സൗദിയിലേക്ക് ലബനാൻ ഉൽപന്നങ്ങളുടെ കയറ്റുമതി പുനരാരംഭിക്കാം, അനുമതി നൽകി സൗദി കിരീടാവകാശി
റിയാദ്: സൗദി അറേബ്യയിലേക്ക് ലബനാനിൽ നിന്നുള്ള ഉൽപന്നങ്ങളുടെ കയറ്റുമതി പുനരാരംഭിക്കാൻ അനുമതി നൽകി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ്. കിരീടാവകാശിയുടെ തീരുമാനം സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ ലബനാൻ പ്രധാനമന്ത്രി ഡോ.നവാഫ് സലാമിനെ അറിയിച്ചു. കഴിഞ്ഞ ഒരു വർഷമായി ലബനാനിലെ വിദഗ്ദ്ധ സമിതികൾ കൈവരിച്ച പുരോഗതി, ഭരണഘടനാ സ്ഥാപനങ്ങൾ പുനർനിർമിക്കുന്നതിനായി ലബനാൻ സർക്കാർ സ്വീകരിച്ച നടപടികൾ, സൗദി ആവശ്യപ്പെട്ട സുരക്ഷാ വാഗ്ദാനങ്ങൾ നടപ്പാക്കാൻ ലബനാൻ കാണിച്ച സഹകരണം, എന്നിവയാണ് നിരോധനം […]
Read more

