ഓരോ വർഷവും ഓരോ മുഖ്യമന്ത്രിമാർ വരട്ടെ; കോൺഗ്രസിനെ പരിഹസിച്ച് നരേന്ദ്ര മോദി
ബംഗളുരു: കേരളത്തിലെ മുഖ്യമന്ത്രി തർക്കത്തെ രൂക്ഷമായി പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തിരഞ്ഞെടുപ്പ് ഫലം വന്ന് എട്ട് ദിവസം പിന്നിട്ടിട്ടും കോൺഗ്രസിന് ഒരു നേതാവിനെ കണ്ടെത്താൻ കഴിയുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കേരളത്തിലെ കോൺഗ്രസ് എക്കോസിസ്റ്റം ഇപ്പോൾ നിശബ്ദമാണെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ, സർക്കാരിന്റെ കാര്യത്തിൽ രണ്ടര വർഷത്തെ അധികാര പങ്കിടലോ , അതല്ലെങ്കിൽ അഞ്ച് വർഷത്തിനിടെ അഞ്ച് മുഖ്യമന്ത്രിമാർ എന്ന ഫോർമുലയോ കോൺഗ്രസ് പരീക്ഷിക്കട്ടെ എന്നും അദ്ദേഹം പരിഹസിച്ചു. കർണാടകയിൽ മുഖ്യമന്ത്രി പദവിക്കായി നേതാക്കൾ പരക്കം പാഞ്ഞത് […]
Read more

