മലയാളത്തിലെ ആദ്യ മ്യൂസിക്കൽ- ഹൊറർ- കോമഡി ചിത്രം; ‘കറക്കം’ ടീസർ പുറത്തിറക്കി മോഹൻലാൽ
മലയാളത്തിലെ ആദ്യ മ്യൂസിക്കൽ ഹൊറർ കോമഡി ചിത്രമായ ‘കറക്കം’ ടീസർ റിലീസ് ചെയ്തു. താരരാജാവ് മോഹൻലാൽ തന്റെ സോഷ്യൽ മീഡിയ വഴിയാണ് ടീസര്‍ ലോഞ്ച് ചെയ്തത്. എൺപതുകളിലെ റെട്രോ ആത്മാക്കൾ കഥാപാത്രങ്ങളെ പിന്തുടരുന്ന തരത്തിലാണ് ടീസർ ഒരുക്കിയിരിക്കുന്നത്. പാട്ടും ഡിസ്കോയും കൊണ്ട് മൈക്കൽ ജാക്സൺ ലഹരിപിടിപ്പിച്ച എൺപതുകളിൽ നിന്ന്, പുതിയ കാലത്തിന്റെ കുരുക്കുകളിലേയ്ക്ക് റെട്രോ ആത്മാക്കൾ എത്തുന്നു. ഒരു കൂട്ടം ന്യൂജനറേഷൻ യുവാക്കളും അശാന്തരായി കറങ്ങിനടക്കുന്ന പ്രേതങ്ങളും തമ്മിൽ ഉണ്ടാകുന്ന രസകരമായ സംഭവങ്ങളാണ് സിനിമയുടെ പശ്ചാത്തലം. ശ്രീനാഥ് […]
Read more

