Category: NEWS

പിണറായി MLA സ്ഥാനം രാജി വെയ്ക്കണം

തിരുവനന്തപുരം: പിണറായി എംഎൽഎ സ്ഥാനം രാജി വയ്ക്കണമെന്ന് പാറശ്ശാല സിപിഎം ഏരിയ സെക്രട്ടറി. ഏരിയ കമ്മറ്റി റിപ്പോർട്ടിങ്ങിൽ ആണ് പരാമർശം. പാറശാല ഏരിയ സെക്രട്ടറി അഡ്വ: എസ് അജയകുമാർ ആണ് രൂക്ഷവിമർശനം ഉന്നയിച്ചത്. പിണറായി വിജയൻ എംഎൽഎ സ്ഥാനം രാജിവച്ചു മാതൃകയാകണം എന്നാണ് യോഗത്തിൽ അഭിപ്രായപ്പെട്ടത്. റിപ്പോർട്ടിങ്ങിൽ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ കെ ജയചന്ദ്രൻ പങ്കെടുത്തു. ഇന്നലെയാണ് ഏരിയ കമ്മിറ്റി യോഗം നടന്നത്. പരാജയത്തിൻറെ പൂർണ്ണ ഉത്തരവാദിത്വം പിണറായിക്കാണ്. പാർട്ടി കോട്ടയിൽ പിണറായി ആറ് […]
Read more

ഉമ്മൻ ചാണ്ടി കുറ്റക്കാരനല്ല

തിരുവനന്തപുരം: സോളാർ കേസ് പ്രതി അട്ടക്കുളങ്ങര ജയിലിലായിരിക്കവേ എഴുതിയ കത്തിൽ, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെയോ കോൺഗ്രസ് നേതാക്കളുടെയോ പേരുണ്ടായിരുന്നില്ലെന്ന് തൃശ്ശൂർ എ.സി.പി. കെ.എ. മുഹമ്മദ് നിസാർ മൊഴിനൽകി. കൊട്ടാരക്കര ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ്‌ കോടതി-ഒന്നിലാണ് മൊഴിനൽകിയത്. ഉമ്മൻചാണ്ടിയുടെ പേര്, മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാറും പ്രതിയും ഗൂഢാലോചന നടത്തി എഴുതിച്ചേർത്തതാണെന്നു കാട്ടിയുള്ള കേസിലാണ് മൊഴി.2013-ൽ പ്രതിയുടെ കത്തിന്റെ അടിസ്ഥാനത്തിൽ, എറണാകുളം എ.സി.ജെ.എം. കോടതിയുടെ നിർദ്ദേശാനുസരണം എറണാകുളം ടൗൺ നോർത്ത് സ്റ്റേഷനിൽ 965/2013 എന്ന നമ്പരിൽ കേസ് […]
Read more

ഒരു കൂസലുമില്ലാതെ എം.വി. ഗോവിന്ദൻ

തിരുവനന്തപുരം: അടൂർ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് നേരേ സി.പി.എം. അടൂർ ഏരിയാ കമ്മിറ്റിയിൽ പരിഹാസം നിറഞ്ഞ വിമർശനം. അന്തരിച്ച നടൻ ജയൻ അഭിനയിച്ച ലവ് ഇൻ സിംഗപ്പൂർ സിനിമയിലെ ചാം ച ചും ചച്ചച്ചു മ്മര ചച്ചാ ച്ഛാ’ എന്ന പാട്ടുപോലെയാണ് എം.വി. ഗോവിന്ദൻ്റെ പത്രസമ്മേളനം. എഴുതിയ ആൾക്കോ സംഗീത സംവിധായകനോ പാടിയ ആൾക്കോ അത് എന്താണ് എന്നറിയില്ല എന്നും അംഗങ്ങൾ പറഞ്ഞു. ബന്ധുനിയമനത്തിൽ ഇ.പി. ജയരാജനെതിരേ നടപടി എടുത്തവർ എം.വി.ഗോവിന്ദൻറെ ഭാര്യാ നിയമനത്തിന് എതിരേ […]
Read more

സെക്രട്ടേറിയറ്റിലും അഴിച്ചുപണി

തിരുവനന്തപുരം: സർക്കാർ അധികാരമേറ്റതിനുപിന്നാലെ സെക്രട്ടേറിയറ്റിലെ പ്രധാന വകുപ്പുകളിലെ നിർണായക തസ്തികകളിൽ അഴിച്ചുപണി. ഇടതനുകൂല സംഘടനകളുമായി ആഭിമുഖ്യമുള്ളവർക്കും നേതാക്കൾക്കുമാണ് മാറ്റം. പകരം യു.ഡി.എഫ്. അനുകൂല സംഘടനയായ സെക്രട്ടേറിയറ്റ് അസോസിയേഷനുമായി ആഭിമുഖ്യമുള്ളവരെ നിർണായക തസ്തികകളിൽ നിയമിച്ചുതുടങ്ങി. നിയമവകുപ്പിൽ അണ്ടർ സെക്രട്ടറി തലംമുതൽ മുകളിലോട്ടുള്ള ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി കഴിഞ്ഞദിവസം പൊതുഭരണ വകുപ്പ് ഉത്തരവിറക്കിയിരുന്നു. സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡന്റായിരുന്ന എം.എസ്. ഇർഷാദിനെ കഴിഞ്ഞദിവസം സ്റ്റേറ്റ് പ്രോട്ടക്കോൾ ഓഫീസറായി നിയമിച്ചിരുന്നു. പാർലമെന്ററികാര്യ അഡീഷണൽ സെക്രട്ടറിയായിരുന്നു അദ്ദേഹം. പ്രോട്ടക്കോൾ ഓഫീസറായിരുന്ന എം.എസ്. ഹരികൃഷ്ണനെ തിരുവനന്തപുരം ജില്ലാ […]
Read more

