Category: national

അന്തരിച്ച മുൻ എംപി സജ്ജൻ കുമാറിന്റെ വീട് സന്ദർശിച്ചു; മൂന്ന് ബിജെപി എംപിമാർക്ക് ദേശീയ നേതൃത്വത്തിന്റെ ശാസന

ന്യൂഡല്‍ഹി: അന്തരിച്ച മുന്‍ കോണ്‍ഗ്രസ് എംപി സജ്ജന്‍ കുമാറിന്റെ വിയോഗത്തെ തുടര്‍ന്ന് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കാന്‍ എത്തിയ മൂന്ന് ഡല്‍ഹി ബിജെപി എംപിമാര്‍ക്ക് പാര്‍ട്ടി നേതൃത്വത്തിന്റെ ശാസന. കമലജീത് സെഹ്രാവത്ത്, റാംവീര്‍ സിംഗ് ബിധുരി, യോഗേന്ദര്‍ ചന്‌ഡോലിയ എന്നിവരെയാണ് പാര്‍ട്ടി അധ്യക്ഷന്‍ നിതിന്‍ നബിന്‍ ശാസിച്ചത്. ഇന്ത്യാ ടുഡേയാണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതേസമയം പാര്‍ട്ടി പ്രതിനിധികളായല്ല, മറിച്ച് വ്യക്തിപരമായ നിലയിലാണ് സജ്ജന്‍ കുമാറിന്റെ വസതി എംപിമാര്‍ സന്ദര്‍ശിച്ചതെന്ന് ബിജെപി വക്താവ് ആര്‍ […]
Read more

മണ്ണിനടിയില്‍ അതിജീവനത്തിൻ്റെ മൂന്ന് നാള്‍; 6 വയസുകാരിയെ രക്ഷപ്പെടുത്തി നേപ്പാൾ പൊലീസ്

കാഠ്മണ്ഡു: നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍ മൂന്ന് ദിവസത്തോളം അവിശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ ആറു വയസുകാരിയെ രക്ഷപ്പെടുത്തി. റാസുവ ജില്ലയിലാണ് സംഭവം. മണ്ണിനടിയില്‍ നിന്നാണ് കുട്ടിയെ ജീവിതത്തിലേക്ക് കൈപ്പിടിച്ച് കയറ്റിയതെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നു. ഭോട്ടെ കോശി നദി കരകവിഞ്ഞുണ്ടായ വെള്ളപ്പൊക്കത്തില്‍ കാണാതായവര്‍ക്കായി തിരച്ചില്‍ നടത്തവേ സായുധ പൊലീസ് സംഘമാണ് കുട്ടിയെ കണ്ടെത്തിയത്. ടിമൂര്‍ എന്ന പ്രദേശത്ത് മണ്ണിനടയില്‍ നിന്നും കുട്ടിയുടെ കരച്ചില്‍ കേട്ടതാണ് രക്ഷാപ്രവര്‍ത്തകര്‍ ശ്രദ്ധിക്കാന്‍ കാരണം. ശനിയാഴ്ച കുട്ടിയെ കാഠ്മണ്ഡുവിലെത്തിച്ചു. നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രഥമശുശ്രൂഷ നല്‍കിയ ശേഷം […]
Read more

കോണ്‍ഗ്രസിന് വിഷയ ദാരിദ്ര്യം: ഖർഗെ നേരിട്ടത് ജാതി അധിക്ഷേപമല്ല, കേസെടുക്കില്ലെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി

ഡെറാഡൂണ്‍: മല്ലികാര്‍ജുന്‍ ഖര്‍ഗെയ്ക്ക് എതിരായ ജാതി അധിക്ഷേപ ആരോപണത്തിൽ കേസെടുക്കുന്നത് പരിഗണനയില്‍ ഇല്ലെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി. കോണ്‍ഗ്രസിന് വിഷയ ദാരിദ്രമാണെന്നായിരുന്നു മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമിയുടെ പ്രതികരണം. മാലിന്യം തള്ളിയതിലും ചിലര്‍ നടത്തിയ മതപരമായ മുദ്രാവാക്യം വിളികളിലും പ്രതിഷേധിച്ച് ഒരു പ്രാദേശിക മതസംഘടന നടത്തിയ ശുചീകരണ ചടങ്ങ് മാത്രമായിരുന്നു ശുദ്ധികലശം എന്നാണ് സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം. ഖര്‍ഗെയുടെ ജാതി എന്താണെന്ന് ഉത്തരാഖണ്ഡില്‍ ആര്‍ക്കും അറിയില്ലെന്നും അതാര്‍ക്കും അറിയേണ്ട കാര്യവുമില്ലെന്നുമായിരുന്നു മുഖ്യമന്ത്രി വിശദീകരിച്ചത്. അടല്‍ […]
Read more

