ആഡംബര കാര്‍ വിവാദം; മന്ത്രി കെ. എം ഷാജിക്ക് മുസ്ലിം ലീഗിന്റെ താക്കീത്
മലപ്പുറം: ആഡംബര കാര്‍ വിവാദത്തില്‍ മന്ത്രി കെ എം ഷാജിക്ക് മുസ്ലിം ലീഗിന്റെ താക്കീത്. വിഷയത്തില്‍ തുടര്‍പ്രതികരണങ്ങള്‍ നടത്തി കൂടുതല്‍ ചര്‍ച്ചയാക്കേണ്ടതില്ലെന്നാണ് പാര്‍ട്ടിയുടെ നിര്‍ദേശം. പിന്നാലെ നിലപാട് മയപ്പെടുത്തിയിരിക്കുകയാണ് മന്ത്രി. രാജ്യത്തെ ഒരു നിയമവും തെറ്റിച്ചിട്ടില്ലെന്നും വേറെ ആരോട് പറഞ്ഞിട്ടില്ലെങ്കിലും ജനങ്ങളോട് അത് പറയാന്‍ ബാധ്യതയുണ്ടെന്നും മന്ത്രി പറഞ്ഞു. വേങ്ങര എ ആര്‍ നഗറില്‍ നടന്ന പരിപാടിയിലായിരുന്നു പരാര്‍മശം. ‘ഈ രാജ്യത്തെ ഒരു നിയമവും തെറ്റിച്ചിട്ടില്ല. അങ്ങനെ ചെയ്യുകയുമില്ല. വേറെ ആരോട് പറഞ്ഞിട്ടില്ലെങ്കിലും അത് ജനങ്ങളോട് പറയാന്‍ […]
Read more