കോൺഗ്രസിൽ അടുത്ത കസേരകളി

തിരുവനന്തപുരം: മുഖ്യമന്ത്രിക്കായുള്ള വടംവലിയിലേറ്റ മുറിവ് ഉണങ്ങുംമുൻപേ കോൺഗ്രസിൽ സംസ്ഥാന അധ്യക്ഷപദത്തിനായുള്ള ചരടുവലി ആരംഭിച്ചു. കെ.പി.സി.സി. പ്രസിഡന്റായ സണ്ണി ജോസഫ്, വർക്കിങ് പ്രസിഡന്റുമാരായ എ.പി. അനിൽകുമാർ, പി.സി. വിഷ്ണുനാഥ് എന്നിവർ മന്ത്രിമാരായതിനെത്തുടർന്ന് പാർട്ടിയെ നയിക്കാൻ പുതിയ ടീം വന്നേക്കുമെന്നാണ് സൂചന. മന്ത്രിയായ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഒ.ജെ. ജനീഷിനും പകരക്കാരനെ നിയമിക്കാൻ സാധ്യതയുണ്ട്. പുതിയ പ്രസിഡന്റ് സംബന്ധിച്ച ആലോചനകൾ പാർട്ടിയിൽ ഔദ്യോഗികമായി തുടങ്ങിയിട്ടില്ലെങ്കിലും ഈ സ്ഥാനത്തേക്ക് താത്പര്യമുള്ളവർ നേതൃത്വത്തെ അക്കാര്യം അറിയിച്ചിട്ടുണ്ട്. സർക്കാരിനോട് ഏറ്റുമുട്ടാതെ ചേർന്നുപോകുന്ന നേതൃത്വമായിരിക്കണം […]
Read more

ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവെച്ച് റസൂൽ പൂക്കുട്ടി

തിരുവനന്തപുരം: റസൂൽ പൂക്കുട്ടി ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവെച്ചു. സർക്കാർ മാറിയ പശ്ചാത്തലത്തിലാണ് രാജി. വൈസ് ചെയർപേഴ്സൺ കുക്കു പരമേശ്വരനും, മധുപാലും രാജി നൽകി. ചലച്ചിത്ര അക്കാദമി സെക്രട്ടറി സി അജോയ് മാതൃവകുപ്പിലേക്ക് മടങ്ങും. ചലച്ചിത്ര അക്കാദമിയുടെ പുതിയ ചെയർമാനായി പ്രേംകുമാറിന്റെ പേര് പരിഗണനയിൽ. സർക്കാർ മാറിയ സാഹചര്യത്തിൽ വിവിധ കമ്മിറ്റികളിൽ നിന്നും അക്കാദമികളിൽ നിന്നും ചെയർമാൻമാർ രാജിവെച്ചിരുന്നു. റസൂൽ പൂക്കുട്ടിയെ ചെയർമാനായി ചുമതലപ്പെടുത്തുന്നതിന് മുൻപ് പകരം ചുമതല നൽകിയിരുന്നത് വൈസ് ചെയർമാനായിരുന്ന പ്രേംകുമാറിനായിരുന്നു. സ്ഥാനത്ത് […]
Read more

200 കോടിയും കടന്ന് സൂര്യയുടെ കറുപ്പ്‌ ബ്ലോക്ക്ബസ്റ്റർ കുതിപ്പ് തുടർന്ന് രണ്ടാം വാരത്തിലേക്ക്

തമിഴ് സിനിമാ ലോകത്തെ ഈ വർഷത്തെ ഏറ്റവും വലിയ കളക്ഷനുമായി സൂര്യ ആർ ജെ ബാലാജി ചിത്രം കറുപ്പ്‌ ചരിത്രം കുറിച്ചു. 207 കൊടിയില്പരം രൂപ ലോകവ്യാപകമായി കളക്ഷൻ നേടിയ ചിത്രം കേരളത്തിൽ നിന്ന് പത്തു കൊടിയില്പരം രൂപ ഗ്രോസ് കളക്ഷൻ ഇന്നലെ വരെ നേടിയിരുന്നു. പത്തുവർഷങ്ങൾക്കു ശേഷമാണ് ഒരു സൂര്യാ ചിത്രം കേരളത്തിലും പ്രോഫിറ്റോടു കൂടി ഗംഭീര കളക്ഷൻ നേടുന്നത്. തമിഴ്‍ സിനിമാ ലോകത്തെ ഈ വർഷത്തെ മികവുറ്റ കളക്ഷനും സൂര്യയുടെ കരിയർ ബെസ്റ്റ് ചിത്രവുമായി […]
Read more