ഭാരതത്തില്‍ മുസ്‌ലിങ്ങള്‍ ഉണ്ടാകരുതെന്ന് ഏതെങ്കിലും ഹിന്ദു കരുതിയാല്‍ അയാള്‍ ഹിന്ദുവല്ല’; മോഹന്‍ ഭാഗവത്

ന്യൂയോര്‍ക്ക്: ഇന്ത്യയുടെയും അമേരിക്കയുടെയും ഡിഎന്‍എയില്‍ തന്നെ ‘നാനാത്വത്തില്‍ ഏകത്വം’ അലിഞ്ഞുചേര്‍ന്നിട്ടുണ്ടെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. അമേരിക്കയെ വിശേഷിപ്പിക്കാന്‍ പലപ്പോഴും ‘ബഹുസ്വരത’ എന്ന വാക്കാണ് ഉപയോഗിക്കാറുള്ളതെന്നും, അതേസമയം ഇന്ത്യ ‘നാനാത്വത്തില്‍ ഏകത്വം’ എന്ന ആശയവുമായി ബന്ധപ്പെട്ടാണെന്നുമായിരുന്നു ന്യൂയോര്‍ക്ക് സിറ്റിയിലെ മാഡിസണ്‍ സ്‌ക്വയര്‍ ഗാര്‍ഡനില്‍ ശനിയാഴ്ച സംസാരിക്കവെ അദ്ദേഹം അഭിപ്രായപ്പെട്ടത്. ‘അമേരിക്കന്‍ ഹിന്ദുസ് ഫോര്‍ എന്‍ഗേജ്മെന്റ് ആന്‍ഡ് ഡയലോഗ്’ സംഘടിപ്പിച്ച ‘യൂണിവേഴ്‌സല്‍ വണ്‍നെസ് സെലിബ്രേഷന്‍’ എന്ന പരിപാടിയിലായിരുന്നു ആര്‍എസ്എസ് മേധാവിയുടെ പരാമര്‍ശം. രാഷ്ട്രങ്ങള്‍ കേവലം ഭൂമിശാസ്ത്രപരമായ അസ്തിത്വങ്ങള്‍ മാത്രമല്ലെന്നും […]
Read more

പഞ്ചാബില്‍ അജ്ഞാതരുടെ വെടിയേറ്റ് AAP പ്രവര്‍ത്തകന് ദാരുണാന്ത്യം

ഛണ്ഡിഗര്‍: പഞ്ചാബിലെ മാംഡോട്ടില്‍ അജ്ഞാതരുടെ വെടിയേറ്റ് എഎപി പ്രവര്‍ത്തകൻ കൊല്ലപ്പെട്ടു. മാംഡോത്ത് നഗറിലെ പഞ്ചായത്ത് പ്രസിഡന്റിന്റെ സുഹൃത്തായ ഗുര്‍പ്രീത് സിംഗ് ഗോപിയെന്ന ആളാണ് കൊല്ലപ്പെട്ടത്. ഫിറോസേപൂരില്‍ നിന്നും 24കിലോമീറ്റര്‍ അകലെയാണ് മാംഡോട്ട് സ്ഥിതി ചെയ്യുന്നത്. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ഗുര്‍പ്രീതിനും സുഹൃത്ത് ഹര്‍പ്രീതിനും നേരെ കാറിലെത്തിയ സംഘമാണ് വെടിയുതിര്‍ത്തത്. പരിക്കേറ്റ ഇരുവരെയും ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഗുര്‍പ്രീത് മരിച്ചിരുന്നു. ഹര്‍പ്രീതി നിലവില്‍ ചികിത്സയില്‍ തുടരുകയാണ്. ഇക്കഴിഞ്ഞ നഗര്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വാര്‍ഡ് നമ്പര്‍ അഞ്ചില്‍ നിന്നും ഗുര്‍പ്രീതിന്റെ […]
Read more

