കാലടി വിദ്യാർത്ഥികൾക്ക് തിരിച്ചടി! പരീക്ഷ എഴുതാൻ അനുമതിയില്ലെന്ന് ഹൈക്കോടതി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കാലടി : കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ സസ്പെൻഷൻ വിവാദത്തിൽ വിദ്യാർത്ഥികൾക്ക് തിരിച്ചടി. സസ്പെൻഷനിലായ വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാൻ അനുമതി നൽകണമെന്ന ആവശ്യം ഹൈക്കോടതി തള്ളി സസ്പെൻഷൻ നടപടിക്കെതിരെ വിദ്യാർത്ഥികൾ നൽകിയ ഹരജി പരിഗണിച്ചാണ് കോടതിയുടെ നടപടി. ഇതോടെ പരീക്ഷ എഴുതാൻ കഴിയുമെന്ന പ്രതീക്ഷയിലായിരുന്ന വിദ്യാർത്ഥികൾക്ക് തിരിച്ചടിയായിരിക്കുകയാണ്.

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തിയ സമരത്തെ തുടർന്നാണ് 16 വിദ്യാർത്ഥികളെ സർവകലാശാല സസ്പെൻഡ് ചെയ്തത്. നടപടിക്കെതിരെ വിദ്യാർത്ഥികൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ ഭാവിയെ ബാധിക്കുന്ന വിഷയത്തിൽ ഇനി എന്ത് നടപടിയുണ്ടാകുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

Tags :

Raksha Balakrishnan

Leave a Reply

Your email address will not be published. Required fields are marked *

Recent News