വിനേഷ് ഫോഗട്ടിന് ഏഷ്യൻ ഗെയിംസ് ട്രയൽസിൽ പങ്കെടുക്കാം

ഡൽഹി: ഏഷ്യൻ ഗെയിംസിന് മുന്നോടിയായി ഗുസ്തിയിലേക്കുള്ള വിനേഷ് ഫോഗട്ടിന്റെ തിരിച്ചുവരവ് തടയാൻ ശ്രമിച്ചതിൽ ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യക്കെതിരെ വിമർശനവുമായി ഡൽഹി ഹൈക്കോടതി. ആഭ്യന്തര മത്സരങ്ങളിൽ പങ്കെടുക്കാൻ ഫോഗട്ടിന് അയോഗ്യത കൽപ്പിച്ചുകൊണ്ടുള്ള ഫെഡറേഷന്റെ തീരുമാനത്തിൽ കോടതി ഇടപെടുകയും താരത്തെ വരാനിരിക്കുന്ന മെയ് 30ന് നടക്കുന്ന ഏഷ്യൻ ഗെയിംസ് സെലക്ഷൻ ട്രയൽസിൽ പങ്കെടുക്കാൻ അനുവദിക്കണമെന്ന് നിർദേശിക്കുകയും ചെയ്തു. ഏഷ്യൻ ഗെയിംസ് സെലക്ഷൻ പ്രക്രിയയിൽ താരത്തിന്റെ പങ്കാളിത്തം ഉറപ്പുവരുത്തണമെന്ന കർശന നിർദേശവും കോടതി നൽകി. ഫോഗട്ടുമായി ബന്ധപ്പെട്ട വിഷയം വിലയിരുത്താൻ […]
Read more

പുതുമയുള്ള പൊലീസ് കഥ; ‘ഉന്മാദം’ ടീസർ പുറത്ത്

കുഞ്ചാക്കോ ബോബനും ലിജോമോള്‍ ജോസും ഭാര്യാഭർത്താക്കന്മാരായി എത്തുന്ന ചിത്രം ‘ഉന്മാദം’ ടീസർ പുറത്ത്. പുതുമയുള്ളൊരു പൊലീസ് കഥയാണ് ചിത്രം പറയുന്നതെന്നാണ് ടീസർ നൽകുന്ന സൂചന. മലയാളി പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന പനോരമ സ്റ്റുഡിയോസിന്‍റെ മലയാളത്തിലെ മൂന്നാം നിർമ്മാണ സംരംഭമായ ‘ഉന്മാദം’ മലയാള സിനിമയിലെ ഏറ്റവും ശ്രദ്ധേയരായ എഡിറ്റർമാരിൽ ഒരാളായ കിരൺ ദാസ് ആദ്യമായി സംവിധാനം ചെയ്യുന്നതാണ്. ചിത്രം ഉടൻ തിയേറ്ററുകളിലെത്തും. കുടുംബജീവിതത്തിലെ പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന ഒരു പോലീസ് കോൺസ്റ്റബിൾ, അമാനുഷിക സ്വഭാവമുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന, കാലങ്ങളായി തെളിയിക്കപ്പെടാത്ത […]
Read more

പിണറായി വിജയന് കടുത്ത പനി: സിപിഐഎം കേന്ദ്രകമ്മിറ്റി യോഗത്തില്‍ നിന്ന് വിട്ടു നിൽക്കുന്നു

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് അവലോകന യോഗങ്ങളില്‍ കടുത്ത അതൃപ്തി തുടരുന്നതിനിടെ സിപിഐഎം കേന്ദ്രകമ്മിറ്റി യോഗത്തില്‍ നിന്ന് വിട്ടുനിന്ന് മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. ആരോഗ്യകാരണങ്ങളാലാണ് പിണറായി വിജയന്‍ യോഗത്തില്‍ പങ്കെടുക്കാത്തതെന്നാണ് വിശദീകരണം. പിണറായി വിജയന് കടുത്ത പനിയാണെന്നും യാത്ര ഒഴിവാക്കാന്‍ ഡോക്ടര്‍ നിര്‍ദേശിച്ചുവെന്നുമാണ് വിവരം. ഡല്‍ഹിയിലേക്ക് പോകാന്‍ അദ്ദേഹം ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. പിന്നീട് അത് ക്യാന്‍സല്‍ ചെയ്യുകയായിരുന്നു. കേരളത്തിലെ തിരഞ്ഞെടുപ്പ് തോല്‍വി അവലോകനം ചെയ്യാനാണ് യോഗം ചേരുന്നത്. പിണറായി വിജയനും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി […]
Read more

Recent News