പന്തളം കൊട്ടാരത്തിൽ മോഷണ ശ്രമം; പശ്ചിമ ബംഗാൾ സ്വദേശി പിടിയിൽ

പത്തനംതിട്ട: പന്തളം കൊട്ടാരത്തിൽ മോഷണ ശ്രമം. സംഭവത്തിൽ പശ്ചിമബംഗാൾ സ്വദേശി പിടിയിലായി. ഇന്നലെ രാത്രിയോടെയാണ് കൈപ്പുഴ പുത്തൻ കോയിക്കൽ കൊട്ടാരത്തിൽ…

കടകംപള്ളി സുരേന്ദ്രനെതിരെ കഴക്കൂട്ടത്ത് ഫ്ലക്സ്

തിരുവനന്തപുരം : സിപിഎമ്മിലും തലവേദനയായി ഫ്ലക്സ്. തിരുവനന്തപുരം കഴക്കൂട്ടം മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന കടകംപള്ളി സുരേന്ദ്രനെതിരെ മണ്ഡലത്തിൽ ഫ്ലക്സ് ഉയർന്നു.…

ഓരോ വർഷവും ഓരോ മുഖ്യമന്ത്രിമാർ വരട്ടെ; കോൺഗ്രസിനെ പരിഹസിച്ച്‌ നരേന്ദ്ര മോദി

ബംഗളുരു: കേരളത്തിലെ മുഖ്യമന്ത്രി തർക്കത്തെ രൂക്ഷമായി പരിഹസിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. തിരഞ്ഞെടുപ്പ് ഫലം വന്ന് എട്ട് ദിവസം പിന്നിട്ടിട്ടും…

ഗണേഷ് കുമാറിന്റെ സമനില തെറ്റി; പരിഹസിച്ച് ജ്യോതികുമാർ ചാമക്കാല

കൊല്ലം: പത്തനാപുരത്ത് യുഡിഎഫ് – ബിജെപി ഡീൽ നടന്നെന്ന ഗണേഷ് കുമാറിൻ്റെ ആരോപണം തള്ളി യുഡിഎഫ് സ്ഥാനാർത്ഥി ജ്യോതികുമാർ ചാമക്കാല.…

ചർച്ചകൾ പൂർത്തിയായി, ഹൈക്കമാൻഡ് തീരുമാനത്തിനായി കാത്തിരിപ്പാണ്; രമേശ് ചെന്നിത്തല

തിരുവനന്തപുരം: കേരളത്തിന്റെ മുഖ്യമന്ത്രി ആരെന്ന ചർച്ചകൾ പൂർത്തിയായെന്ന് രമേശ് ചെന്നിത്തല. തീരുമാനം വൈകിയിട്ടില്ലെന്നും രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പ്രതികരിച്ചു. കോൺഗ്രസ്…

കൊവിഡ് കാലത്തിന് സമാനമായ നിയന്ത്രണങ്ങൾ പാലിക്കണം; പ്രധാനമന്ത്രി നരേന്ദ്ര മോദി

ബംഗളുരു: പശ്ചിമേഷ്യൻ സംഘർഷം തുടരുന്ന സാഹചര്യത്തിൽ കൊവിഡ് കാലത്തിന് സമാനമായ നിയന്ത്രണങ്ങൾ പാലിക്കണമെന്ന നിർദേശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. വിദേശയാത്രകൾ…

മോദിയുടെ അഭ്യർത്ഥന കഴിവുകേടിന്‍റെ തെളിവെന്ന് രാഹുല്‍

ഡൽഹി: ഇന്നലത്തെ പ്രസ്താവന പ്രധാനമന്ത്രിയുടെ കഴിവുകേടിൻറെ തെളിവാണെന്ന് രാഹുൽ ഗാന്ധി. ഭരണ പരാജയത്തിൻറെ ഉത്തരവാദിത്തം ജനങ്ങളുടെ മേൽ കെട്ടിവയ്ക്കാൻ നോക്കുകയാണ്.…

വരുമോ കടുത്ത നിയന്ത്രണങ്ങൾ?

ന്യൂഡൽഹി: ആഗോള പ്രതിസന്ധികൾക്കിടയിൽ രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത ഉറപ്പാക്കാൻ പൗരന്മാർക്ക് മാർഗനിർദ്ദേശങ്ങൾ നൽകിയിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. വിദേശ യാത്രകളും ആഡംബരത്തിനുവേണ്ടി…

കൂൾ ആവാൻ പറഞ്ഞ് രാഹുൽ ഗാന്ധി

ഡൽഹി: മുഖ്യമന്ത്രിസ്ഥാനത്തെച്ചൊല്ലി പോരടിച്ച് ഡൽഹിയിലെത്തിയ കേരളത്തിലെ കോൺഗ്രസ് നേതാക്കളോട് രാഹുൽ ഗാന്ധി പറഞ്ഞു: ”ആദ്യം നിങ്ങളൊന്ന് റിലാക്‌സ് ചെയ്യൂ. വലിയ…

പിണറായിയുടെ മുഖം എല്ലാത്തിനും കാരണം

തിരുവനന്തപുരം: രൗദ്രതയായിരുന്നു പിണറായി വിജയന്റെ മുഖഭാവമെന്നും അത് തിരുത്താൻ സിപിഎമ്മിന് ശേഷി ഉണ്ടായില്ലെന്നും ഇടത് സഹയാത്രികനും മുൻ എം.പിയുമായ ഡോ.…