Category: NEWS

മലങ്കര ഡാമിന്‍റെ സംഭരണ ശേഷിയുടെ പകുതിയോളം മണ്ണും ചെളിയും നിറഞ്ഞതായി കണ്ടെത്തൽ

ഇടുക്കി: ഇടുക്കിയിലെ പ്രധാന അണക്കെട്ടുകളിലൊന്നായ മലങ്കര ഡാമിന്‍റെ സംഭരണ ശേഷിയുടെ പകുതിയോളം മണ്ണും ചെളിയും നിറഞ്ഞതായി കണ്ടെത്തൽ. എക്കലും മണ്ണും അടിഞ്ഞുകൂടി സംഭരണ ശേഷിയെ ബാധിക്കുന്നതിനാലാണ് ചെറിയ മഴ പെയ്താൽ പോലും ഷട്ടറുകൾ തുറന്ന് ജലനിരപ്പ് ക്രമീകരിക്കേണ്ടി വരുന്നത്. കേരള എഞ്ചിനീയറിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തിലാണ് ഗുരുതരമായ ഈ വിവരം പുറത്തുവന്നത്. ഡാമിന്‍റെ സംഭരണ ശേഷി മൂന്നു വർഷം കൊണ്ട് വീണ്ടെടുക്കാനുളള പ്രവർത്തനങ്ങൾക്ക് തുടക്കമായെന്ന് ജലവിഭവ വകുപ്പ് അധികൃതർ അറിയിച്ചു. മൂവാറ്റുപുഴ വാലി ഇറിഗേഷൻ പദ്ധതിയുടെ […]
Read more

സൗദിയിൽ ഹൂതി ആക്രമണം: 11 പേർക്ക് പരിക്ക് , തിരിച്ചടിക്കുമെന്ന് സൗദി

റിയാദ്/ സൻആ: സൗദിയിലെ നജ്റാനിൽ ഹൂതികൾ നടത്തിയ ആക്രമണത്തിൽ സൗദികളും പ്രവാസികളുമടക്കം പതിനൊന്ന് പേർക്ക് പരിക്ക്. പ്രൊജക്ടൈൽ ഉപയോഗിച്ചായിരുന്നു ആക്രമണം. ഇതു പതിച്ചുണ്ടായ തീപിടിത്തതിൽ പലർക്കും പൊള്ളലേറ്റു. യമനിലെ സൗദി പിന്തുണയുള്ള ഔദ്യോഗിക സൈന്യത്തിന്റെ ക്യാമ്പിലേക്ക് ഹൂതികൾ ഇന്നലെ നടത്തിയ ആക്രമണത്തിൽ പരിക്കേറ്റവരുടെ എണ്ണം നാൽപത് കവിഞ്ഞിട്ടുണ്ട്. ആക്രമണത്തിനെതിരെ സൗദി സൈന്യം പ്രതിരോധ നീക്കം ശക്തമാക്കി. യമനിലെ ഔദ്യോഗിക സൈന്യത്തിന്റെ ക്യാമ്പുകൾക്ക് നേരെ ഹൂതികൾ ഇന്നലെയാണ് ആക്രമണം നടത്തിയത്. ഇതിന് പിന്നാലെയാണ് യമൻ അതിർത്തിയോടേ ചേർന്നുള്ള സൗദിയിലെ […]
Read more

വടക്കൻ ജില്ലകളിൽ മഴ കനക്കും; 4 ജില്ലകളിൽ റെഡ് അലർട്ട്, 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ വടക്കൻ ജില്ലകളിൽ അതി തീവ്ര മഴ മുന്നറിയിപ്പ്. നാല് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് അതിതീവ്ര മഴ മുന്നറിയിപ്പുള്ളത്. പത്തനംതിട്ടയിലും കോട്ടയത്തും ഇടുക്കിയിലും മലപ്പുറത്തും ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. മറ്റു ജില്ലകളിൽ യെല്ലോ അലർട്ട് ആണ്. അതി തീവ്ര മഴ മുന്നറിയിപ്പുള്ള ജില്ലകളിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശം നൽകി. നാളെ 10 ജില്ലകളിൽ യെല്ലോ അലർട്ട് ആണ്. പശ്ചിമബംഗാളിനും ബംഗ്ലാദേശിനും മുകളിലായി ചക്രവാത ചുഴി […]
Read more

