Tag: *Mookuthi Amman 2

മൂക്കുത്തി അമ്മൻ 2 ലെ മഹാശക്തി ട്രാൻസ് വീഡിയോ ഗാനം റിലീസായി

പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സുന്ദർ സി യുടെ സംവിധാനത്തിൽ നയൻതാര നായികയായെത്തുന്ന മൂക്കുത്തി അമ്മൻ 2 മഹാശക്തി . ചിത്രത്തിന്റെ ടീസറും ട്രെയ്ലറും നേരത്തെ സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു . ഇപ്പോഴിതാ ഹിപ്പ് ഹോപ്പ് തമിഴയുടെ സംഗീത സംവിധാനത്തിൽ ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം മഹാശക്തി ട്രാൻസ് വീഡിയോ ഇന്ന് റിലീസ് ചെയ്തു . ഹിപ്പ് ഹോപ്പ് തമിഴയുടെ രചനയിലും സംഗീത സംവിധാനത്തിലും ഒരുങ്ങിയ ഗാനത്തിൽ അരുണാ രവീന്ദ്രൻ , ഹിപ്പ് ഹോപ്പ് തമിഴ […]
Read more

Recent News