ഖാർഗെ പ്രസംഗിച്ച വേദി ശുദ്ധീകരിച്ച സംഭവം; ന്യായീകരിച്ച് കേന്ദ്രമന്ത്രി അജയ് താംത

ഡല്‍ഹി: ഉത്തരാഖണ്ഡിലെ ഹൽദ്വാനി രാംലീല മൈതാനത്ത് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രസംഗിച്ച വേദിയിൽ നടന്ന ‘ശുദ്ധീകരണ’ ചടങ്ങിനെ ന്യായീകരിച്ചും സംഭവത്തിൽ ബി.ജെ.പിക്ക് പങ്കില്ലെന്ന് അവകാശപ്പെട്ടും കേന്ദ്ര സഹമന്ത്രി അജയ് താംത. റാലി നടന്ന ഗ്രൗണ്ട് ഒരു ഹൈന്ദവ സംഘടനയുടെ നിയന്ത്രണത്തിലുള്ളതാണെന്നും പരിപാടിക്കിടെ ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ടവർ അടക്കമുള്ളവർ അനാവശ്യ മതപരമായ മുദ്രാവാക്യങ്ങൾ ഉയർത്തിയതിനെ തുടർന്നാണ് സംഘടന അവിടെ ചടങ്ങുകൾ നടത്തിയതെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ഖാർഗെയുടെ റാലിക്കിടെ ഗ്രൗണ്ടിൽ വച്ച് അനാവശ്യമായ മതപരമായ മുദ്രാവാക്യങ്ങൾ ഉയർന്നതായി അജയ് താംത […]
Read more

സവാളയ്ക്ക് വിലക്കയറ്റം; പൂഴ്ത്തിവെയ്‌പ്പെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: കുടുംബ ബജറ്റിന് കൂടുതൽ ഭാരമായി സവാളയുടെ വില കുതിച്ചുയരുന്നു. ഡല്‍ഹിയില്‍ സവാള വില കിലോയ്ക്ക് 62 രൂപ വരെ എത്തി. കരിഞ്ചന്ത, പൂഴ്ത്തിവെപ്പ്, അമിത ലാഭമെടുക്കല്‍ എന്നിവയാണ് വിലക്കയറ്റത്തിന് കാരണമാവുന്നതെന്ന് കേന്ദ്ര സര്‍ക്കാര്‍ ആരോപിച്ചു. അതേസമയം, സര്‍ക്കാര്‍ നിശ്ചയിച്ച കേന്ദ്രങ്ങളിലൂടെയും മൊബൈല്‍ വാനുകളിലൂടെയും കിലോയ്ക്ക് 35 രൂപ നിരക്കില്‍ സവാള വില്‍ക്കുമെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഉപഭോക്തൃകാര്യ, ഭക്ഷ്യ-പൊതുവിതരണ മന്ത്രാലയത്തിന്റേതാണ് അറിയിപ്പ്. സവാള വില ഉയരുന്നതിന് ഇടനിലക്കാരാണ് ഉത്തരവാദികളെന്ന് കേന്ദ്ര കൃഷിമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ പറഞ്ഞു. […]
Read more

വനിതാ സംവരണ ബില്‍ പാസാക്കാന്‍ പ്രത്യേക പാര്‍ലമെൻ്റ് സമ്മേളനം വിളിക്കാൻ സാധ്യത; ഭൂരിപക്ഷം ഉറപ്പിക്കാൻ നീക്കം

