തിരുവനന്തപുരത്ത് അരങ്ങേറിയത് ആസൂത്രിത ഗൂഢാലോചന: എം വി ഗോവിന്ദന്‍
തിരുവനന്തപുരം: പാളയത്ത് യൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിന് മുന്നിലെ സംഘര്‍ഷത്തില്‍ പ്രതികരിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ആസൂത്രിതമായി അരങ്ങേറിയ ഗുണ്ടാപ്പടയുടെ ആക്രമണമാണ് തലസ്ഥാനത്ത് കണ്ടതെന്നും മുഖ്യമന്ത്രി വി ഡി സതീശനെ സംരക്ഷിക്കാനായിരുന്നു ഇത്തരത്തില്‍ ബോധപൂര്‍വ്വം ഗൂഢാലോചന നടത്തിയതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. ‘എസ്എഫ്‌ഐക്കാര്‍ തകര്‍ത്ത വാഹനമേതാണെന്ന് കാണിക്കട്ടെ. എസ്എഫ്‌ഐക്കാര്‍ കടന്നാക്രമിച്ചിട്ടില്ല. കല്ലും തീപ്പന്തവും ഹോസ്റ്റലിലേക്ക് എറിയുകയായിരുന്നു. ബോധപൂര്‍വ്വം ആസൂത്രണം ചെയ്തിട്ടായിരുന്നു ആക്രമണം നടത്തിയത്’, എം വി ഗോവിന്ദന്‍ പറഞ്ഞു. കെഎസ്‌യുക്കാര്‍ ഹോസ്റ്റലിലേക്ക് കയറി […]
Read more

