യു.എ.ഇ ദേശീയ ടീം പരിശീലകനായി സ്ലാറ്റ്കോ ഡാലിച്
ദുബൈ: യു.എ.ഇ ദേശീയ ടീമിന്റെ പുതിയ പരിശീലകനായി സ്ലാറ്റ്കോ ഡാലിചിനെ നിയമിച്ചു. റൊമേനിയൻ പരിശീലകൻ കോസ്മിൻ ഒലാറോയുവിന് പകരക്കാരനായാണ് ക്രൊയേഷ്യൻ പരിശീലകൻ എത്തുന്നത്. ഈ കഴിഞ്ഞ ലോകകപ്പിൽ ക്രൊയേഷ്യൻ ദേശീയ ടീമിനെ റൗണ്ട് ഓഫ് 32-ൽ എത്തിച്ചിരുന്നു ഈ 59കാരൻ. 9 വർഷം ക്രൊയേഷ്യൻ പരിശീലകനായിരുന്ന ഡാലിച്, ടീമിനെ 2018 ലോകകപ്പ് ഫൈനലിലേക്കും, 2022 ലോകകപ്പിൽ മൂന്നാം സ്ഥാനത്തേക്കും, 2023 നേഷൻസ് ലീഗ് ഫൈനലിലേക്കും നയിച്ചു. 2015-ൽ അൽ ഐൻ ക്ലബ്ബിനെ യു.എ.ഇ പ്രോ ലീഗ് ചാമ്പ്യന്മാരാക്കിയ […]
Read more

