തിയറ്ററുകളില്‍ പ്രദര്‍ശനം ആരംഭിച്ച് ‘ലർക്ക്’
തിയറ്ററുകളില്‍ പ്രദര്‍ശനം ആരംഭിച്ച് ‘ലർക്ക്’. കേരള ടാക്കീസിന്റെ ബാനറിൽ എം. എ നിഷാദ് രചനയും സംവിധാനവും നിർവ്വഹിച്ച ചിത്രമാണിത്. സൈജു കുറുപ്പ്, അജു വർഗീസ് എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്. എലൈറ്റ് ഗ്രൂപ്പ് ഓഫ് കമ്പനീസ്, ബ്രിക്ക് സ്ട്രീറ്റ് ആന്റ് കോ, സെൻസ് അഡ്വഞ്ചർ ടൂർസ്, അരുൺ കുമാർ ടി വി, മനോജ് രത്‌നാകരൻ എന്നിവരാണ് കേരള ടാക്കിസിന്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ സഹ നിർമ്മാതാക്കൾ. ആർ. ഹരികുമാർ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ടി ജി […]
Read more

