈ ദിവസങ്ങളിൽ […]
Read more

സൗദിയിലെ ലേബർ ക്യാമ്പുകളിലും ഷെയറിങ് റൂമുകളിലും വ്യാപക പരിശോധന

റിയാദ്: സൗദിയിൽ ലേബർ ക്യാമ്പുകളിലെയും, ശയറിങ് താമസ ഇടങ്ങളിലെയും സുരക്ഷാ മാനദണ്ഡങ്ങൾ കർശനമാക്കി മുനിസിപ്പൽ പാർപ്പിട മന്ത്രാലയം. താമസക്കാരുടെ സംരക്ഷണവും സുരക്ഷയും ഉറപ്പാക്കുന്നതിൻറെ ഭാഗമായാണ് നടപടി. മുനിസിപ്പൽ ഗ്രാമകാര്യ പാർപ്പിട മന്ത്രാലയമാണ് കെട്ടിട ചട്ടങ്ങൾ കർശനമാക്കിയത്. ആവശ്യമായ സുരക്ഷാ മുൻകരുതലുകളും മന്ത്രാലയം നിർദേശിച്ച സുരക്ഷ മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ തൊഴിൽ ദാതാക്കളോടും കമ്പനികളോടും മന്ത്രാലയം ആവശ്യപ്പെട്ടു. അടിയന്തിര സാഹചര്യങ്ങളിൽ ഒഴിപ്പിക്കുന്നതിനാവശ്യമായ എമർജൻസി വാതിലുകൾ, ആവശ്യമായ അഗ്നിശമന ഉപകരണങ്ങൾ, വൈദ്യുതി നിലച്ചാൽ സ്വയം പ്രവർത്തിക്കുന്ന ഇൻവർട്ടർ ലൈറ്റുകൾ എന്നിവ […]
Read more

യുഎഇ അന്താരാഷ്ട്ര നിക്ഷേപ കൗൺസിൽ വൈസ് ചെയർമാനായി എം.എ യൂസഫലി

അബൂദബി: യുഎഇയുടെ നിക്ഷേപപദ്ധതികൾക്കും വ്യാപാര വിപുലീകരണത്തിനും വേഗതപകരുന്ന യുഎഇ അന്താരാഷ്ട്ര നിക്ഷേപ കൗൺസിലിന് പുതിയ നേതൃത്വം. യുഎഇ വിദേശവ്യാപാര മന്ത്രി ഡോ. താനി ബിൻ അഹമ്മദ് അൽ സെയൂദിയാണ് പുതിയ അംഗങ്ങളെ നിയമിച്ചത്. യുഎഇ വിദേശ വ്യാപാര മന്ത്രി ചെയർമാനായ കൗൺസിലിന്റെ സെക്രട്ടറി ജനറലായി അബ്ദുല്ല അഹമ്മദ് അൽ സുവൈദിയെയും വൈസ് ചെയർമാനായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയെയും നിയമിച്ചു. മുബാദല ഇൻവെസ്റ്റ്മെന്റ് കമ്പനി ഡെപ്യൂട്ടി ഗ്രൂപ്പ് സി.ഇ.ഒ. ഹുമൈദ് അൽ ഷിമരിയെയും വൈസ് ചെയർമാനായി […]
Read more

സൗദി മലയാളി ലിറ്റററി ഫെസ്റ്റ് സെപ്തംബർ 23ന് ദമ്മാമിൽ

ദമ്മാം: സൗദി മലയാളി സമാജം സംഘടിപ്പിക്കുന്ന സൗദി മലയാളി ലിറ്റററി ഫെസ്റ്റിന്റെ രണ്ടാം പതിപ്പിന് സെപ്റ്റംബർ 23ന് ഔദ്യോഗിക തുടക്കമാകും. സാഹിത്യോത്സവം ഇത്തവണ ഒരുമാസം നീണ്ടുനിൽക്കും. സെപ്റ്റംബർ 23ന് ആരംഭിച്ച് ഒക്ടോബർ 31നാണ് സമാപിക്കുക. സെപ്റ്റംബർ 23ന് എഴുത്തുകാരനും പ്രഭാഷകനുമായ എം. എൻ കാരശ്ശേരി എസ്.എം.എൽ.എഫ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. എഴുത്തുകാരിയും, കവയത്രിയുമായ റോസ്‌മേരി, സംവിധായകനും, ദേശീയ അവാർഡ് ജേതാവുമായ വി.സി അഭിലാഷ്, ഡോക്യുമെന്ററി സംവിധായിക ഷൈനി ബെഞ്ചമിൻ, എഴുത്തുകാരിയും വിവർത്തകയുമായ ഷൈല രവീന്ദ്രൻ എന്നിവരും സമ്മേളനത്തിൽ […]
Read more

