സ്വർണ്ണംപൊട്ടിക്കൽ സംഘങ്ങളുമായി ബന്ധമുള്ള നേതാക്കൾ ഇപ്പോഴും പാർട്ടിയിലുണ്ട്; മനു തോമസ്
കണ്ണൂര്‍: സ്വർണ്ണംപൊട്ടിക്കൽ സംഘങ്ങളുമായി ബന്ധമുള്ള നേതാക്കൾ ഇപ്പോഴും പാർട്ടിയിലുണ്ടെന്ന് മനു തോമസ് പറഞ്ഞു.സ്വര്‍ണം പൊട്ടിക്കല്‍ സംഘങ്ങളുമായി ബന്ധപ്പെടുന്ന സംസ്ഥാന ജില്ലാ ഏരിയാ ലോക്കല്‍ നേതാക്കള്‍ ഇപ്പോഴും തെറ്റുതിരുത്താതെ പാര്‍ട്ടിയില്‍ തുടരുകയാണെന്നും സ്വര്‍ണം പൊട്ടിക്കല്‍, രാഷ്ട്രീയ ഗുണ്ടാക്രിമിനല്‍ സംഘത്തിനെതിരായി തുറന്നുപറഞ്ഞതിന്റെ പേരില്‍ ഒരു സംസ്ഥാന കമ്മിറ്റി അംഗം തന്നെ തനിക്കെതിരെ പാര്‍ട്ടിക്കതീതമായി ഫേസ്ബുക്ക് പോസ്റ്റ് ഇട്ടത് ഓര്‍മ്മയുണ്ടോയെന്നും മനു ചോദിക്കുന്നു. കരിപ്പൂര്‍ സ്വര്‍ണം പൊട്ടിക്കലില്‍ വട്ടപ്പൊയില്‍ ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിലായതിന്റെ പശ്ചാത്തലത്തിലാണ് മനു തോമസിന്റെ ഫേസ്ബുക്ക് പോസ്റ്റ്. പാര്‍ട്ടിയിലെ […]
Read more

