കുഞ്ചാക്കോ ബോബൻ – ലിജോമോൾ ചിത്രം ‘ഉന്മാദം’; ടിക്കറ്റ് ബുക്കിംഗ് തുടങ്ങി
കൊച്ചി : കുഞ്ചാക്കോ ബോബനും ലിജോമോൾ ജോസും ആദ്യമായി ഒന്നിക്കുന്ന ‘ഉന്മാദം’ സിനിമയുടെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് തുടങ്ങി. മികച്ച ബുക്കിംഗാണ് ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് സൈറ്റുകളിൽ ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ജൂലൈ 31-നാണ് സിനിമയുടെ വേൾഡ് വൈഡ് റിലീസ്. ചിത്രത്തിലേതായി പുറത്തിറങ്ങിയ ‘അകലെ…’, ‘എറുന്നോ…’ എന്നീ ഗാനങ്ങൾ ഏറെ ശ്രദ്ധ നേടിയിരുന്നു. സമാനതകളില്ലാത്ത അഭിനയ മുഹൂർത്തങ്ങളുമായി എത്തിയ ട്രെയിലറും വലിയ രീതിയിൽ ചർച്ചയായിരുന്നു. പനോരമ സ്റ്റുഡിയോസിൻറെ മലയാളത്തിലെ മൂന്നാം നിർമ്മാണ സംരംഭം കൂടിയായ ‘ഉന്മാദം’ സംവിധാനം […]
Read more

