ജസ്പ്രിത് ബുമ്രയുടെ പരിക്കിനെ കുറിച്ച് ഗ്ലെൻ മക്ഗ്രാത്ത്
മുംബൈ: ഇന്ത്യൻ പേസ് ബൗളർ ജസ്പ്രീത് ബുംറയുടെ പരിക്കുകൾ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് വീണ്ടും ആശങ്കയാകുന്നു. ശ്രീലങ്കയ്ക്കെതിരായ വരാനിരിക്കുന്ന രണ്ട് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ സ്‌ക്വാഡിൽ ബുംറയെ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും, ബിസിസിഐയുടെ സെന്റർ ഓഫ് എക്‌സലൻസിന്റെ ഫിറ്റ്‌നസ് ക്ലിയറൻസിന് വിധേയമായി മാത്രമായിരിക്കും അദ്ദേഹത്തിന്റെ പങ്കാളിത്തം. ഇംഗ്ലണ്ടിനെതിരായ കഴിഞ്ഞ പരമ്പരയ്ക്കിടെ കാർഡിഫിൽ വെച്ചാണ് ബുംറയ്ക്ക് കാൽമുട്ടിന് പരിക്കേറ്റത്.പരിക്കിൽ നിന്ന് മുക്തനായി വരുന്ന ബുംറ കരിയർ ദീർഘിപ്പിക്കാനുള്ള വഴികൾ കണ്ടെത്തണമെന്ന് ഓസ്‌ട്രേലിയൻ പേസ് ഇതിഹാസം ഗ്ലെൻ മക്ഗ്രാത്ത് അഭിപ്രായപ്പെട്ടു. ബുംറയുടെ […]
Read more

