ടിസിഎസ് മതപരിവര്‍ത്തന കേസ്: നിദ ഖാന് നിര്‍ണായക പങ്കുണ്ടെന്ന് പൊലീസ്
മുംബൈ : ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന്റെ ( TCS) നാസിക് യൂണിറ്റില്‍ മതപരിവര്‍ത്തനം നടത്തിയ സംഭവത്തില്‍ ജീവനക്കാരി നിദ ഖാന് നിര്‍ണായക പങ്കുണ്ടെന്ന് പൊലീസ്. ഇവരെ കണ്ടെത്താനുള്ള ശ്രമം പൊലീസ് ഊര്‍ജ്ജിതമാക്കി. ടിസിഎസിന്റെ നാസിക് കമ്പനിയുടെ യൂണിറ്റില്‍ ലൈംഗിക പീഡനം, നിര്‍ബന്ധിത മതപരിവര്‍ത്തനം അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് നിദ ഖാനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. ടിസിഎസില്‍ നടന്ന ലൈംഗിക പീഡനക്കേസുകളില്‍ ഇതുവരെ എട്ടുപേര്‍ അറസ്റ്റിലായെന്ന് പൊലീസ് വ്യക്തമാക്കുന്നു. താന്‍ ഗര്‍ഭിണിയാണെന്നും, അതിനാല്‍ സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് നേരത്തേ നിദ […]
Read more