മലപ്പുറം സ്വദേശി ജിദ്ദയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

ജിദ്ദ: മലപ്പുറം ജില്ലയിലെ പെരുവള്ളൂർ പറമ്പിൽപീടിക സ്വദേശിയായ ചൊക്ലി മുഹമ്മദ്‌ റഫീഖ്(51) ജിദ്ദയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ജിദ്ദയിലെ മൊബൈൽ ഷോപ്പിലെ ജോലിക്കാരനായിരുന്നു. കുഴഞ്ഞു വീണതോടെ ശറഫിയയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. 30 വർഷത്തോളമായി ജിദ്ദയിൽ പ്രവാസിയാണ്. 6 മാസം മുമ്പാണ് അവസാനമായി അവധികഴിഞ്ഞ് നാട്ടിൽ നിന്ന് എത്തിയത്. പിതാവ് :സൈതലവി ചൊക്ലി (മുൻ പ്രവാസി ). മാതാവ് : ആയിഷ. മക്കൾ: റഫ്‌ന, റിഹാന, റിഫാന, റന. നടപടിക്രമങ്ങൾക്ക് ജിദ്ദ കെ എം […]
Read more

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടർ നാളെ തുറക്കും

ഇടുക്കി : മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടർ ഇന്ന് തുറക്കും. തമിഴ്നാട്ടിലെ കമ്പം താഴ്വരയിലെ കൃഷിഭൂമികളിലേക്ക് ജലം തുറന്ന് വിടുമെന്നാണ് തീരുമാനം. 14,707 ഏക്കർ സ്ഥലത്തെ ഒന്നാം നെൽകൃഷിക്ക് ആവശ്യമായ വെള്ളമാണ് മുല്ലപ്പെരിയാറി൮ന്റെ ഷട്ടർ തുറക്കുന്നതിലൂടെ ലഭ്യമാക്കുക. സാധാരണയായി എല്ലാ വർഷവും ജൂൺ ഒന്നിനാണ് ഷട്ടർ തുറക്കാറുള്ളത്. ഇത്തവണ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞതിനാൽ രണ്ട് മാസത്തിലേറെ വൈകിയാണ് ഷട്ടർ തുറക്കുന്നത്. ചടങ്ങിൽ തമിഴ്നാട് മന്ത്രി സി.ടി.ആർ. നിർമൽ കുമാർ പങ്കെടുക്കും. തമിഴ്‌നാട്ടിൽ ടിവികെ സർക്കാർ അധികാരത്തിലെത്തിയതിന് ശേഷമുള്ള മന്ത്രിതലത്തിലെ […]
Read more

വിശ്വനാഥ് ആൻഡ് സൺസ് പ്രീ റിലീസ് ഇവൻ്റ്, സൂര്യ നാളെ തിരുവനന്തപുരത്ത്

കൊച്ചി: സൂര്യയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ വെങ്കി അറ്റ്ലൂരി ഒരുക്കുന്ന “വിശ്വനാഥ് ആൻഡ് സൺസ്” കേരളത്തിലെ പ്രീ റിലീസ് ഇവൻ്റിനായി സൂര്യ നാളെ തലസ്ഥാന നഗരിയായ തിരുവനന്തപുരത്ത് എത്തുന്നു. നാളെ വൈകുന്നേരം 6 മണിക്ക് തിരുവനന്തപുരം ലുലു മാളിൽ ആണ് സൂര്യ എത്തുക. സൂര്യയ്ക്ക് ഒപ്പം ചിത്രത്തിലെ പ്രധാന താരങ്ങളും അണിയറ പ്രവർത്തകരും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ചിത്രത്തിൻ്റെ ആഗോള റിലീസ് 2026 ഓഗസ്റ്റ് 14 നാണ്. ചിത്രം കേരളത്തിലെ തീയേറ്ററുകളിൽ പ്രദർശനത്തിന് എത്തിക്കുന്നത് ന്യൂ […]
Read more

3 ബ്രാന്റുകളുടെ കോഫി, ചോക്ലേറ്റ് ഉൽപന്നങ്ങൾ പിൻവലിച്ച് സൗദി

റിയാദ്: ആരോ​ഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്ന നിരോധിത പദാർഥം അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയതിനെത്തുടർന്ന് 3 പ്രമുഖ കോഫി, ചോക്ലേറ്റ് ഉൽപന്നങ്ങൾ തിരിച്ചുവിളിച്ച് സൗദി ഫുഡ് ആന്റ് ഡ്ര​ഗ് അതോറിറ്റി. നോർട്ടഡലാഫിൻ എന്ന പദാർഥത്തിന്റെ സാന്നിധ്യം കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി. ബാർസ കഫേ, ബാർസ ചോക്കോ, ബെന്റാൻ സ്കൈ എന്നീ ബ്രാന്റുകളുടെ 100 ​ഗ്രാമിന്റെ സാഷെകൾക്കാണ് വിലക്കേർപ്പെടുത്തിയത്. വിട്ടുമാറാത്ത രോ​ഗങ്ങൾ ഉള്ളവർക്ക് ഇത് ​ഗുരുതര ആ​രോ​ഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് അധിക‍ൃതർ മുന്നറിയിപ്പ് നൽകി. ഉൽപ്പന്നങ്ങൾ വിപണിയിൽ നിന്ന് പിൻവലിക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഭക്ഷ്യസുരക്ഷാനിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ കടുത്ത […]
Read more

