Category: politics

‘ടിഎംസി വിട്ട നേതാക്കളെ ഒപ്പം കൂട്ടില്ല’; നിലപാട് വ്യക്തമാക്കി പശ്ചിമബംഗാൾ ബിജെപി

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് വിട്ട നേതാക്കളെ ഒപ്പംകൂട്ടാനില്ലെന്ന് വ്യക്തമാക്കി പശ്ചിമബംഗാൾ ബിജെപി സംസ്ഥാന അധ്യക്ഷൻ സമിക് ഭട്ടാചാര്യ. കളങ്കിതരായ വ്യക്തിത്വങ്ങളെ പാർട്ടിയിൽ ചേർക്കില്ലെന്ന് വ്യക്തമാക്കിയ സമിക്, ബിജെപിയെ ‘തൃണമൂൽവത്കരിക്കുക’ എന്നത് ഒരിക്കലും നടക്കാത്ത കാര്യമാണെന്നും കൂട്ടിച്ചേർത്തു. ഇതോടെ ടിഎംസിയുടെ മുൻനേതാക്കളെ ബിജെപിയിലെടുത്തേക്കുമെന്ന ഊഹാപോഹങ്ങൾ അദ്ദേഹം തള്ളി. പശ്ചിമബംഗാളിലെ ബിജെപിയുടെ വളർച്ചയ്ക്ക് കാരണക്കാർ താഴേക്കിടയിലുള്ള പ്രവർത്തകരാണെന്നും അല്ലാതെ പാർട്ടിമാറൽ കാരണമല്ലെന്നും സമിക് ഭട്ടാചാര്യ പറഞ്ഞു. ടിഎംസിയിൽനിന്ന് രാജിവെക്കുന്നവർക്ക് ബിജെപി അംഗത്വം നൽകുമോ എന്ന ചോദ്യം ഉദിക്കുന്നുപോലുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. […]
Read more

വി മുരളീധരന് സ്പീക്കർ മറുപടി നൽകി ഇരുത്തി; സഭയിൽ ചൂടേറിയ ചർച്ച

തിരുവനന്തപുരം: നിയമസഭയിൽ ചട്ടങ്ങളും നിയമങ്ങളും ഉദ്ധരിച്ച് സംസാരിക്കാൻ ശ്രമിച്ച വി. മുരളീധരനെ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ മറുപടി നൽകി ഇരുത്തി. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെത്തുടർന്ന് നടന്ന വോക്ക്ഔട്ട് പ്രസംഗങ്ങൾക്കിടയിലാണ് നാടകീയമായ ഒരു പോയിന്റ് ഓഫ് ഓർഡർ ഉന്നയിക്കപ്പെട്ടത്. ചട്ടങ്ങളെക്കുറിച്ചുള്ള തർക്കം സഭയിൽ അല്പനേരം വാഗ്വാദങ്ങൾക്ക് ഇടയാക്കി. ചട്ടം 307 പ്രകാരം കാര്യങ്ങൾ വിശദീകരിക്കാൻ മുരളീധരൻ ശ്രമിച്ചെങ്കിലും, ഈ ചട്ടം പരാമർശങ്ങൾ നീക്കം ചെയ്യാനോ (എക്സ്പെൻജ്) തിരുത്താനോ ഉള്ളതാണെന്നും ഇപ്പോഴത് ബാധകമല്ലെന്നും സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ വ്യക്തമാക്കി. […]
Read more

കെ അണ്ണാമലൈ ബിജെപി അംഗത്വം രാജിവച്ചു

ചെന്നൈ: മുൻ തമിഴ്നാട് ബിജെപി അധ്യക്ഷൻ കെ അണ്ണാമലൈ ബിജെപി അംഗത്വം രാജിവച്ചു. ദേശീയ അധ്യക്ഷൻ നിതിൻ നബിന് രാജിക്കത്ത് കൈമാറി. നിതിൻ നബീനുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് രാജിവെച്ചത്. സൗഹാർദ പൂർവ്വമായി വിട നൽകണമെന്ന് അണ്ണാമലൈ ആവശ്യപ്പെട്ടു. നടൻ രജനീകാന്തുമായി ചേർന്ന് പുതിയ രാഷ്ട്രീയ പാർട്ടിയോ, രാഷ്ട്രീയത്തിന് അതീതമായ ഒരു സംഘടനയോ രൂപീകരിയ്ക്കാനാണ് അണ്ണാമലയുടെ ശ്രമമെന്നാണ് സൂചന. തിരഞ്ഞെടുപ്പിൽ ബിജെപിയ്ക്കേറ്റ കനത്ത പരാജയവും 11.24 ആയിരുന്ന വോട്ടിങ് ശതമാനം 2.64 ആയി കൂപ്പുകുത്തിയതും തിരഞ്ഞെടുപ്പ് കാലത്ത് […]
Read more

