യുപിയിൽ സീറ്റ് വിഭജനം: 150 സീറ്റിൽ മത്സരിക്കാൻ ആഗ്രഹം പ്രേകടിപ്പിച്ച് കോൺഗ്രസ് ; 55 സീറ്റിൽ മതിയെന്ന് എസ്പി
2027ലെ ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സമാജ്‌വാദി പാർട്ടിയും കോൺഗ്രസും തമ്മിലുള്ള സീറ്റ് വിഭജന ചർച്ചകൾ സജീവമാകുന്നു. 403 നിയമസഭാ സീറ്റുകളുള്ള സംസ്ഥാനത്ത് കുറഞ്ഞത് 150 സീറ്റുകളിൽ മത്സരിക്കണമെന്ന നിലപാടാണ് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കിയിരിക്കുന്നത്. ഒക്ടോബറിൽ സീറ്റ് വിഭജന ചർച്ചകൾ പൂർത്തിയാക്കാനാണ് ശ്രമമെന്ന് യുപി കോൺഗ്രസ് ചുമതലയുള്ള രാജേന്ദ്ര പാൽ ഗൗതം അറിയിച്ചു. അതേസമയം, സീറ്റ് വിഭജനത്തിൽ സമാജ്‌വാദി പാർട്ടിയും സ്വന്തം നിലപാട് വ്യക്തമാക്കിത്തുടങ്ങി. പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് 403 സീറ്റുകളിൽ 350 മണ്ഡലങ്ങളിൽ സംഘടനാ […]
Read more