സപ്ലൈകോയുടെ വിൽപ്പനയിൽ 10 ശതമാനം വർധന: പ്രതിമാസ വിൽപ്പന 220 കോടി കവിഞ്ഞു

തിരുവനന്തപുരം: കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ (സപ്ലൈകോ) ഈ മാസം 220 കോടിയുടെ വിൽപ്പന നേടി. ഇത് കഴിഞ്ഞ ആറുമാസത്തെ ശരാശരി പ്രതിമാസ വിൽപ്പനയെ അപേക്ഷിച്ച് 10 ശതമാനം വർധനയാണ്. വിൽപ്പനയ്‌ക്കൊപ്പം ഉപഭോക്താക്കളുടെ എണ്ണത്തിലും ഗണ്യമായ വർധനയുണ്ടായി. സാധാരണയായി പ്രതിമാസം 33 മുതൽ 35 ലക്ഷം വരെ ഉപഭോക്താക്കളാണ് സപ്ലൈകോ ഔട്ട്‌ലെറ്റുകൾ സന്ദർശിക്കാറുള്ളത്. എന്നാൽ കഴിഞ്ഞ മാസം ഈ എണ്ണം 37 ലക്ഷമായി ഉയർന്നു. സപ്ലൈകോ ഉൽപ്പന്നങ്ങളുടെ ഗുണനിലവാരത്തിലും ന്യായവിലയിലും പൊതുജനങ്ങൾ അർപ്പിക്കുന്ന വിശ്വാസത്തിന്റെ തെളിവാണ് […]
Read more

ലാബ് ഓൺ വീൽസ് പദ്ധതിക്ക് തുടക്കം: മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു

തിരുവനന്തപുരം: സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിൽ അഡിഷണൽ സ്‌കിൽ അക്യുസിഷൻ പ്രോഗ്രാം കേരള (അസാപ്) നടപ്പാക്കുന്ന ‘ലാബ് ഓൺ വീൽസ്’ പദ്ധതിക്ക് ഔദ്യോഗിക തുടക്കമായി. തിരുവനന്തപുരം ഗവ. വനിതാ കോളേജിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി വി. ഡി. സതീശൻ പദ്ധതിയുടെ ഫ്ലാഗ് ഓഫ് നിർവ്വഹിച്ചു. കേരളത്തിലെ ആദ്യത്തെ മൊബൈൽ എക്‌സ്പീരിയൻഷ്യൽ ലേണിംഗ് ലബോറട്ടറിയായ ഈ സംരംഭം വഴി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), റോബോട്ടിക്‌സ്, കോഡിംഗ്, മൈക്രോകൺട്രോളറുകൾ, ഇലക്ട്രോണിക്‌സ്, 3D ഡിസൈനിംഗ് തുടങ്ങിയ നൂതന സാങ്കേതികവിദ്യകളിൽ വിദ്യാർഥികൾക്ക് […]
Read more

പത്തനംതിട്ട, കോട്ടയം ജില്ലകളിൽ മഴ തുടരുന്നു

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിൽ മഴയും മഴക്കെടുതിയും തുടരുന്നു. തിരുവല്ല, അപ്പർകുടനാടൻ മേഖലയിൽ പലയിടങ്ങളിലും വെള്ളക്കെട്ട് ഇതുവരെയും ഒഴിഞ്ഞിട്ടില്ല. ജില്ലയിൽ ഇന്ന് ഓറഞ്ച് അലർട്ട് ആണ് പ്രഖ്യാപിച്ചിട്ടുള്ളത്. കോട്ടയം ജില്ലയുടെ മലയോര മേഖലയിലും നഗരപ്രദേശങ്ങളിലും രാത്രിയിലും ശക്തമായ മഴ പെയ്തു. ആറുകളിലെ ജലനിരപ്പ് നിലവിൽ അപകട നിലയ്ക്ക് താഴെയാണ്. എന്നാൽ മഴ പെയ്തതോടെ പടിഞ്ഞാറൻ മേഖലയിലെ ജനങ്ങൾ ആശങ്കയിലാണ്. വെള്ളം ഇറങ്ങിത്തുടങ്ങിയ മേഖലകളിൽ വീണ്ടും ജലനിരപ്പ് ഉയരൻ സാധ്യതയുണ്ട്. അതേസമയം, സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരുമെന്നാണ് അറിയിപ്പ്. […]
Read more

Recent News