ആലപ്പുഴ: കെ.എസ്.യു.വിനെ മുഖ്യമന്ത്രി അപമാനിച്ചതായി കരുതുന്നില്ലെന്ന് മന്ത്രി എം. ലിജു. ആലപ്പുഴയിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഞങ്ങളെല്ലാം വളർന്നത് കെ.എസ്.യു.വിലൂടെയാണ്. മുഖ്യമന്ത്രിക്ക് ഔദ്യോഗിക തിരക്കുള്ളതിനാലാണ് കെ.എസ്.യു. പ്രസിഡൻറിനെ കാണാഞ്ഞത്. ആലപ്പുഴയിൽ കെ.എസ്.യു.-യൂത്ത് കോൺഗ്രസ് നേതാക്കളെ മർദിച്ചത് അംഗീകരിക്കാനാകില്ല. എസ്.ഐ.ടി. റിപ്പോർട്ട് സർക്കാരിനു മുന്നിൽ വന്നാൽ കൃത്യമായ നടപടിയുണ്ടാകും. നിയമത്തിന്റെ കരങ്ങളിൽനിന്ന് അവർ രക്ഷപ്പെടില്ലെന്നും ലിജു പറഞ്ഞു.
Related Posts
വയനാട് മണ്ണിടിച്ചിൽ; മണ്ണ് നീക്കാനുളള നിർദേശം കരാറുകാർ പാലിച്ചില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: മേപ്പാടി-കള്ളാടി തുരങ്കപാത നിര്‍മ്മാണ സ്ഥലത്ത് ഉണ്ടായ മണ്ണിടിച്ചിലില്‍ പ്രതികരിച്ച് മുഖ്യമന്ത്രി വി. ഡി സതീശന്. പ്രദേശത്തെ മണ്ണ് നീക്കം…
‘മൂകാംബിക സന്ദർശനവുമായി ബന്ധപ്പെട്ട് താൻ പറയാത്ത കാര്യങ്ങൾക്കാണ് മുഖ്യമന്ത്രി പ്രതികരിച്ചത്’; സി.പി.എം. ജനറൽസെക്രട്ടറി എം എ ബേബി
ന്യൂഡൽഹി: മൂകാംബിക ക്ഷേത്രസന്ദർശനവുമായി ബന്ധപ്പെട്ട് താൻ പറയാത്ത കാര്യങ്ങൾക്ക് എന്ത് അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി മറുപടി പറഞ്ഞതെന്ന് സി.പി.എം. ജനറൽസെക്രട്ടറി എം.എ.…
ഒന്നര വയസ്സുകാരന്റെ മരണം; സർക്കാരിനോട് റിപ്പോർട്ട് തേടി ഹൈക്കോടതി
തിരുവനന്തപുരം: നെടുമങ്ങാട് ഒന്നര വയസ്സുകാരന്റെ കൊലപാതകത്തിൽ സർക്കാരിനോട് റിപ്പോർട്ട് തേടി ഹൈക്കോടതി. അമ്മയും പങ്കാളിയും ചേർന്ന് കുട്ടിയെ കൊലപ്പെടുത്തിയ സംഭവത്തിൽ…