രോഹിത് ശർമയുടെ ഏകദിന ഭാവിയെ കുറിച്ച് വ്യക്തത വരുത്തേണ്ടത് ശുഭ്മാൻ ഗിൽ

മുംബൈ: 2027 ഏകദിന ലോകകപ്പിന് ഒരു വർഷം മാത്രം ബാക്കിനിൽക്കെ, ഇന്ത്യൻ താരം രോഹിത് ശർമയുടെ കരിയറിനെക്കുറിച്ചുള്ള അനിശ്ചിതത്വം തുടരുകയാണ്. ടി20, ടെസ്റ്റ് ക്രിക്കറ്റുകളിൽ നിന്ന് വിരമിച്ച രോഹിത്, 2027 ലോകകപ്പിൽ കളിക്കാനുള്ള തന്റെ താൽപ്പര്യം വ്യക്തമാക്കിക്കഴിഞ്ഞു. നിലവിൽ 39 വയസ്സുള്ള താരം, ലോകകപ്പ് തുടങ്ങുമ്പോൾ 40-ാം വയസ്സിലേക്ക് കടക്കും. ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ അവസാന ഏകദിനത്തിന് മുന്നേ രോഹിത് വിരമിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ വന്നിരുന്നെങ്കിലും, ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ ഈ അഭ്യൂഹങ്ങൾ തള്ളിക്കളയുകയായിരുന്നു. അതേസമയം, തന്റെ അവസാന […]
Read more

ജസ്പ്രിത് ബുമ്രയുടെ പരിക്കിനെ കുറിച്ച് ഗ്ലെൻ മക്ഗ്രാത്ത്

മുംബൈ: ഇന്ത്യൻ പേസ് ബൗളർ ജസ്പ്രീത് ബുംറയുടെ പരിക്കുകൾ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് വീണ്ടും ആശങ്കയാകുന്നു. ശ്രീലങ്കയ്ക്കെതിരായ വരാനിരിക്കുന്ന രണ്ട് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ സ്‌ക്വാഡിൽ ബുംറയെ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും, ബിസിസിഐയുടെ സെന്റർ ഓഫ് എക്‌സലൻസിന്റെ ഫിറ്റ്‌നസ് ക്ലിയറൻസിന് വിധേയമായി മാത്രമായിരിക്കും അദ്ദേഹത്തിന്റെ പങ്കാളിത്തം. ഇംഗ്ലണ്ടിനെതിരായ കഴിഞ്ഞ പരമ്പരയ്ക്കിടെ കാർഡിഫിൽ വെച്ചാണ് ബുംറയ്ക്ക് കാൽമുട്ടിന് പരിക്കേറ്റത്.പരിക്കിൽ നിന്ന് മുക്തനായി വരുന്ന ബുംറ കരിയർ ദീർഘിപ്പിക്കാനുള്ള വഴികൾ കണ്ടെത്തണമെന്ന് ഓസ്‌ട്രേലിയൻ പേസ് ഇതിഹാസം ഗ്ലെൻ മക്ഗ്രാത്ത് അഭിപ്രായപ്പെട്ടു. ബുംറയുടെ […]
Read more

വൈസ് ക്യാപ്റ്റനായി വൈഭവ് സൂര്യവംശി, ഇഷാൻ കിഷൻ നയിക്കും

മുംബൈ: 2026-27 സീസണിലെ ദുലീപ് ട്രോഫിക്കുള്ള ഈസ്റ്റ് സോൺ ടീമിന്റെ വൈസ് ക്യാപ്റ്റനായി കൗമാര താരം വൈഭവ് സൂര്യവംശിയെ തെരഞ്ഞെടുത്തു. ഇന്ത്യൻ വിക്കറ്റ് കീപ്പർ-ബാറ്റസ്മാൻ ഇഷാൻ കിഷൻ നയിക്കുന്ന ടീമിലാണ് പ്രധാന ചുമതല താരത്തിന് ലഭിച്ചിരിക്കുന്നത്. പരിചയസമ്പന്നനായ പേസ് ബൗളർ മുഹമ്മദ് ഷമിയും ഈസ്റ്റ് സോൺ സ്‌ക്വാഡിൽ ഇടംനേടിയിട്ടുണ്ട്. യുവതാരത്തിന്റെ സമീപകാല പ്രകടനങ്ങളിലുള്ള സെലക്ടർമാരുടെ വിശ്വാസമാണ് നിയമനത്തിലൂടെ വ്യക്തമാകുന്നത്. ആഭ്യന്തര ക്രിക്കറ്റിലും അന്താരാഷ്ട്ര തലത്തിലും മികച്ച പ്രകടനമാണ് ബിഹാർ താരമായ സൂര്യവംശി കാഴ്ചവെക്കുന്നത്. കഴിഞ്ഞ മാസം മാഞ്ചെസ്റ്ററിൽ […]
Read more

