കരാര്‍ ജീവനക്കാര്‍ക്ക് ശമ്പളം കിട്ടിയില്ല; സംസ്ഥാനത്ത് ഡിജിറ്റല്‍ സര്‍വേ താളം തെറ്റുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് താളം തെറ്റി ഡിജിറ്റൽ സർവേ. മൂവായിരിത്തിലേറെ കരാര്‍ ജീവനക്കാര്‍ക്ക് കഴിഞ്ഞ 4 മാസമായി ശമ്പളം കിട്ടാത്തതിനെത്തുടര്‍ന്ന് പലരും ജോലി നിര്‍ത്തി. പല ജില്ലകളിലും സര്‍വേ മുടങ്ങിയ നിലയിലാണ്. മൂന്ന് മാസം ശമ്പളം കൊടുക്കാതെ ചിലരുടെ കരാര്‍ സര്‍ക്കാര്‍ അവസാനിപ്പിച്ചിട്ടുമുണ്ട്. പല ജില്ലകളിലും കരാറടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന സര്‍വേയര്‍മാരും ഹെല്‍പ്പര്‍മാരും ജോലി ചെയ്യാതെയായി. ഇതിനിടെ ഫീല്‍ഡില്‍ ജോലി ചെയ്യുന്ന കുറേപേരുടെ കരാര്‍ പുതുക്കാത്തതോടെ ആ സ്ഥലങ്ങളിലും സര്‍വേ മുടങ്ങിയിരിക്കുകയാണ്. ജീവനക്കാരില്‍ പലരുടെയും വായ്പാ തിരിച്ചടവുകള്‍ മുടങ്ങി. […]
Read more

