ബ്രഹ്മാണ്ഡ ദൃശ്യവിസ്മയമായി ‘രാമായണ’ ട്രെയിലർ
കൊച്ചി : ഇന്ത്യൻ സിനിമാസ്വാദകർ ഒന്നടങ്കം കാത്തിരുന്ന രാമായണ സിനിമയുടെ ട്രെയിലർ റിലീസ് ചെയ്തു. ഇന്ന് പുലർച്ചേ ബ്രഹ്മമുഹൂർത്തം പുലർച്ചെ 4.15ന് ആണ് ട്രെയിലർ പുറത്തുവിട്ടത്. ഇതുവരെ കാണാത്ത ഗംഭീര ദൃശ്യവിസ്മയമാകും സിനിമ പ്രേക്ഷകർക്ക് സമ്മാനിക്കുക എന്ന് ട്രെയിലർ ഉറപ്പ് നൽകുന്നുണ്ട്. എല്ലാവർക്കും അറിയാവുന്ന കഥയാണെങ്കിലും മേക്കിങ്ങിലും ക്വാളിറ്റിയിലും രാമായണ ട്രെയിലർ ഒന്നിനൊന്ന് മെച്ചമാണ്. രാമനായി എത്തുന്ന രൺബീറിനെക്കാളും കയ്യടി വാരിക്കൂട്ടുന്നത് രാവണനായി എത്തുന്ന യഷ് ആണ്. യഷിന്റെ കരിയറിലെ ഏറ്റവും പീക്ക് ലെവൽ പെർഫോമൻസ് ആകും […]
Read more