ന്യൂഡല്‍ഹി: സെപ്റ്റംബര്‍ മൂന്നാം വാരത്തില്‍ പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ച് ചേർക്കാൻ കേന്ദ്രം സര്‍ക്കാര്‍ നീക്കം. വനിതാ സംവരണ മണ്ഡല പുനര്‍നിര്‍ണയ ബില്ലുകള്‍ പാസാക്കാനുള്ള ശ്രമത്തിലാണ് കേന്ദ്രസര്‍ക്കാര്‍. ഭരണഘടനാ ഭേദഗതി ബില്ലുകളായതിനാല്‍ ലോക്‌സഭയിലും രാജ്യസഭയിലും പാസാകാന്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ഉറപ്പാക്കാനുള്ള ചര്‍ച്ചകളും നടക്കുന്നുണ്ട്. പ്രധാനമന്ത്രിയുടെ വിദേശ യാത്ര, SCO, BRICS തുടങ്ങിയ അന്താരാഷ്ട്ര യോഗങ്ങളും കണക്കിലെടുത്താകും പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ച് ചേർക്കാനുള്ള തീയതി സംബന്ധിച്ച അന്തിമ തീരുമാനം. പ്രത്യേക സമ്മേളനത്തിന് മുമ്പ് സര്‍വകക്ഷി യോഗം […]
Read more

അഴിമതിയില്‍ മുങ്ങി നില്‍ക്കുന്ന കേന്ദ്ര സര്‍ക്കാര്‍ ; മുരളി മനോഹര്‍ ജോഷി

ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാരിന്റെ വിദ്യാഭ്യാസ നയങ്ങള്‍, ബജറ്റ് മുന്‍ഗണനകള്‍, പരീക്ഷാ പേപ്പര്‍ ചോര്‍ച്ച, അഴിമതി, ഇന്ത്യയുടെ വിദ്യാഭ്യാസ മേഖലയുടെ ആകെയുള്ള പ്രവർത്തനം എന്നിവയെക്കുറിച്ച് രൂക്ഷമായ ചോദ്യങ്ങളുമായി മുതിര്‍ന്ന ബിജെപി നേതാവ് മുരളി മനോഹര്‍ ജോഷി രംഗത്ത്. ‘അമര്‍ ഉജാല’ എന്ന ഹിന്ദി ദിനപത്രത്തിന് നല്‍കിയ ദീർഘമായ അഭിമുഖത്തിലാണ് മുന്‍ കേന്ദ്ര മാനവവിഭവശേഷി വികസന മന്ത്രിയായ അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ‘ജെന്‍-സി വിഭാഗക്കാരുടെ പ്രതിഷേധങ്ങള്‍ അല്പം ശമിച്ചതിന് പിന്നാലെ ‘ജെന്‍-ആല്‍ഫ’ വിഭാഗക്കാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയ സാഹചര്യത്തിലായിരുന്നു ഈ […]
Read more

ഇന്ത്യയിലെ ആരോഗ്യസേവനങ്ങളെ പുകഴ്ത്തി മുൻ യുകെ ഡോക്ടർ

യുകെയിലെ നാഷണൽ ഹെൽത്ത് സർവീസിൽ സേവനമനുഷ്ഠിച്ചിരുന്ന ഡോ. ദീപാംജലി ശർമ്മ, ഇന്ത്യയിൽ രാത്രി സമയങ്ങളിൽ പോലും മരുന്നുകൾ എളുപ്പത്തിൽ ലഭ്യമാകുന്നതിനെ പ്രശംസിച്ചുകൊണ്ട് പങ്കുവെച്ച സോഷ്യൽ മീഡിയ പോസ്റ്റ് ശ്രദ്ധ നേടുന്നു. യുകെ ഉൾപ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങളിൽ ചികിത്സയും മരുന്നുകളും ലഭിക്കുന്നത് ദീർഘവും സങ്കീർണ്ണവുമായ പ്രക്രിയയാണെന്ന് തന്‍റെ അനുഭവങ്ങൾ മുൻനിർത്തി ഡോ. ദീപാംജലി ഇൻസ്റ്റാഗ്രാം വീഡിയോയിലൂടെ വ്യക്തമാക്കിയത്. പെട്ടെന്ന് രോഗബാധിതനായ ഭർത്താവിനായി രാത്രി 10 മണിക്ക് മരുന്നുകളും ഇൻജക്ഷനുകളും വാങ്ങാൻ പുറത്തുപോയപ്പോഴാണ് ദീപാംജലി ഈ വീഡിയോ ചിത്രീകരിച്ചത്. ഡോക്ടർ […]
Read more

Recent News