Category: Uncategorized

സംസ്ഥാനത്തിന്റേത് പ്രകൃതിയെ തകർക്കാത്ത സുസ്ഥിര വികസന നയം : മുഖ്യമന്ത്രി

തിരുവനന്തപുരം: സർക്കാരിന്റെ എല്ലാ വികസന പദ്ധതികളിലും കാലാവസ്ഥാ വ്യതിയാനവും പരിസ്ഥിതി സംരക്ഷണവും പ്രധാന ഘടകങ്ങളായിരിക്കുമെന്നും പ്രകൃതിയെ തകർക്കാത്ത സുസ്ഥിര വികസനമാണ് സംസ്ഥാനത്തിന്റെ നയമെന്നും മുഖ്യമന്ത്രി വി ഡി സതീശൻ. പ്രകൃതിയെ തകർത്ത് മനുഷ്യന് നിലനിൽപ്പില്ല. പരിസ്ഥിതി സംരക്ഷണം വികസനത്തിന്റെ കേന്ദ്രബിന്ദുവാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ലോക പരിസ്ഥിതി ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.  വിദ്യാർഥികളിൽ കാർഷിക ആഭിമുഖ്യം വളർത്തുന്ന കതിര് പദ്ധതിയുടേയും  ഓണത്തിനൊരുക്കാം വിളവിന്റെ വിസ്മയം എന്ന സമഗ്ര പച്ചക്കറി കൃഷി യജ്ഞത്തിന്റേയും ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചു. […]
Read more

വിജയ് സേതുപതി – പുരി ജഗനാഥ് ചിത്രം “സ്ലം ഡോഗ്” ടീസർ ജൂൺ 8 ന്

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന പാൻ ഇന്ത്യൻ ചിത്രം “സ്ലം ഡോഗ്” ൻ്റെ ആദ്യ ടീസർ എത്തുന്നു. ജൂൺ 8 ന് ആണ് ചിത്രത്തിൻ്റെ ടീസർ റിലീസ് ചെയ്യുന്നത്. ഇപ്പൊൾ ചിത്രത്തിൻ്റെ എല്ലാ ഭാഷകളിലുമുള്ള പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. “33 ടെംപിൾ റോഡ്” എന്നാണ് ചിത്രത്തിന്റെ ടൈറ്റിൽ ടാഗ്‌ലൈൻ. ബിഗ് ബഡ്ജറ്റ് പാൻ ഇന്ത്യൻ ചിത്രമായി ഒരുക്കുന്ന ഈ പ്രൊജക്റ്റ് നിർമ്മിക്കുന്നത് പുരി കണക്റ്റിൻ്റെ […]
Read more

പേഴ്‌സനല്‍ സ്റ്റാഫ് നിയമനത്തില്‍ കാപട്യം ഇല്ല: സണ്ണി ജോസഫ്

കണ്ണൂര്‍: പേഴ്‌സനല്‍ സ്റ്റാഫില്‍ സഹോദരിയുടെ ഭര്‍ത്താവിന്റെ നിയമിച്ചതില്‍ നിയമപരമായ തടസ്സമില്ലെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. സത്യസന്ധനായ മാതൃകാ പൊതുപ്രവര്‍ത്തകനാണ് ബെന്നി തോമസ് എന്നും സഹോദരീ ഭര്‍ത്താവ് എന്നതല്ല പഴ്‌സനല്‍ സ്റ്റാഫില്‍ നിയമിക്കുന്നതിനുള്ള മാനദണ്ഡമെന്നും സണ്ണി ജോസഫ് പറഞ്ഞു. ‘ബെന്നി തോമസ് മികച്ചൊരു പൊതുപ്രവര്‍ത്തകനാണ്. എന്റെ സഹോദരീ ഭര്‍ത്താവ് എന്നതല്ല മാനദണ്ഡം. ഈ തെരഞ്ഞെടുപ്പില്‍ എന്റെ ചീഫ് ഏജന്റായിരുന്നു. കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് തന്നെ ഇങ്ങോട്ട് ശുപാര്‍ശ ചെയ്യുകയായിരുന്നു. രണ്ട് ടേം പഞ്ചായത്ത് പ്രസിഡന്റായിരുന്നു. കേരളത്തില്‍ റെക്കോര്‍ഡ് […]
Read more

ഉന്നതപദവിയിലിരിക്കുന്ന പി ബി അംഗം വിളിച്ചാല്‍ ഫോണ്‍ എടുക്കാറില്ല: വിമർശനവുമായി വിനോദിനി ബാലകൃഷ്ണൻ