‘ഇപ്പോഴത്തെ സാംസ്കാരിക നായകർ കാലുനക്കികൾ’ ; വിമർശിച്ച് ജി സുധാകരൻ

തിരുവനന്തപുരം : ഇപ്പോഴത്തെ സാംസ്കാരിക നായകർ കാലുനക്കികൾ എന്ന് യുഡിഎഫ് എംഎൽഎ ജി സുധാകരൻ വിമർശിച്ചു. പുതിയ തലമുറയിലെ യുവാക്കൾ കഞ്ചാവും ചരസുമടിച്ച് നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പുതിയ കമ്മ്യുണിസ്റ്റുകളിൽ എത്രപേർ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ വായിച്ചിട്ടുണ്ടെന്ന് അദ്ദേഹം ചോദിച്ചു. ഞാൻ സംസാരിക്കാൻ എണീറ്റപ്പോൾ പോയിൻറ് ഓഫ് ഓർഡറിന് എണിറ്റ് ആളോട് എന്തിന് സംസാരിച്ചു എന്ന് സ്പീക്കർ വ്യക്തമാക്കണമെന്നും ജി സുധാകരൻ പറഞ്ഞു. ഞാൻ സ്വതന്ത്രനായ ഒരു ജനകീയ എംഎൽഎയാണ്. സംസാരിച്ചപ്പോൾ കയ്യടിച്ച ഭരണപക്ഷ അംഗങ്ങളെ സുധാകരൻ വിലക്കി. […]
Read more

‘ഷാനിമോൾ ഉസ്മാൻ മകളെപ്പോലെ’,; കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്

തിരുവനന്തപുരം: നിയമസഭ ഡപ്യൂട്ടി സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ട ഷാനിമോൾ ഉസ്മാൻ മകളെ പോലെയെന്ന് കോണ്‍ഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്. കെ.എസ്.യു വൈസ് പ്രസിഡണ്ടായിരുന്ന ഷാനി മോളെ ഇന്ദിരാ ഭവനിൽ നിന്നും ഞാൻ കൂട്ടി കൊണ്ടു പോയി ലോ അക്കാഡമിയിൽ ചേർക്കുകയും ഔദ്യോഗിക രേഖകളിൽ ലോക്കൽ ഗാർഡിയനായി ഒപ്പിടുകയും ചെയ്തത് അഭിമാനപൂർവ്വം ഓർക്കുന്നു എന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു . ‘ചുണക്കുട്ടി’ യെന്ന് ഞാൻ വിശേഷിപ്പിച്ച ബിന്ദു കൃഷ്ണ ഇന്ന് മന്ത്രിയാണ്. സ്വന്തമായി കുടുംബമില്ലാത്ത എനിക്ക് ഇപ്പോൾ സ്നേഹം പകരുന്നത് […]
Read more

‘രണ്ടു ദിവസത്തിനുള്ളിൽ തീരുമാനം ഉണ്ടാകും’; നിതിൻ നബീനുമായി കൂടിക്കാഴ്ച നടത്തി കെ അണ്ണാമലെ

ചെന്നൈ: ബിജെപി ദേശിയ അധ്യക്ഷൻ നിതിൻ നബീനുമായി കൂടിക്കാഴ്ച നടത്തി തമിഴ്നാട് മുൻ അധ്യക്ഷൻ കെ അണ്ണാമലെ. ആഭ്യന്തരമന്ത്രി അമിത് ഷായെ കാണാൻ അണ്ണാമലെ സമയം തേടി. അണ്ണാമലൈ ബിജെപി വിട്ടേക്കുമെന്ന അഭ്യൂഹങ്ങൾക്കിടയാണ് കൂടിക്കാഴ്ച. എല്ലാ അഭ്യൂഹങ്ങൾക്കും രണ്ടു ദിവസത്തിനുള്ളിൽ മറുപടി പറയുമെന്ന് കെ അണ്ണാമലൈ പറഞ്ഞു. നടൻ രജനീകാന്തുമായി ചേർന്ന് പുതിയ രാഷ്ട്രീയ പാർട്ടിയോ, രാഷ്ട്രീയത്തിന് അതീതമായ ഒരു സംഘടനയോ രൂപീകരിയ്ക്കാനാണ് അണ്ണാമലെയുടെ ശ്രമമെന്നാണ് സൂചന. ‘മക്കൾ ശക്തി‘ എന്നാണ് പുതിയ പാർട്ടിയുടെ പേരെന്നും അഭ്യൂഹമുണ്ട്. […]
Read more

രാജേഷ് രാഷ്ട്രീയ ആരോപണങ്ങൾ ഉന്നയിക്കുകയാണ് ; വി വി രാജേഷിനു മറുപടി നൽകി വി ശിവൻകുട്ടി

