ഇന്ത്യയ്ക്കായി ഇനി വൈഭവ് കളിക്കും ; യുവരാജ് സിങ്
ന്യൂഡൽഹി: ഇന്ത്യൻ കൗമാര ക്രിക്കറ്റ് താരം വൈഭവ് സൂര്യവംശിയെ പ്രശംസിച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം യുവരാജ് സിങ്. അവിശ്വസനീയമായ രീതിയിലാണ് വൈഭവ് ബാറ്റ് ചെയ്യുന്നതെന്നും അവൻ ഇന്നല്ലെങ്കിൽ നാളെ ഇന്ത്യൻ ടീമിൽ കളിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്പോർട്സ് ടാക്കിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം വൈഭവിന്റെ ബാറ്റിങ്ങിനെ പ്രശംസിച്ചത്. ആദ്യ മത്സരത്തിൽ തന്നെ മിന്നിക്കുന്ന പ്രകടനമാണ് വൈഭവ് കാഴ്ചവെച്ചതെന്നും കൂട്ടിച്ചേർത്തായിരുന്നു യുവരാജ് സിങിന്റെ പ്രതികരണം. അവിശ്വസനീയമായ വേഗതയിലാണ് വൈഭവ് ബാറ്റ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. T20 ക്രിക്കറ്റിൽ […]
Read more