ആരാധകരെ ഞെട്ടിച്ച് മഞ്ഞക്കുപ്പായത്തിൽ ഇനി ഇല്ല എന്ന് പ്രഖ്യാപിച്ച് നെയ്മർ

സാൻറോസ്: ഫുട്ബോൾ ലോകത്തെ ഞെട്ടിച്ചുകൊണ്ട് ബ്രസീലിയൻ സൂപ്പർ താരം നെയ്മർ രാജ്യാന്തര ഫുട്ബോളിൽ നിന്ന് പടിയെറങ്ങുന്നു. 2026ലെ ലോകകപ്പിലെ ദയനീയ പ്രകടനത്തിന് പിന്നാലെ ഇനി ദേശീയ ടീമിനായി പന്ത് തട്ടാനില്ലെന്ന് താരം ഏതാണ്ട് ഉറപ്പിച്ചുപറഞ്ഞു. ചൊവ്വാഴ്ച കോപ്പ സുഡാമേരിക്കാനയിൽ വെനസ്വേലൻ ക്ലബ്ബായ യൂണിവേഴ്സിഡാഡ് സെൻട്രലിനെതിരായ മത്സരത്തിന് ശേഷമാണ് 34കാരനായ നെയ്മർ മനസ് തുറന്നത്. നോർവേയ്ക്കെതിരെയേറ്റ പരാജയത്തിന് പിന്നാലെ താരം സൂചന നൽകിയിരുന്നെങ്കിലും, ഇപ്പോൾ അത് അടിവരയിട്ട് വ്യക്തമാക്കിയിരിക്കുകയാണ്. ദേശീയ ടീമിനൊപ്പമുള്ള തൻറെ സമയം അവസാനിച്ചുവെന്നാണ് വിശ്വസിക്കുന്നതെന്ന് നെയ്മർ […]
Read more

ബ്രഹ്മാണ്ഡ ദൃശ്യവിസ്മയമായി ‘രാമായണ’ ട്രെയിലർ

കൊച്ചി : ഇന്ത്യൻ സിനിമാസ്വാദകർ ഒന്നടങ്കം കാത്തിരുന്ന രാമായണ സിനിമയുടെ ട്രെയിലർ റിലീസ് ചെയ്തു. ഇന്ന് പുലർച്ചേ ബ്രഹ്മമുഹൂർത്തം പുലർച്ചെ 4.15ന് ആണ് ട്രെയിലർ പുറത്തുവിട്ടത്. ഇതുവരെ കാണാത്ത ​ഗംഭീര ദൃശ്യവിസ്മയമാകും സിനിമ പ്രേക്ഷകർക്ക് സമ്മാനിക്കുക എന്ന് ട്രെയിലർ ഉറപ്പ് നൽകുന്നുണ്ട്. എല്ലാവർക്കും അറിയാവുന്ന കഥയാണെങ്കിലും മേക്കിങ്ങിലും ക്വാളിറ്റിയിലും രാമായണ ട്രെയിലർ ഒന്നിനൊന്ന് മെച്ചമാണ്. രാമനായി എത്തുന്ന രൺബീറിനെക്കാളും കയ്യടി വാരിക്കൂട്ടുന്നത് രാവണനായി എത്തുന്ന യഷ് ആണ്. യഷിന്റെ കരിയറിലെ ഏറ്റവും പീക്ക് ലെവൽ പെർഫോമൻസ് ആകും […]
Read more

ഒരേ ദിവസം രണ്ട് വമ്പൻ ചിത്രങ്ങൾ; കേരളത്തിലെ വിതരണം ന്യൂ സൂര്യ ഫിലിംസ്

കൊച്ചി : ഒരേ ദിവസം തിയറ്ററുകളിലെത്തുന്ന രണ്ട് ബിഗ് കാൻവാസ് ചിത്രങ്ങൾ കേരളത്തിൽ വിതരണം ചെയ്യുന്നത് ഒരേ കമ്പനി. സൂര്യ നായകനായ വിശ്വനാഥ് ആൻഡ് സൺസ്, വിശാൽ നായകനായ മകുടം എന്നീ ചിത്രങ്ങൾ കേരളത്തിൽ പ്രദർശനത്തിന് എത്തിക്കുന്നത് ന്യൂ സൂര്യ ഫിലിംസ് ആണ്. ഓഗസ്റ്റ് 14 ന് ആണ് രണ്ട് ചിത്രങ്ങളുടെയും റിലീസ്. മകുടം തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത് വിശാൽ തന്നെയാണ്. വിശ്വനാഥ് ആൻഡ് സൺസ് സംവിധാനം ചെയ്തിരിക്കുന്നതാവട്ടെ ലക്കി ഭാസ്കർ അടക്കം ഒരുക്കിയ തെലുങ്ക് […]
Read more

Recent News