തിരുവനന്തപുരം: അട്ടക്കുളങ്ങര ഗവൺമെന്റ് സെൻട്രൽ ഹൈസ്കൂൾ സ്കൂൾ കെട്ടിടം തകർന്ന് വീണതിൽ മേയർ വിവി രാജേഷിന് മറുപടി നൽകി മുൻമന്ത്രി വി ശിവൻ‌കുട്ടി. മേയർ വസ്‌തുതയറിയാതെ സംസാരിക്കുകയാണെന്നും അണ്‍ഫിറ്റ് സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടത് കോര്‍പ്പറേഷനാണെന്നും വി ശിവൻകുട്ടി പറഞ്ഞു. വി വി രാജേഷ് രാഷ്ട്രീയ ആരോപണങ്ങൾ ഉന്നയിക്കുകയാണ്. താൻ വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്ത് ഈ കെട്ടിടത്തെക്കുറിച്ച് പരാതിയൊന്നും കിട്ടിയില്ല. അൺഫിറ്റ് സർട്ടിഫിക്കറ്റ് നൽകേണ്ട ഉത്തരവാദിത്തം കോർപ്പറേഷനാണുള്ളത്. 14 ലക്ഷം രൂപ മുടക്കി മെയിന്റനൻസ് നട‍ത്തിയിരുന്നു. സംസ്ഥാന സർക്കാർ സ്ഥാപനമായിരുന്നു […]
Read more

അധികനികുതി വേണ്ടെന്നുവെക്കുന്ന മണ്ടത്തരം കാണിക്കില്ല; നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി വി ഡി സതീശൻ

തിരുവനന്തപുരം: ഇന്ധനവില വിര്‍ധനയിലൂടെ കേരളത്തിന് കിട്ടുന്ന അധികനികുതി വരുമാനം കുറക്കുന്ന മണ്ടത്തരം കാണിക്കില്ലെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍ പറഞ്ഞു. വിലക്കയറ്റത്തിന്‍റെ പശ്ചാത്തലത്തില്‍‍ കെ എന്‍ ബാലഗോപാല്‍ കൊണ്ടുവനന്ന അടിയന്തരപ്രമേയ നോട്ടീസിന് മറുപടി നൽകുകയായിരുന്നു വി ഡി സതീശൻ. മുൻ ധനമന്ത്രി തോമസ് ഐസക് പറഞ്ഞത് സഭ രേഖകളിലുണ്ടെന്നും ആ മണ്ടത്തരം കാണിക്കണമെന്നാണോ പ്രതിപക്ഷം ആവശ്യപ്പെടുന്നതെന്നും അദ്ദേഹം ചോദിച്ചു. ഉമ്മൻ ചാണ്ടി സർക്കാർ പെട്രോളിയം ഉൽപ്പന്നങ്ങളുടെ അധിക നികുതി വേണ്ടെന്ന് വെച്ചതാണ്. കഴിഞ്ഞ സർക്കാർ ഒരു രൂപ പോലും […]
Read more

തന്നെയും ജനങ്ങളെയും തമ്മിൽ അകറ്റാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി വിജയ്

ചെന്നൈ: മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം സി. ജോസഫ് വിജയ് നടത്തിയ ആദ്യ ബഹുജന റാലി തൃച്ചിയിൽ ആവേശക്കടലായി മാറി. മെയ് 10-ന് അധികാരം ഏറ്റെടുത്ത ശേഷം ജനങ്ങളെ നേരിട്ട് അഭിസംബോധന ചെയ്ത വിജയ്, പ്രതിപക്ഷ പാർട്ടികൾ ഉന്നയിച്ച കുതിരക്കച്ചവട ആരോപണങ്ങളെ പൂർണ്ണമായും തള്ളി. തന്നെയും ജനങ്ങളെയും തമ്മിൽ അകറ്റാൻ ആർക്കും കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.താൻ ഈ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയല്ല, മറിച്ച് തമിഴ് ജനതയുടെ ‘മുഖ്യ സേവകൻ’ ആണെന്ന് വിജയ് സ്വയം വിശേഷിപ്പിച്ചു. 1977-ൽ എം.ജി.ആർ. പോലും നേടാത്ത […]
Read more

‘അരാഷ്ട്രീയ മന്ത്രി’; മന്ത്രി കെ. എം ഷാജിക്കെതിരെ വിമര്‍ശനം

കണ്ണൂര്‍: മന്ത്രി കെ. എം ഷാജിക്കെതിരെ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി. എസ് സഞ്ജീവ്. കേരളം പോലൊരു സംസ്ഥാനത്തെ ഒരു അരാഷ്ട്രീയ മന്ത്രിയാണ് കെ. എം ഷാജിയെന്ന് സഞ്ജീവ് വിമർശിച്ചു. പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിലെ ഇ. ഡി റെയ്ഡിന് പിന്നാലെ രാഷ്ട്രീയ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട വിഷയത്തിലെ കെ. എം ഷാജിയുടെ പ്രസംഗ ഭാഗത്തെ ചൂണ്ടിക്കാട്ടിയായിരുന്നു വിമര്‍ശനം. ഭാവി കളയുന്ന രാഷ്ട്രീയ പ്രവര്‍ത്തനം നിങ്ങള്‍ ചെയ്യരുത്, നേതാക്കന്മാരുടെ മക്കള്‍ ഭയങ്കര സേഫ് ആണ് […]
Read more

Recent News