അഖിൽ മാരാരെ കുറിച്ച് മുൻ ബിഗ് ബോസ് താരം ഷിയാസ് കരീം
കൊച്ചി: സംവിധായകനായി എത്തി പിന്നീട് ബിഗ് ബോസ് മലയാളം സീസൺ 5ൽ വിജയിയായി ശ്രദ്ധിക്കപ്പെട്ട ആളാണ് അഖില്‍ മാരാര്‍. ട്വൻ്റി ട്വന്റി സ്ഥാനാർത്ഥിയായി തൃക്കാക്കരയിൽ നിന്ന് ജനവിധി തേടുകയാണ് അഖിൽ മാരാർ ഇപ്പോൾ. ഇതിനിടെ അഖിൽ മാരാരെ കുറിച്ച് മുൻ ബിഗ് ബോസ് താരവും മോഡലും നടനുമായ ഷിയാസ് കരീം പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണ്. കോടികൾ കൈപ്പറ്റിയാണ് അഖിൽ മാരാർ തിരഞ്ഞെടുപ്പിൽ മൽസരിക്കുന്നത് എന്നാണ് ഷിയാസ് ആരോപിക്കുന്നത്. ‘ഞാനൊരു കാര്യം പറയട്ടെ, പൈസ എന്തായാലും കിട്ടിയിട്ടുണ്ട്. അത് […]
Read more

