കടം വാങ്ങിയ പണം തിരികെ നല്‍കിയില്ല; യുവതിയെ തീകൊളുത്തി കൊലപ്പെടുത്തി അയല്‍വാസി
ഗുജറാത്ത്: ഗുജറാത്തിലെ പത്താന്‍ ജില്ലയില്‍ 5,000 രൂപയുടെ കടം തിരിച്ചടയ്ക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെത്തുടര്‍ന്ന് 35 വയസ്സുള്ള വിധവയെ തീകൊളുത്തി കൊലപ്പെടുത്തി അയല്‍ക്കാരന്‍. വീട്ടുചെലവുകള്‍ക്കായി ഒരു മാസം മുമ്പ് അയല്‍ക്കാരനായ ബാബുഭായ് റാവലില്‍ നിന്ന് 5,000 രൂപ കൊല്ലപ്പെട്ട പിങ്കിബെന്‍ പട്‌നി കടം വാങ്ങിയിരുന്നു. വായ്പയുടെ പലിശ ഈടാക്കാന്‍ പ്രതി പതിവായി അവരുടെ വീട്ടില്‍ വന്നിരുന്നതായും ഇത് തുടർച്ചയായ മാനസിക പീഡനത്തിന് കാരണമായതായും കുടുംബം ആരോപിച്ചു. പ്രശ്‌നം ഒത്തുതീര്‍പ്പാക്കാന്‍ എന്ന് പറഞ്ഞ് ബാബു ഭായ് യുവതിയെ അടുത്തുള്ള ജിത്തു […]
Read more