കണ്ണൂർ: സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ ലക്ഷ്യം വച്ച് ഗുരുതര ആരോപണവുമായി മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി. കേരളത്തിൽ പ്രധാന സ്ഥാനം വഹിക്കുന്ന പിബി അംഗത്തിൽ നിന്ന് നേരിട്ടത് ക്രൂരമായ അവഗണനയെന്ന് പച്ചക്കുതിര മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. സിപിഐഎമ്മിന്റെ ഉന്നത നേതൃത്വം അവഗണിക്കുന്നെന്ന് വിനോദിനി പറയുന്നു. കോടിയേരി മരിച്ച ശേഷം കുടുംബത്തെ തിരിഞ്ഞ് പോലും നോക്കിയില്ലെന്നും അഭിമുഖത്തിൽ വെളിപ്പെടുത്തുന്നു. ആവശ്യത്തിന് വിളിച്ചാൽ ഉന്നത പദവിയിലിരിക്കുന്ന പിബി അംഗം […]
Read more

കാഫിർ സ്ക്രീൻ ഷോട്ട് കേസ്: അന്വേഷണം ആരംഭിച്ച് SIT

‘കോഴിക്കോട്: വടകരയിലെ കാഫിർ സ്ക്രീൻ ഷോട്ട് കേസിൽ അന്വേഷണം ആരംഭിച്ച് എസ്ഐടി. ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണൻ ഉൾപ്പെടെയുള്ളവരെ ചോദ്യംചെയ്യും. കേസിൽ ആദ്യം പ്രതിയായ എംഎസ്എഫ് പ്രവർത്തകൻ സി കെ കാസിമിന്റെയും മൊഴിയെടുക്കും. സ്ക്രീൻഷോട്ടിന്റെ ഉറവിടം കണ്ടെത്തുന്നത് അതീവ ദുഷ്കരമെന്ന് അന്വേഷണ ചുമതലയുള്ള റൂറൽ എസ് പി ടി ഫറാഷ് പറഞ്ഞു. ഫോണുകൾ ശാസ്ത്രീയമായി പരിശോധിച്ചതിന്റെ പൂർണ്ണമായ ഫലം ലഭിച്ചിട്ടില്ല. എസ്ഐടിയുടെ ആദ്യയോഗം വടകരയിൽ പൂർത്തിയായി. കണ്ണൂർ റേഞ്ച് ഡിഐജി യതീഷ് ചന്ദ്രയാണ് അന്വേഷണത്തിന് മേൽനോട്ടം വഹിക്കുക. […]
Read more

ടൂറിസം മേഖലയ്ക്ക് വ്യവസായ പദവി ലഭ്യമാക്കാൻ ശ്രമം തുടരും: മന്ത്രി പി.സി. വിഷ്ണുനാഥ്

തിരുവനന്തപുരം: കേരള ടൂറിസത്തിന് വ്യവസായ പദവി ലഭ്യമാക്കുന്നതിനുള്ള ശ്രമങ്ങൾ സർക്കാർ ശക്തമായി തുടരുമെന്ന് ടൂറിസം മന്ത്രി പി സി വിഷ്ണുനാഥ് പറഞ്ഞു. ഗ്ലോബൽ ട്രാവൽ മാർക്കറ്റ് കോവളം ലീല ഹോട്ടലിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. നിലവിലെ ഉത്തരവാദിത്ത ടൂറിസം മാതൃകയിൽ നിന്ന് കേരള ടൂറിസത്തെ കൂടുതൽ ഉയർന്ന തലത്തിലേക്ക് എത്തിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. ഇതിനായി പ്രത്യേക പദ്ധതികൾ ആവിഷ്‌കരിക്കുന്നതും വരാനിരിക്കുന്ന ബജറ്റിൽ അവ ഉൾപ്പെടുത്തുന്നതും പരിഗണനയിലാണെന്ന് മന്ത്രി വ്യക്തമാക്കി. പൈതൃകം, ഉത്തരവാദിത്ത ടൂറിസം, ആയുർവേദ പാരമ്പര്യം, […]
Read more

സാമ്പത്തിക അവസ്ഥ ജനങ്ങളോട് തുറന്നുപറയുന്നതിനായാണ് ധവളപത്രം : മുഖ്യമന്ത്രി

തിരുവനന്തപുരം : സംസ്ഥാനത്തിന്റെ സാമ്പത്തിക അവസ്ഥ ജനങ്ങളോട് തുറന്നുപറയുന്നതിനായാണ് ധവളപത്രം (വൈറ്റ് പേപ്പർ) തയ്യാറാക്കിയതെന്നും ഇത് രാഷ്ട്രീയ രേഖയോ കുറ്റാന്വേഷണ റിപ്പോർട്ടോ അല്ലെന്നും മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു. നിയമസഭയിലെ മീഡിയ റൂമിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പുതിയ സർക്കാർ അവതരിപ്പിക്കാൻ പോകുന്ന ബജറ്റിന്റെ പശ്ചാത്തലത്തിലാണ് ധവളപത്രം തയ്യാറാക്കിയത്. സംസ്ഥാനത്തിന് ലഭിക്കുന്ന വരുമാനം, ചെലവുകൾ, കടബാധ്യതകൾ, ഭാവിയിൽ നേരിടേണ്ടിവരാവുന്ന സാമ്പത്തിക വെല്ലുവിളികൾ എന്നിവയെക്കുറിച്ചുള്ള സമഗ്ര ചിത്രം ജനങ്ങൾക്ക് മുന്നിൽ വെക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.  സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി അതീവ […]
Read more

ഇന്ദിര ഗാരണ്ടികൾ നടപ്പാകില്ല

തിരുവനന്തപുരം: യുഡിഎഫ് പ്രഖ്യാപിച്ച ഇന്ദിര ഗാരണ്ടികൾ കേരളത്തിൽ നടപ്പിലാകാൻ പോകുന്നില്ലെന്ന് മുൻ ധനവകുപ്പ് മന്ത്രിയും സിപിഎം നേതാവുമായ ഡോ. ടിഎം തോമസ് ഐസക്. ധവളപത്രം മുഴുവൻ പരതിയാലും വരുമാനം വർദ്ധിപ്പിക്കാനുള്ള സൂത്രപ്പണികളെക്കുറിച്ച് ഒരു പരാമർശവുമില്ലെന്ന് തോമസ് ഐസക് ചൂണ്ടിക്കാട്ടി. കേരളം വലിയൊരു തിരിച്ച് പോക്കിന് സാക്ഷ്യം വഹിക്കാൻ പോവുകയാണ് എന്ന ആശങ്കയും തോമസ് ഐസക് പങ്കുവെയ്ക്കുന്നു. കേന്ദ്ര വിവേചനമാണ് സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് മുഖ്യ കാരണമെന്നും അതൊരു മുഖ്യ വിമർശനമായി ധവളപത്രത്തിൽ ഉന്നയിക്കുന്നില്ലെന്നും തോമസ് ഐസക് തന്റെ […]
Read more

ബെന്നി തോമസ് പുലിയാണ്

തിരുവനന്തപുരം: യുഡിഎഫ് ക്യാമ്പിനെയാകെ പ്രതിരോധത്തിലാക്കിയ പുതിയ ബന്ധുനിയമന വിവാദത്തിൽ സണ്ണി ജോസഫ് എംഎൽഎയ്ക്ക് പിന്തുണയുമായി മന്ത്രി കെ. മുരളീധരൻ രംഗത്ത്. കോഴിക്കോട്ട് മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്, രാഷ്ട്രീയ എതിരാളികൾ വലിയ ആയുധമാക്കുന്ന ഈ വിവാദത്തിൽ മന്ത്രി മുരളീധരൻ അടിയന്തര പ്രതിരോധ കവചമൊരുക്കിയത്. നിലവിലെ വിവാദത്തിൽ പരാമർശിക്കപ്പെടുന്ന വ്യക്തി സണ്ണി ജോസഫിന്റെ ബന്ധുവാണെന്ന കാര്യം മന്ത്രി സമ്മതിക്കുന്നുണ്ടെങ്കിലും, അയാൾ ദീർഘകാലത്തെ രാഷ്ട്രീയ പാരമ്പര്യമുള്ള ആളാണെന്നാണ് മന്ത്രിയുടെ ന്യായീകരണം. കൃത്യമായ പ്രവർത്തന പാരമ്പര്യമുള്ള ഒരാളാണ് സണ്ണി ജോസഫിനൊപ്പം […]
Read more

പുതിയ പാർട്ടിയുമായി അണ്ണാമലൈ

തമിഴ്നാട് : ബിജെപിയിൽനിന്ന് രാജിവെച്ചതിന് പിന്നാലെ പുതിയ രാഷ്ട്രീയ പാർട്ടി രൂപവത്കരിക്കുമെന്ന സൂചന നൽകി കെ. അണ്ണാമലൈ. ഇപ്പോൾ ‘വി ദ ലീഡർ’ എന്ന പേരിൽ സംഘടന രൂപവത്കരിക്കുമെന്നും പിന്നീട് രാഷ്ട്രീയ പാർട്ടിയായി മാറുമെന്നും അദ്ദേഹം ഇൻസ്റ്റഗ്രാം ലൈവിൽ പറഞ്ഞു. തന്റെ രാഷ്ട്രീയ-പൊതു ജീവിതത്തിലെ അടുത്തഘട്ടം എന്നാണ് അദ്ദേഹം ഇതിനെ വിശേഷിപ്പിച്ചത്. മോദി നമ്മുടെ പ്രധാനമന്ത്രിയാണ്. എന്നാൽ, ഒരു വിഷയത്തിൽ ബിജെപിയുമായി എതിർക്കേണ്ട സാഹചര്യം വരികയാണെങ്കിൽ അത് ശക്തമായിത്തന്നെ എതിർക്കുമെന്നും അദ്ദേഹം പറഞ്ഞു. അടുത്ത പൊതുതിരഞ്ഞെടുപ്പിൽ തങ്ങൾ […]
Read more

Recent News